Current Affairs 31 July 2020

1. 2020 ജൂലൈയിൽ ഐക്യരാഷ്ട്ര സഭയുടെ Youth Advisory Group on Climate Change- ൽ അംഗമായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക- Archana Soreng

2. 2020 ജൂലൈയിൽ കുരുമല ടൂറിസം പദ്ധതി നിലവിൽവന്ന ജില്ല- എറണാകുളം

3. ഇന്ത്യയിലെ COVID- 19 പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി 3 ‘high throughput’ Covid- 19 testing facilities നിലവിൽവന്ന നഗരങ്ങൾ- കൊൽക്കത്ത, മുംബൈ, നോയിഡ

4. NTPC- യുടെ നേതൃത്വത്തിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് Solar Power Plants നിർമിച്ച് നൽകുന്നത്- ശ്രീലങ്ക

5. 2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 10 broad-gauge diesel locomotives കൈമാറിയത്- ബംഗ്ലാദേശ്

6. കർഷകർക്കായി Bharti AXA General Insurance ആരംഭിച്ച crop insurance campaign- Bohot Zaroori Hai

[the_ad_placement id=”post-ads”]

7. 2020 ജൂലൈയിൽ ഇന്ത്യ-ഇന്തോനേഷ്യ Defence Ministers Dialogue- ന് വേദിയായത്- ന്യൂഡൽഹി

8. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി IIM-Kozhikode- ന്റെ start-up ആയ Qual5 India Pvt Ltd വികസിപ്പിച്ച wearable gadget- Veli Band

9. മധ്യപ്രദേശിന്റെ പുതിയ ഗവർണർ- ആനന്ദിബെൻ പട്ടേൽ (അധികച്ചുമതല)

10. Tata AIA Life Insurance- ന്റെ പുതിയ MD and CEO- Naveen Tahilyani

11. 2020- ലെ Indian Premier League (IPL)- ന് വേദിയാകുന്ന രാജ്യം- UAE

12. 2020 ജൂലൈയിൽ നടന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജേതാക്കൾ- ഇംഗ്ലണ്ട് (2-1)

[the_ad_placement id=”post-ads”]

13. സൊമാലിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Mahdi Mohammed Gulaid

14. ടുണീഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വെക്തി- Hichem Mechichi

15. അടുത്തിടെ ചൈന വിക്ഷേപിച്ച High resolution Mapping Satellite- Ziyuan 3-03

16. ‘The India Way: Strategies for an Uncertain World’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. S. Jaishankar (External Affairs Minister)

17. ‘Quest for Restoring Financial Stability in India’ എന്ന കൃതി രചിച്ചത്- Viral. V. Acharya (RBI യുടെ മുൻ ഡെപ്യൂട്ടി ഗവർണ്ണർ)

18. ക്രൊയേഷ്യയുടെ പുതിയ പ്രധാനമന്ത്രി- Andrej Plenkovic

[the_ad_placement id=”post-ads”]

19. ‘കം സെപ്റ്റംബർ ‘എന്ന ലേഖനം എഴുതിയ വ്യക്തി- അരുന്ധതി റോയ്

20. തൊഴിൽ രഹിതർക്കായി അടുത്തിടെ ‘Rozgaar Bazaar’ എന്ന പേരിൽ സൗജന്യ വെബ്സൈറ്റ് പോർട്ടൽ ആരംഭിച്ചത്- ഡൽഹി

21. ഉപയോഗ ശൂന്യമായ തോക്കുകൾ കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ത്രിമാന രൂപം- Sourya (തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നു)

22. കോവിഡ് രോഗികൾക്ക് ഡോക്ടറുടെ സഹായം തേടുന്നതിനായി ഹിതം (HITAM) ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- തെലുങ്കാന

23. UN കാലാവസ്ഥ ഉപദേശകസമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരി- അർച്ചന സൊരാങ്

24. 2020- ലേക്കുള്ള ബുക്കർ സമ്മാനത്തിനുള്ള പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരി- അവനി ദോഷി (കൃതി- ബേൺഡ് ഷുഗർ)

[the_ad_placement id=”post-ads”]

25. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ഇംഗ്ലണ്ട് താരമാര്- സ്റ്റുവർട്ട് ബ്രോഡ്
വെസ്റ്റിൻഡീസിന്റെ കെയ്ഗ് ബ്രാത് വെയ്റ്റിനെ പുറത്താക്കിയാണ് നേട്ടം.

26. ഇന്ത്യയിലെ ഏത് മന്ത്രാലയമാണ് പുനർനാമകരണം ചെയ്തത്- മാനവ വിഭവശേഷി മന്ത്രാലയം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നാണ് മാറ്റിയത്.

27. ടുണീഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റതാര്- ഹിചെo മെചിചി

28. ഇന്ത്യൻ നേവൽ അക്കാഡമിയുടെ കമാൻഡന്റായി ചുമതലയേറ്റതാര്- വൈസ് അഡ്മിറൽ M. A. ഹാമിപിഹോലി

29. സിങ്കപ്പൂർ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റതാര്- ലീ സെയ്ൻ ലുങ്

30. കേളത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ മന്ത്രി സഭാ യോഗം നടന്നതെന്ന്- 2020 ജൂലൈ 27 തിങ്കൾ

[the_ad_placement id=”post-ads”]

31. 2020 ജൂലൈ 28- ന് ഇന്ത്യ സന്ദർശിച്ചത് ഏത് രാജ്യത്തെ പ്രതിരോധ മന്ത്രിയാണ്- ഇൻഡോനേഷ്യ
ജനറൽ പ്രബോവോ സുബിയന്തോ.

32. ഫ്രാൻസിൽ നിന്നും എത്ര റാഫേൽ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുന്നത്- 5 എണ്ണം
ഫ്ളാഗ് ഓഫ് ചെയ്തത് ഫ്രാൻസിലെ ഇന്ത്യൻ സ്ഥാനപതി- ജാവേദ് അഷറഫ്

33. ലോക ഹൈപ്പറ്റൈറ്റിസ് ദിനമെന്ന്- ജൂലൈ 28

34. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ഈ അടുത്ത് രാജിവെച്ചതാര്- അശോക് ലവാസ (Ashok Lavasa)
ഏഷ്യൻ വികസന ബാങ്കിന്റെ (ADB) വൈസ് പ്രസിഡൻറായി ചുമതലയേൽക്കുന്നതിനുവേണ്ടിയാണ് രാജി.

സുനിൽ അറോറയാണ് ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (CEC). സുശീൽ ചന്ദ്രയാണ് ലവാസയ്ക്കു പുറമെയുള്ള അംഗം.

ന്യൂഡൽഹിലെ നിർവാചൻ സദൻ ആണ് കേന്ദ്ര തിരഞ്ഞടുപ്പു കമ്മിഷന്റെ ആസ്ഥാനം

35. എത്രാമത് ഇന്ത്യ-യൂറോപ്യൻ ഉച്ചകോടിയാണ് വീഡിയോ കോൺഫറൻസിലൂടെ ഈയിടെ നടന്നത്- 15-ാമത്

Leave a Reply

Your email address will not be published. Required fields are marked *