Current Affairs 27 August 2020

1. 2020 ആഗസ്റ്റിൽ ലണ്ടനിൽ നടന്ന Mental Calculation World Championship- ൽ Gold Medal നേടി World’s Fastest Human Calculator title സ്വന്തമാക്കിയ വ്യക്തി- Neelakanta Bhanu Prakash

2. 2020 ആഗസ്റ്റിൽ Shagun- Gift a Insurance എന്ന Personal Accident Insurance Policy ആരംഭിച്ച സ്ഥാപനം- SBI General Insurance

3. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി Baggage Sanitation and wrapping machine സംവിധാനം Railway Station- Ahmedabad Railway Station

4. Running Toward Mystery : The Adventure of an unconventional Life എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Tenzin Priyadarshi, Zara Houshmand

5. Who Painted My Lust Red? എന്ന പുസ്തകത്തിന്റെ രചയിതാവ്- Sree lyer

6. ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് Scrap Market- നെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ Tata Steel പുറത്തിറക്കിയ മൊബൈൽ ആപ്പ്- Ferro Haat

[the_ad_placement id=”post-ads”]

7. 2020 ആഗസ്റ്റിൽ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്പകൾ ലഭ്യമാക്കാൻ തീരുമാനിച്ച ബാങ്ക്- ICICI

8. COVID 19- ന്റെ പശ്ചാത്തലത്തിൽ Humanitarian Assistance മേഖലയിൽ Consulting Services and Logistic Training- ൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായ സ്ഥാപനങ്ങൾ- IIM Kozhikode, HELP Logistics (Switzerland)

9. Global Water Awards 2020- ൽ Water Deal of the Year വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്- Kanpur STP Financing

10. അടുത്തിടെ DRDO (Defence Research and Development Organisation)- ന്റെ ചെയർമാനായി 2 വർഷത്തേക്കു കൂടി സേവന കാലാവധി നീട്ടിക്കിട്ടിയ വ്യക്തി- G. Satheesh Reddy

11. അടുത്തിടെ ചെന്നെയിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ- C- 449

12. Women British Open (Golf) 2020 വിജയി- Sophia Popov

[the_ad_placement id=”post-ads”]

13. കായിക മേഖലയിലെ മികവിന് 2020- ലെ Maulana Abul Kalam Azad (MAKA) Trophy അടുത്തിടെ കരസ്ഥമാക്കിയ സ്ഥാപനം- പഞ്ചാബ് സർവ്വകലാശാല

14. കോവിഡ് 19- ന്റെ കാലയളവിൽ ഓൺലൈൻ വിദ്യാഭ്യാസം ത്വരിതപ്പെടുത്തുന്നതിന് അടുത്തിടെ ഗൂഗിൾ ആരംഭിച്ച സംരംഭം- The Anywhere School

15. WHO ആഗസ്റ്റ് 25- ന് പോളിയോ വിമുക്തമായി പ്രഖ്യാപിച്ച് രാജ്യം ഏത്- ആഫ്രിക്ക

16. 2020- ലെ ലോകമെന്റൽ കാൽക്കുലേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിൽ ആദ്യ ഗോൾഡ് മെഡൽ നേടിയ രാജ്യം ഏത്- ഇന്ത്യ (നീലകണ്ഠൻ ഭാനു പ്രകാശ്- ലോകത്തിലെ വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ പട്ടം നേടി)

17. ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് ലാൻഡ് അഡ്വഞ്ചർ കാറ്റഗറിയിൽ നേടിയ വനിത ആര്- അനിതാ കുണ്ടു (എവറസ്റ്റ് പർവതം ഇന്ത്യൻ ഭാഗത്ത് കൂടെയും ചൈനീസ് ഭാഗത്ത് കുടെയും കയറിയ ആദ്യ വനിത)

18. രോഹിൻഗ്യൻ അഭയാർഥികളെ പുനരധി വസിപ്പിക്കാൻ സ്ഥലം ഒരുക്കിയ രാജ്യം ഏത്- ബംഗ്ലാദേശ് (ഭാഷൻചാർ ദ്വീപിലാണ്)

[the_ad_placement id=”post-ads”]

19. 2020 ഓഗസ്ൽ എം. വി. വീരേന്ദ്ര കുമാറിന്റെ മരണത്തെ തുടർന്ന് നടന്ന രാജ്യസഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തെരെഞ്ഞെടുക്കപെട്ട വ്യക്തി- എം. വി ശയസ് കുമാർ

20. ഇന്ത്യയുടെ ഔദ്യോതിക വീഡിയോ കോൺഫറൻസ് ആപ് തയ്യാറാക്കാൻ കേന്ദ്ര ഗവണ്മെന്റ് സംഘടിപ്പിച്ച ചലഞ്ചിൽ ഒന്നാമത് എത്തിയ കമ്പനി- ടെക്ക് ജെനസിയാ

