Current Affairs 30 July 2020

1. ക്രൊയേഷ്യയുടെ പുതിയ പ്രധാനമന്ത്രി- Andrej Plenkovic

2. സൊമാലിയയുടെ പുതിയ പ്രധാനമന്ത്രി- Mahdi Mohammed Gulaid (അധികച്ചുമതല)

3. 2020- ലെ World Hepatitis Day- യുടെ (ജൂലൈ- 28) പ്രമേയം- Hepatitis-free future

4. പരുത്തിയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി Cotton Corporation of India (CCI)- യുടെ നേത്യത്വത്തിൽ ഏത് രാജ്യത്തിലാണ് Cotton Warehouse സ്ഥാപിക്കുന്നത്- വിയറ്റ്നാം

5. COVID- 19 പ്രതിരോധിക്കുന്നതിനായി ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ- Covishield

6. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ടെസ്റ്റ് ക്രിക്കറ്റ് താരമായി വിസ്ഡൻ (Wisden) മാസിക തിരഞ്ഞെടുത്തത് ആരെയാണ്- രവീന്ദ്ര ജഡേജയെ

[the_ad_placement id=”post-ads”]

7. The India Way: Strategies for an Uncertain World എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ് ജയശങ്കർ (കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി)

8. Quest for Restoring Financial Stability in India എന്ന പുസ്തകത്തിന്റെ രചയിതാവ്- വിരാൽ വി ആചാര്യ (RBI മുൻ Deputy Governor)

9. 2020 ജൂലൈയിൽ തൊഴിലന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കുമായി ന്യൂഡൽഹിയിൽ ആരംഭിച്ച സൗജന്യ വെബ് പോർട്ടൽ- Rozgaar Bazaar

10. 2020 ജൂലൈയിൽ അമേരിക്ക ‘Clean Telcos’ ഗണത്തിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ടെലികോം കമ്പനി- Reliance Jio

11. 2020 ജൂലൈയിൽ 3D printing technology ഉപയോഗിച്ച് നിർമിച്ച എയർക്രാഫ്റ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച രാജ്യം- റഷ്യ

12. ലെജൻഡ് ഓഫ് അനിമേഷൻ അവാർഡ് 2020- ന് അർഹനായ വ്യക്തി- അർനബ് ചൗധരി
Toonz Media Group ആണ് പുരസ്കാരം ഏർപ്പെടുത്തിയത്

[the_ad_placement id=”post-ads”]

13. നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം- ഹരിയാന

🪔14. ‘The Spirit of Cricket -India’ എന്ന പുസ്തകത്തിന്റെ രചയിതാവ്- സ്റ്റീവ് വോ (മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം)

15. സ്പോർട്സ് മാനേജ്മെന്റ് സ്ഥാപനമായ ഐ. എം. ജി റിലയൻസുമായി അടുത്തിടെ കരാർ ഒപ്പിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- ശിഖർ ധവാൻ

16. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് നിലവിൽ വന്നത്- ഇന്ത്യൻ നേവൽ അക്കാദമി (ഏഴിമല)

17. നഗര പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം സാധ്യമാക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- മൗസം

18. അടുത്തിടെ സയൻസ് അധിഷ്ഠിത ടാർഗറ്റ് സംരംഭത്തിന് തുടക്കം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ തുറമുഖം- Adani Ports and Special Economic Zone Limited

[the_ad_placement id=”post-ads”]

19. അടുത്തിടെ ‘COVID- 19 Law Lab’ എന്ന പേരിൽ ഒരു സംരംഭത്തിന് തുടക്കം കുറിച്ച അന്താരാഷ്ട്ര സംഘടന- WHO
ലോകമെമ്പാടും നിയമാധിഷ്ഠിത വിവരങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യം

20. അടുത്തിടെ ഇൻ ഓർബിറ്റ് ബഹിരാകാശ അവശിഷ്ട നിരീക്ഷണ ട്രാക്കിംഗ് സംവിധാനം വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ എയർ ആൻഡ് സ്പെയ്സ് നിരീക്ഷണ കമ്പനി- Digantara

21. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല ജില്ലകളിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ആത്മഹത്യ പ്രതിരോധ ക്യാമ്പയിൻ- ജീവൻ രക്ഷ

22. ലോക പ്രകൃതി സംരക്ഷണ ദിനം- ജൂലൈ 28

23. ലോക ഹൈപ്പറ്റൈറ്റിസ് ദിനം- ജൂലൈ 28

24. സിംഗപ്പുർ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്- ലീ സെയ്ൻ ലൂങ്

[the_ad_placement id=”post-ads”]

25. ഏറ്റവും മികച്ച ഇലക്ട്രിക് ബോട്ടിന് നൽകുന്ന ഗസ് റ്റവ് ട്രോവേ അവാർഡ് നേടിയത്- ആദിത്യ

ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട്
സർവ്വീസ് നടത്തുന്നത്- വൈക്കം – തവണക്കടവ്

26. സർവ്വീസിൽ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി പഴയ തോക്കുകൾകൊണ്ടുള്ള ‘ശൗര്യ’ ത്രിമാന രൂപം നിർമ്മിക്കപ്പെട്ടതെവിടെ- തിരുവനന്തപുരം പൊലീസ് ആസ്ഥാനം

27. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരിൽ വൈറസ് ബാധയുള്ളവരുടെ ഓക്സിജന്റെ അളവ് കുറയുകയും മരണപ്പെടുകയും ചെയ്യുന്ന അവസ്ഥ- സൈലന്റ് ഹൈപോക്സിയ

28. ഇന്ത്യയിലെ ആദ്യ ഫുൾ സ്ലീപ്പർ ബിസിനസ് ക്ലാസ് വിമാനം ഏത്- വിസ്താര എ 321 നിയോ

29. സായാഹ്നത്തിൽ കേരളത്തിൽ വടക്കു പടിഞ്ഞാറു ദിശയിൽ ഈയിടെ കാണപെട്ടുകൊനീരിക്കുന്ന ഇരട്ടവാലൻ വാൽ നക്ഷത്രം ഏത്- നിയോവൈസ് (സി /2020 എ 3)

30. സംസ്ഥാനത്തെ ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടറായി ചുമതലയേറ്റത്- ഒ. സജിത
എക്സൈസിൽ സിവിൽ ഓഫീസറായിരിക്കെയാണ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പരീക്ഷയെഴുതി ഒന്നാം റാങ്കോടെ വിജയിച്ചത്.

31. നെൽസൻ മൺഡേലയുടെ മകൾ അന്തരിച്ചു. ഇവരുടെ പേര്- സിൻഡ്സി മൺഡേല
നെൽസൺ മൺഡേലയുടെയും വിന്നി മൺഡേലയുടെയും മകളാണ്.

[the_ad_placement id=”post-ads”]

32. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ് സിൻ (IIA) 2020- ലെ ബാബുറാവു മഹാത്രെ സ്വർണമെഡൽ നേടിയ മലയാളി- എസ്. ഗോപകുമാർ

33. ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ എന്ന ആത്മകഥ രചിച്ചതാര്- ജോൺസൺ ഐരൂർ
ഹിപ്പ്നോ തെറാപ്പി വിദഗ്ധനും എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന ജോൺസൺ ഐരൂർ ഈ അടുത്ത് അന്തരിച്ചു.

34. സംസ്ഥാന മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശകനായി നിയമിതനായത്- രാജീവ് സദാനന്ദൻ
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം- കുടുംബക്ഷേമം) ആണ്

35. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്- പ്രവീൺ സിദ്ധാർത്ഥ്

Leave a Reply

Your email address will not be published. Required fields are marked *