Current Affairs 24 July 2020

1. Karur Vysya Bank- ന്റെ പുതിയ MD & CEO- Ramesh Babu Boddu

2. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദവി ലഭിക്കുന്ന മുനിസിപ്പാലിറ്റി- വടകര (കോഴിക്കോട്)

3. The End game എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ് ഹുസൈൻ സെയ്ദി

4. റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വീടുകളിൽ എത്തിക്കുന്നതിനായി Mukhya Mantri Ghar Ghar Ration Yojana ആരംഭിച്ചത്- ന്യൂഡൽഹി

5. 2020 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കാനിരുന്ന Icc Men’s T20 World Cup ക്രിക്കറ്റ്, COVID- 19 വ്യാപനത്തെത്തുടർന്ന് 2021- ലേക്ക് മാറ്റിവെച്ചു.

6. ഇന്ത്യൻ രാഷ്ട്രപതിയുടെ പുതിയ പേഴ്സണൽ സെക്രട്ടറി- പി പ്രവീൺ സിദ്ധാർഥ്

[the_ad_placement id=”post-ads”]

7. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ആരംഭിച്ച സംരംഭം- മനോദർപ്പൺ

8. ഇന്ത്യയിൽ Consumer Protection Act- 2019 നിലവിൽ വന്നത്- 2020 ജൂലൈ 20 മുതൽ

9. 2020 ജൂലൈയിൽ രാജ്യസഭാ ഗ്രൂപ്പ് C ജീവനക്കാർക്കായി രാജ്യസഭ സെക്രട്ടേറിയറ്റ് ആരംഭിച്ച ക്ഷേമപദ്ധതി- Shri Arun Jaitley Financial Assistance for Group C Employees

10. 2020 ജൂലൈയിൽ അന്തരിച്ച മധ്യപ്രദേശ് ഗവർണർ- Lalji Tandon

11. ‘Suraj Kade Marda Nahi’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Baldev Singh Sadaknama

12. ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ വ്യക്തി- P. Praveen Siddharth

[the_ad_placement id=”post-ads”]

13. പട്ടിക ജാതിക്കാർക്കായി അടുത്തിടെ ‘നവീൻ റോജർ ഛത്രി യോജന’ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്

14. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ NISHTHA പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്

15. തുർക്മെനിസ്താനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി- വിധു. പി. നായർ

16. വൈദ്യതി ലൈനുകളും ട്രാൻസ്മിഷൻ ടവറുകളും പരിശോധിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുവാൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര

17. ബാങ്കുകളുടെ സേവന ലഭ്യതയിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല ഏത്- പത്തനംതിട്ട

18. വംശനാശം സംഭവിച്ച ഏതു ഇനം മീനിനെ ആണ് കോട്ടയത്ത് നിന്ന് കണ്ടെത്തിയത്- കുരുടൻ മുഷി അഥവാ ഹൊറേഗ്ലാനിസ് കൃഷ്ണ
മുഷി കുടുംബത്തിൽ പെട്ട കണ്ണില്ലാത്ത ഏക ഇന്ത്യൻ മീൻ ആണ് ഇത്.

[the_ad_placement id=”post-ads”]

19. ജൂലൈ 20- ന് ഇന്ത്യയും ഏത് രാജ്യവും സംയുക്തമായാണ് നാവിക അഭ്യാസം നടത്തിയത്- അമേരിക്ക
ആൻഡമാൻ – നിക്കോബാർ ദ്വീപിന് അടുത്താണ് അഭ്യാസം നടത്തിയത്

20. UAE ചൊവ്വ ദൗത്യം അൽ-അമൽ’- ന്റെ പ്രൊജക്റ്റ് മാനേജർ ആയ വനിത- സാറാ അൽ അമിരി

21. മുംബൈ അംബർനാഥ് ഫാക്ടറിയിൽ നിന്ന് തിരുവനന്തപുരം ISRO- യിലേക്ക് വന്ന ട്രക്ക് യാത പൂർത്തിയാക്കാൻ 1 വർഷം വേണ്ടി വന്നു. ട്രക്കിൽ ഉണ്ടായിരുന്ന ഭീമൻ ഉപകരണം എന്തായിരുന്നു- ഓട്ടോക്ലേവ്

22. ICC റാങ്ക് പട്ടികയിൽ ഒന്നാം നമ്പർ ടെസ് ഓൾറൗണ്ടർ ആയി മാറിയ ക്രിക്കറ്റർ- ബെൻ സ്റ്റോക്സ്

23. കോവിഡ്- 19 പശ്ചാത്തലത്തിൽ ഇന്ത്യയിലാദ്യമായി സംസ്ഥാനതലത്തിൽ ഇ- ലോക് അദാലത്ത് സംഘടിപ്പിച്ച ഹൈക്കോടതി- ഛത്തീസ്ഗഡ് ഹൈക്കോടതി

24. 2020 ജൂലൈയിൽ പോളണ്ടിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Andrzej Duda

[the_ad_placement id=”post-ads”]

25. 2020 ജൂലൈയിൽ APSTAR- 60 എന്ന വാർത്താ വിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- ചൈന

26. ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷാ കേരള ഒരുക്കിയ ഓൺലൈൻ പഠനക്ലാസ്- മഴവിൽ പൂവ്

27. പാരീസ് ആസ്ഥാനമായ International Academy of Astronautics (IAA)- ന്റെ 2020- ലെ Von Karman Award- ന് അർഹനായ ഇന്ത്യാക്കാരൻ- കെ. ശിവൻ (ഐ. എസ്. ആർ. ഒ. ചെയർമാൻ)

28. ഗൂഗിൾ പ്ലസിന് പകരമായി ഗൂഗിൾ അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷൻ- Google Currents

29. Investor Education and Protection Fund Authority (IEPFA)- യുടെ പുതിയ ചെയർമാൻ- രാജേഷ് വർമ്മ

30. 2020 ജൂലൈയിൽ സാഹിതി ഏർപ്പെടുത്തിയ രണ്ടാമത് ഗ്രബിയേൽ മാർകേസ് പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ

31. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഇടക്കാല സി.ഇ.ഒ ആയി നിയമിതനായത്- ഹേമങ് അമിൻ

[the_ad_placement id=”post-ads”]

32. 2020 ജൂലൈയിൽ മോഹൻ ബഗാൻ അത്ലറ്റിക് ക്ലബ്ബിന്റെ Lifetime Achievement Award- ന് അർഹനായത്- അശോക് കുമാർ

33. ‘If It Bleeds’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Stephen King

Leave a Reply

Your email address will not be published. Required fields are marked *