Current Affairs 20 August 2020

1. മേഘാലയയുടെ പുതിയ ഗവർണർ- സത്യപാൽ മാലിക്

2. AIL India Football Federation (AIFF), Sports Authority of India- യുമായി ചേർന്ന് ആരംഭിച്ച Athlete Coaching Platform- E-Pathshala

3. COVID- 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ വിവരം ആശ്രിതർക്ക് ലഭിക്കുന്നതിനായി COVID Patient Management System ആരംഭിച്ച സംസ്ഥാനം- പശ്ചിമബംഗാൾ

4. പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി എല്ലാവർഷവും September 1, Police Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- പശ്ചിമബംഗാൾ

5. Sports Eye Wear ബ്രാൻന്റ് ആയ Oakley- യുടെ ബ്രാൻഡ് അംബാസിഡർ- രോഹിത് ശർമ്മ

6. 2020 ആഗസ്റ്റിൽ കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച പുതിയ e-newsletter- ALEKH

[the_ad_placement id=”post-ads”]

7. 2020- ലെ Indian Premier League (IPL)- ന്റെ Title Sponsor- Dream 11 (വേദി-UAE)

8. 2020 ആഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ‘Atal Ranking in Innovation Achievements’- ൽ ഒന്നാമതെത്തിയ സ്ഥാപനം- IIT Madras (രണ്ടാമത് – IIT Bombay)

9. COVID- 19 പ്രതിരോധത്തിന് DRDO വികസിപ്പിച്ച Ultra Violet based area sanitiser- UV Blaster

10. 2019- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി നേടി ഒന്നാമതെത്തിയത്- മണ്ണുത്തി പോലീസ് സ്റ്റേഷൻ (തൃശ്ശൂർ), പത്തനംതിട്ട പോലീസ് സ്റ്റേഷൻ

11. അടുത്തിടെ ഗോവ സംസ്ഥാനത്തിന്റെ അധിക ചുമതല ലഭിച്ച മഹാരാഷ്ട്ര ഗവർണർ- Bhagat Singh Koshyari

12. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ അടുത്തിടെ ആരംഭിച്ച ഡ്രോൺ അധിഷ്ഠിത നിരീക്ഷണ സംവിധാനം- Ninja

[the_ad_placement id=”post-ads”]

13. One Arranged Murder എന്ന പുസ്തകത്തിന്റെ രചയിതാവ്- Chetan Bhagat

14. SEBI- യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി- G.P. Garg

15. സൈനികർക്ക് കാർഷിക വായ്പകൾ ലഭ്യമാക്കുന്നതിനായി അടുത്തിടെ HDFC ബാങ്ക് ആരംഭിച്ച സംവിധാനം- Shaurya KGC (Kisan Gold Credit) Card

16. 2021- ലെ Joel Henry Hilde brand Award- ന് അടുത്തിടെ അർഹനായ വ്യക്തി- Biman Bagchi

17. സ്ത്രീകളുടെ വിവാഹപ്രായം പുനഃക്രമീകരിക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയെ നയിക്കുന്ന വ്യക്തി- ജയ ജയ്റ്റ്ലി

18. മധ്യപ്രദേശിലെ ഗ്വാളിയർ- ചമ്പൽ എക്സ്പ്രസ് വേ അടുത്തിടെ ഏതു പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്- അടൽ ബിഹാരി വാജ്പേയി ചമ്പൽ പ്രാഗ്രസ് വേ

[the_ad_placement id=”post-ads”]

19. ‘Tharoorosaurus’ എന്ന പുസ്തകത്തിന്റെ രചയിതാവ്- ശശിതരൂർ

20. സൈനികർക്കായി ശൗര്യ കെ.ജി.സി. (കിസാൻ ഭാൾഡ് ക്രെഡിറ്റ്) കാർഡ് പുറത്തിറക്കുന്ന ബാങ്ക്- എച്ച്.ഡി.എഫ്.സി.

21. ലോക്സഭയിൽ അടുത്തിടെ ആരംഭിച്ച ഭാഷാ പഠന പദ്ധതിയിൽ ഏത് ഭാഷയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്- ഫ്രഞ്ച്

22. Kailash Satyarthi Children’s Foundation കുട്ടികൾക്ക് എതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി ബീഹാറിൽ ആരംഭിച്ച ക്യാംപയിൻ- Mukti Caravan

23. 2020- ലെ സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതിയുടെ പോലീസ് മെഡൽ മരണാനന്തര ബഹുമതിയായി ലഭിച്ച സി.ആർ.പി. എഫ്. ജവാനായ മലയാളി- എൻ. എസ്.ലജു

24. 2020- ൽ നാവികസേനാ മെഡൽ ലഭിച്ച മലയാളി- ധനുഷ് മേനോൻ

[the_ad_placement id=”post-ads”]

25. അടുത്തിടെ ട്രൈബൽ അഫേഴ്സ് മിനിസ്ട്രി പുറത്തിറക്കിയ ആരോഗ്യ പോർട്ടൽ- SWASTHYA

26. കൊറോണ വൈറസിന്റെ വർഗ്ഗത്തിൽപെടുന്നതും എന്നാൽ അതിനേക്കാൾ പത്തിരട്ടി വ്യാപനതോതുള്ള DG14G എന്ന വൈറസ് അടുത്തിടെ കണ്ടെത്തിയത്- മലേഷ്യ

27. 2020 ആഗസ്റ്റിൽ ഭാരത മാതാവിന്റെ ശിൽപം അനാവരണം ചെയ്ത സംസ്ഥാനം- മധ്യപ്രദേശ്

28. കേന്ദ്ര ജല കമ്മീഷനുമായി വെളളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയാനുളള പ്രവർത്തനങ്ങളിൽ സഹകരിക്കുന്നത്- ഗൂഗിൾ

29. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റിന്റെ ഇന്ത്യയിലെ മികച്ച 50 എം.എൽ.എ.മാരുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയ വ്യക്തി- വി.ടി.ബൽറാം

30. ഭവന നിർമ്മാണ മേഖലയിലേക്കുള്ള വനിതാ വദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ആരംഭിച്ച പദ്ധതി- Nirmanshree

[the_ad_placement id=”post-ads”]

31. അലിഗഢ് മുൻസിപ്പൽ കോർപ്പറേഷന്റെ ആദ്യത്തെ നാഷണൽ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- Shahzan Mujeeb

32. A Bend in Time : Writings by children on the Covid- 19 Pandemic എന്ന പുസ്തകത്തിന്റെ രചയിതാവ്- Bijal Vachharajani

33. അടുത്തിടെ Arab Accords എന്ന പേരിൽ സമാധാന കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ- ഇസ്രായേൽ, യു.എ.ഇ.

34. 2020- ലെ കീർത്തിചക്ര പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്- അബ്ദുൾ റഷീദ് ഖലാസ്

35. 2020- ലെ ശൗര്യചക്ര അവാർഡ് ലഭിച്ച മലയാളി- വിശാഖ് നായർ

Leave a Reply

Your email address will not be published. Required fields are marked *