Current Affairs 31 August 2020

1. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായതാര്- അവീക് സർക്കാർ

2. ഇന്ത്യയിലെ ആദ്യ വനിതാ കാർഡിയോളജിസ്റ്റായിരുന്ന വ്യക്തി ആര്- ഡോക്ടർ എസ് പദ്മാവതി (ഗോഡ് മദർ ഓഫ് കാർഡിയോളജി എന്നറിയപ്പെട്ടു)

3. ലെബാനോന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതാര്- മുസ്തഫ ആദിബ്

4. കേന്ദ്ര ഐ ടി മന്ത്രാലയം 2020 സെപ്തംബർ 2- ന് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പുകൾ എത്ര- 118 (പബ്ജിഗെയിം നിരോധിച്ചവയിൽ ജനകീയം)

5. 2020 ഗ്ലോബൽ ഇന്നോവേഷൻ ഇന്ഡക്സിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 48

6. 2020 ഓഗസ്നിൽ വിഷപ്രയോഗമേറ്റു ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്- അലക്സസി നവൽനി

[the_ad_placement id=”post-ads”]

7. ഫോർമുല വൺ കാറോട്ടം ബെൽജിയം ഗ്രാൻഡ് പിക്സിൽ ഒന്നാമത് എത്തിയ താരം ആര്- ലൂയിസ് ഹാമിൽട്ടൺ

8. ആദ്യമായി നടന്ന ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയികൾ ആയ രാജ്യങ്ങൾ ഏതൊക്കെ- ഇന്ത്യ & റഷ്യ

9. കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി നിലവിൽ വരുന്നതെവിടെ- കാസർഗോഡ്

10. ലോക നാട്ടറിവ് ദിനം (World Folklore Day)- ഓഗസ്റ്റ് 22

11. ജമ്മുകാശ്മീരിലെ തീവ്രവാദ ബാധിത പ്രദേശങ്ങളിലൊന്നായ ശ്രീനഗർ സെക്ടറിലെ ആദ്യ വനിത IG ആയി നിയമിതയായ വ്യക്തി- ചാരു സിൻഹ

12. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ രാഷ്ട്രപതി- പ്രണബ് കുമാർ മുഖർജി

[the_ad_placement id=”post-ads”]

13. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ- Chadwick Boseman (Black Panther സിനിമയിലെ നായകനായിരുന്നു)

14. അടുത്തിടെ രാജിവെച്ച ജപ്പാൻ പ്രധാനമന്ത്രി- ഷിൻസോ ആബെ

15. റെയിൽവേ ഉൾപ്പെടെയുള്ള കേന്ദ്രസർവീസിലേയും ബാങ്കുകളടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേയും സാങ്കേതികേതര വിഭാഗം ജോലികളിലെ നിയമനത്തിനുള്ള പ്രാഥമിക പരീക്ഷ നടത്താനായി രൂപവത്കരിക്കുന്ന ഏജൻസി- നാഷണൽ റിക്രൂട്ട്മെൻറ് ഏജൻസി (NRA)

16. 2020- ലെ National Energy Leader Award നേടി വിമാനത്താവളം- Hyderabad International Airport (ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്കാരം)

Leave a Reply

Your email address will not be published. Required fields are marked *