21. ഹാഗിയാ സോഫിയ യയ്ക്ക് പിന്നാലെ തുർക്കിയിലെ ചരിത്ര പ്രാധാന്യം ഉള്ള മറ്റൊരു നിർമിതി കൂടി മുസ്ലിം ആരാധനാലയം ആക്കി മാറ്റുകയാണ്. എന്താണ് ഈ നിർമിതിയുടെ പേര്- ചോറ മ്യൂസിയം

22. പരിസ്ഥിതി സൗഹാർദ്ദ സംരംഭങ്ങൾക്കായി ഫിനാൻസ് നൽകുന്ന ക്ലെന്റ്സിന് മാത്രമായി ‘Green deposit programme’ എന്ന പദ്ധതി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഫോറിൻ ബാങ്ക്- HSBC

23. അട്ടപ്പാടി ഊരുകളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ അവരവരുടെ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി- നമ്ത്ത് ബാസെ

24. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്തു കടലിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OIC) ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- അന്തമാൻ നിക്കോബാർ ദ്വീപുകളുടെ ആസ്ഥാനമായ പോർട്ട് ബ്ലെയറും ചെന്നെയും തമ്മിൽ
കേബിൾ ശൃംഖലയുടെ നീളം 2,312 കിലോമീറ്റർ. ചെലവ് 1,224 കോടി രൂപ

[the_ad_placement id=”post-ads”]

25. ആയുധങ്ങൾ ഉൾപ്പെടെ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഏത് പദ്ധതിയുടെ ഭാഗമായാണ്- ആത്മനിർദർ ഭാരത്

26. റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്സിൻ- Sputnik 5

റഷ്യൻ പ്രതിരോധമന്ത്രാലയവും മോസ്കോയിലെ ഗമാലെയാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.
1957 ഒക്ടോബർ നാലിന് മുൻ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്കിനെ അനുസ്മരിച്ചാണ് വാക്സിന് ആ പേര് നല്ലിയത്

27. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അമ്പയർമാരുടെ അന്താരാഷ്ട്ര പാനലിൽ ഉൾപ്പെടുത്തപ്പെട്ട മലയാളി- കെ.എൻ. അനന്തപത്മനാഭൻ
നിലവിൽ അന്താരാഷ്ട്ര പാനലിലുള്ള നാല് ഇന്ത്യക്കാരിൽ ഒരാളാണ് അനന്തൻ. സി. ഷംസുദ്ദീൻ, അനിൽ ചൗധരി, വീരേന്ദർ ശർമ എന്നിവരാണ് മറ്റ് മൂന്നുപേർ.
ടെസ്റ്റ് മത്സരങ്ങൾകൂടി നിയന്ത്രിക്കാൻ അധികാരമുള്ള ഐ.സി.സി.യുടെ എലൈറ്റ് പാനലിലേക്ക് (Elite Panel) കേരളത്തിൽ വേരുകളുള്ള നിതിൻ മേനോൻ ഈയിടെ തിരഞ്ഞടുക്കപ്പെട്ടിരുന്നു.
എലൈറ്റ് പാനലിന് തൊട്ട് താഴെയുള്ളതാണ് അന്താരാഷ്ട്ര പാനൽ.
കേരള ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് അനന്തപത്മനാഭൻ
ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ. രാഘവൻ, എ സ്. ദണ്ഡപാണി എന്നിവരാണ് അന്താരാഷ്ട്ര അമ്പയർമാരായ മറ്റ് മലയാളികൾ.

28. അടുത്തിടെ അന്തരിച്ച ചുനക്കര രാമൻകുട്ടി ഏത് മേഖലകളിലാണ് പ്രാഗല്ഭ്യം തെളിയിച്ചത്- കവിത, ഗാനരചന

29. പുതിയ ഇന്ത്യൻ അംബാസഡർമാരായി നിയമിതരായവർ- രാം കരൺ വർമ (കോംഗോ), മനിഷ് പ്രഭാത് (ഉസ്ബെക്കിസ്താൻ), രാഹുൽ ശ്രീവാസ്തുവ (മൊൾഡോവ), വീരേന്ദർ പോളിനെ കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായും നിയമിച്ചു

30. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം EIA- യുടെ പൂർണരൂപം- Environmental Impact Assessment
1984- ലെ ഭോപാൽ വാതക ദുരന്തത്തിനുശേഷം 1986- ലാണ് ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത്.
1994- ൽ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആദ്യത്തെ വിജ്ഞാപനം പ്രാബല്യത്തിൽ വന്നു.
2006 മുതൽ പരിസ്ഥിതി നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ, കോടതി വിധികൾ എന്നിവ ഉൾപ്പെടുത്തി പുതിയ നിയമം കൊണ്ടുവരുന്നതിനായുള്ള കരട് വിജ്ഞാപനമാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിട്ടുള്ളത്.
പൊതുജനങ്ങളിൽ നിന്നായി 17 ലക്ഷത്തോളം അഭിപ്രായങ്ങളാണ് കരട് വിജ്ഞാപനം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി- വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് (MoEFCC) ലഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *