Current Affairs 28 August 2020

1. 2020-ഗ്ലോബൽ വാട്ടർ അവാർഡ് കരസ്ഥമാക്കിയ കമ്പനി- Wabag (Koyambedu – Chennai)

2. 2020 ആഗസ്റ്റിൽ NITI Aayog പുറത്തിറക്കിയ Export Preparedness Index- ൽ Overall ranking- ൽ ഒന്നാമതെത്തിയ സംസ്ഥാനം- ഗുജറാത്ത് (രണ്ടാമത്- മഹാരാഷ്ട്ര), (കേരളത്തിന്റെ സ്ഥാനം- 10)

3. 2020 മാർച്ചിലെ റിപ്പോർട്ട് പ്രകാരം Pradhan Mantri James Anderson Mudra Yojana- യുടെ ഗുണഭോക്താക്കളായ വനിതകളുടെ എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട് (രണ്ടാമത്- പശ്ചിമബംഗാൾ)

4. Cricket Drona : For the Love of Vasoo Paranjape എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Jatin Paranjape, Anand Vasu

5. ISRO- യുടെ സഹകരണത്തോടെ ഇന്ത്യയിൽ Space Innovation Incubation Centre നിലവിൽ വരുന്ന സ്ഥാപനം- Veer Surendra Sai University of Technology (VSSUT) (Burla, ഒഡീഷ)

6. 2020 ആഗസ്റ്റിൽ യുവജനങ്ങൾക്കായി Liberty Savings Account ആരംഭിച്ച ബാങ്ക്- Axis Bank

[the_ad_placement id=”post-ads”]

7. Swachhta Hi Seva അവാർഡ് 2019 നേടിയ സ്ഥാപനം- NLC India Ltd (NLCIL)

8. World Water Week 2020- ന്റെ പ്രമേയം- Water & Climate Change Accelerating Action

9. ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ മറൈൻ ആംബുലൻസ് സർവീസ്- പ്രതീക്ഷ

10. നീതി ആയോഗിന്റെ എക്സ്പോർട്ട് ഇൻഡക്സ് 2020- ൽ ഒന്നാമതെത്തിയ സംസ്ഥാനമേത്- ഗുജറാത്ത്

11. 200 ബില്യൻ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആര്- ജെഫ് ബെസോസ് (ആമസോൺ CEO ആണ്)

12. ക്രിക്കറ്റിൽ 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ ഫാസ്റ്റ് ബോളർ ആര്- ജയിംസ് ആൻഡേഴ്സൺ

ഇംഗ്ലണ്ട് താരമാണ്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് നേട്ടം

[the_ad_placement id=”post-ads”]

13. മദർ തെരേസയുടെ നൂറ്റിപ്പത്താമത് ജൻമവാർഷിക ദിനമെന്ന്- ആഗസ്റ്റ്- 26 (അൽബേനിയയിലെ സ്കോപ്ജെയിൽ ജനിച്ചു)

14. 2021- ലെ ബ്രിക്സ് ഗെയിംസ് നടക്കുന്ന രാജ്യമേത്- ഇന്ത്യ (കേന്ദ്ര കായിക മന്ത്രി- കിരൺ റിജിജു)

15. International Union for Conservation of Nature (IUCN) endangered ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഏത് മത്സ്യത്തെയാണ് അടുത്തിടെ ആന്ധ്രപ്രദേശിലെ സിലേരു നദിയിൽ കണ്ടെത്തിയത്- Mahseer

16. 2020 ഓഗസ്ൽ ലയണൽ മെസ്സി ഏത് ഫുട്ബോൾ ക്ലബിൽ നിന്ന് പിന്മാറുന്നു എന്ന റിപ്പോർട്ടുകളാണ് വന്നത്- ബാഴ്സലോണ

17. വിക്രം സാരാഭായിയുടെ എത്രാമത് ജന്മദിനമായിരുന്നു 2020 ഓഗസ്റ്റ് 12- 101

‘Founding Father of ISRO’, ‘Father of India’s Space Program’, എന്നിങ്ങനെ സാരാഭായ് വിശേഷിപ്പിക്കപ്പെടുന്നു.
ചന്ദ്രോപരിതലത്തിലെ ‘സാരാഭായ് ഗർത്തത്തിന്റെ’ (Sarabhai Crater) ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ISRO വിക്രം സാരാഭായിയെ ആദരിച്ചത്. ചന്ദ്രയാൻ 2- ന്റെ ഓർബിറ്ററാണ് ഗർത്തത്തിന്റെ ചിത്രം പകർത്തിയത്.
സാരാഭായിയുടെ ജന്മ ദിനമായ ഓഗസ്റ്റ്- 12 ഇന്ത്യയിൽ National Remote Sensing Day ആയും ആചരിക്കപ്പെടുന്നു.

18. യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എത്രാമത്തെ ഏഷ്യൻ-അമേരിക്കൻ വംശജയാണ് കമലാ ഹാരിസ് (Kamala Harris)- ആദ്യത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിത കൂടിയാണ് കമല. ജെറാൾഡിൻ ഫെരാരോ (Geraldin Ferraro, 1984, ഡെമോക്രാറ്റിക് പാർട്ടി), സാറാ പെയ്ലിൻ (Sarah Palin, 2008, റിപ്പബ്ലിക്കൻ പാർട്ടി) എന്നിവരാണ് മുൻഗാമികൾ. ഇരുവരും പരാജിതരായി.
കാലിഫോർണിയയിൽ നിന്നുള്ള മൂന്നാമത്തെ വനിതാ സെനറ്റർ (ഡെമോക്രാറ്റിക് പാർട്ടി) കൂടിയാണ് കമല. മാതാപിതാക്കൾ- സരളാ ഗോപാലൻ (തമിഴ്നാട്), ഡൊണാൾഡ് ജെ. ഹാരിസ് (ജമൈക്ക)

[the_ad_placement id=”post-ads”]

19. സോമാ മണ്ഡൽ (Soma Mondal) ആരാണ്- Steel Authority of India (SAIL)- യുടെ ആദ്യ വനിതാ ചെയർ പേഴ്സൺ

20. നികുതിദായകരും ഉദ്യോഗസ്ഥരും നേരിട്ട് കാണാതെയുള്ള നികുതി പരിശോധനാ സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിന്റെ പേര്- ഫെയ്ലെസ് (Faceless) അസസ്മെന്റ്

21. അടുത്തിടെ ലനിൽ നടന്ന Mental Calculation World Championship 2020 ൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ- നീലകണ്ഠ ഭാനു പ്രകാശ് (ഹൈദരാബാദ്)
ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹ്യൂമൻ കാൽക്കുലേറ്റർ എന്ന ബഹുമതി കരസ്ഥമാക്കി
ശകുന്തള ദേവി, സ്കോട്ട് ഫ്ളാൻസ് ബർഗ് എന്നിവരുടെ റെക്കോർഡാണ് മറികടന്നത്)
22. അടുത്തിടെ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- എം.വി.ശ്രേയാംസ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *