Current Affairs 25 July 2020

1. 2020 ജൂലൈയിൽ Gulbenkian Prize for Humanity- യ്ക്ക് അർഹയായ കാലാവസ്ഥ പ്രവർത്തക- Greta Thunberg (Sweden)

2. ദക്ഷിണകൊറിയയുടെ ആദ്യ Military Communication Satellite- ANASIS-II
Army/Navy/Air Force Satellite Information System 2
വിക്ഷേപണ വാഹനം- Falcon 9

3. 2020 ജൂലൈയിൽ Android ആപ്ലിക്കേഷനുകളെ ബാധിച്ച മാൽവെയർ- BlackRock

4. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ, ആയുർവ്വേദ ഡോക്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്തിനായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പദ്ധതി- മുന്നോട്ട്

5. International Union of Railways Security Platform- ന്റെ വൈസ് ചെയർമാനായി നിയമിതനാകുന്ന ഇന്ത്യൻ- അരുൺ കുമാർ (DG, RPF)

6. 2020 ജൂലൈയിൽ കുടിയേറ്റക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ‘Pravasi Rojgar’ എന്ന സൗജന്യ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ച ബോളിവുഡ് താരം- സോനു സുദ്

[the_ad_placement id=”post-ads”]

7. 2020 ജൂലൈയിൽ കൽക്കരി, ലിഗ്നൈറ്റ് ഖനനം നടത്തുന്ന സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര കൽക്കരി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന Plantation Drive- Vriksharopan Abhiyan

8. 2020 ജൂലൈയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച anti-tank guided missile- ധ്രുവാസ്ത്ര
Helicopter- launched Nag Missile (Helina)- ന്റെ പുതിയ പതിപ്പ്)

9. 2020 ജൂലൈയിൽ Emergency Medical Services സ്ഥാപിക്കുന്നതിന് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- മാലിദ്വീപ്

10.UN International Year of Plant Health (IYPH)- 2020

UN International Year for the Elimination of Child Labour- 2021

UN International Year of Creative Economy for Sustainable Development- 2021

11. വൺ സ്റ്റോപ്പ് ഷോപ്പ് പദ്ധതി അടുത്തിടെ അംഗീകരിച്ച സംസ്ഥാന ക്യാബിനറ്റ്- രാജസ്ഥാൻ

12. ദക്ഷിണ കൊറിയ അടുത്തിടെ വിക്ഷേപിച്ച തങ്ങളുടെ ആദ്യത്തെ സൈനിക ആശയ വിനിമയ ഉപഗ്രഹം- ANASIS- 2

[the_ad_placement id=”post-ads”]

13.. ICC പുരുഷ ഏകദിന ലോകകപ്പ് 2023- ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ

14.. അടുത്തിടെ അന്തരിച്ച മധ്യപ്രദേശ് ഗവർണർ- ലാൽജീ ടണ്ടൻ

15.. karur Vysya Bank- ന്റെ പുതിയ MD & CEO ആയി നിയമിതനായ വ്യക്തി- Ramesh Babu Boddu

16.. ഇന്ത്യയിൽ Consumer Protection Act 2019 നിലവിൽ വന്നത് എന്ന് മുതൽ- 2020 July 20

17.. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പ്ലാസ നിലവിൽ വന്നത്- ന്യൂഡൽഹി

18.. ‘യുവ ഇന്ത്യ’ എന്ന പേരിൽ ഒരു സഖ്യം അടുത്തിടെ ആരംഭിച്ച അന്താരാഷ്ട്ര സംഘടന- UNICEF

[the_ad_placement id=”post-ads”]

19.. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 എഡിഷന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- UAE

20.. The Endgame എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ് ഹുസൈൻ സെയ്ദി

21.. എല്ലാ വീടുകളിലും ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതി- കെ-ഫോൺ

22.. കെ-ഫോൺ പദ്ധതിക്കുവേണ്ടി 1061 കോടി രൂപ വായ്പ അനുവദിച്ച ബാങ്ക്- NABARD

23. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത്- ഭാരത്

24. SBI Cards & Payment Services- ന്റെ പുതിയ എം. ഡി & സി. ഇ. ഒ ആയി നിയമിതനാകുന്ന വ്യക്തി- അശ്വിനികുമാർ തിവാരി

[the_ad_placement id=”post-ads”]

25. കേരളത്തിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത ശുചിത്വ മുൻസിപ്പാലിറ്റി- വടകര (കോഴിക്കോട്)

26. വൈദ്യുതലൈനുകളും ട്രാൻസ്മിഷൻ ടവറുകളും നിരീക്ഷിക്കുന്നതിനായി ഡ്രോണുകളെ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര

27. ബംഗ്ലാദേശിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- വിക്രം ദൊരൈസ്വാമി

28. പ്രഥമ വേൾഡ് ചെസ് ഡേ (2020 ജൂലൈ- 20)- യുടെ മുദ്രാവാക്യം- Teach Someone how to play chess

29. Suraj Kade Marda Nahi (Sun Never Dies) എന്ന പുസ്തകത്തിന്റെ രചയിതാവ്- Baldev Singh Sadaknama

30. കോവിഡ്- 19 രോഗികൾക്കായി കേരളത്തിലെ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് നിലവിൽ വന്ന സ്ഥലം- വയനാട് ഗവ. ജില്ലാ ആശുപത്രി (മാനന്തവാടി)
ആദ്യത്തത്- മഞ്ചേരി മെഡിക്കൽ കോളേജ്

[the_ad_placement id=”post-ads”]

31. ചബഹാർ റെയിൽ പ്രൊജക്ടിന്റെ നിർമാണത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ രാജ്യം- ഇറാൻ

32. ഐക്യരാഷ്ട്രസഭയുടെ 2020- ലെ നെൽസൺ മണ്ടേല പുരസ്കാരത്തിന് അർഹരായവർ-
Marianna Vardinoyannis
Morissanda Kouyate

33. 2020- ലെ Formula One – Hungarian Grand Prix കിരീട
ജേതാവ്- ലുയിസ് ഹാമിൽട്ടൺ

34. കോവിഡ്- 19 പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന എൻ.എസ്.എസ്. വോളണ്ടിയർമാർ 10 വീതം പച്ചക്കറിതൈകൾ അവരവരുടെ വീടുകളിൽ വച്ചു പിടിപ്പിക്കുന്നതിനായി കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പദ്ധതി- ഹരിതകാന്തി

35. റെയിൽവെയുടെ സ്വകാര്യ ട്രെയിനുകൾ ഓടിത്തുടങ്ങുന്ന വർഷം- 2023

36. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച് ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനിച്ച സംസ്ഥാനം- ബംഗാൾ

Leave a Reply

Your email address will not be published. Required fields are marked *