Current Affairs for Kerala PSC – 12 October 2020

latest malayalam current affairs for krala psc.malayalam current affairs for kerala psc.october 2020 current affairs for kerala psc.current affairs malayalam october 2020

1. കർഷകരുടെ ക്ഷേമത്തിനായി കേരള സർക്കാർ ആരംഭിച്ച കേരള കാർഷിക ക്ഷേമനിധി ബോർഡിന്റെ പ്രഥമ ചെയർമാൻ- ഡോ. പി. രാജേന്ദ്രൻ

2. ഇന്ത്യയിലെ ആദ്യ പോപ്പ് അപ്പ് സൈക്കിൾ പാത നിലവിൽ വന്നത്- ബാംഗളൂരു

3. 2020 ഒക്ടോബറിൽ റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ ആയി നിയമിതനായത്- M. Rajeshwar Rao

4. കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണശാല നിലവിൽ വന്നത്- പട്ടാമ്പി (പാലക്കാട്)

5. 2020 ഒക്ടോബറിൽ Association of Mutual Funds in India (AMFI)- യുടെ ചെയർമാനായി നിയമിതനായത്- Nilesh Shah

6. 2020 ഒക്ടോബറിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി IRCTC യുമായി ധാരണയിലേർപ്പെട്ട e-commerce സ്ഥാപനം – Amazon

7. 2020 ഒക്ടോബറിൽ ലോകത്തിലെ most valued ഐടി കമ്പനിയായി തെരഞ്ഞെടുത്തത്- TCS

8. ഗുഗിളിന്റെ Business Software Package ആയ G Suit- ന്റെ പുതിയ പേര്- Google Workspace

9. 2020 ഒക്ടോബറിൽ, നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രി ആരംഭിച്ച Personal Care brand- 23 Yards

10. 2020 ഒക്ടോബറിൽ അന്തരിച്ച സിബിഐ- യുടെ മുൻ ഡയറക്ടറും നാഗാലാന്റ് ഗവർണറുമായിരുന്ന വ്യക്തി- അശ്വനി കുമാർ

11. 2020 ഒക്ടോബറിൽ അന്തരിച്ച കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയും ലോക് ജനശക്തി പാർട്ടി (LPJ) സ്ഥാപകനുമായ വ്യക്തി- രാം വിലാസ് പാസ്വാൻ

12. 2020- ലെ വയലാർ സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയ വ്യക്തി- ഏഴാച്ചേരി രാമചന്ദ്രൻ
‘ഒരു വെർജീനിയൻ വെയിൽ കാലം’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം
13. 2020- ലെ ഫ്രഞ്ച് ഓപ്പൺ വനിതാവിഭാഗം കിരീടം നേടിയത്- ഇഗ സ്വിടെക് (പോളണ്ട്)

14. 2020- ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത്- റാഫേൽ നദാൽ (സ്പെയിൻ)

15. ഫോബ്സ് 2020 കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയ വ്യക്തി- മുകേഷ് അംബാനി

16. ഫോബ്സ് 2020 കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയ മലയാളി- എം.ജി.ജോർജ് മുത്തൂറ്റ്

17. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം എന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കിയ സംസ്ഥാനം- കേരളം

18. ‘Preparing for Death’ എന്ന പുസ്തകത്തിന്റെ രചയിതാവ്- അരുൺ ഷൂരി

19. ഫോർമുല വൺ ഗ്രാൻഡ് പിയിൽ (കാർ ഓട്ട മത്സരം) ഷൂമാക്കറിന്റെ 7 ചാമ്പ്യൻഷിപ്പ് വിജയം എന്ന റെക്കോർഡിനരികെ എത്തിയ വ്യക്തി- ലൂയിസ് ഹാമിൽട്ടൺ

20. ബ്രിട്ടനിലെ പ്രശസ്തമായ ‘Member of the order of the British Empire’ ബഹുമതിക്ക് അടുത്തിടെ അർഹനായ മലയാളി- ജേക്കബ് തുണ്ടിൽ

21. തുടർച്ചയായി 8 മണിക്കുർ പറന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനം- റുസ്തം – 2

22. 2020 ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്- റാഫേൽ നദാൽ
ഈ വിജയത്തോടെ 20 ഗ്രാൻഡ്സ്ലാം വിജയങ്ങളും ആയി റോജർ ഫെഡററുടെ റെക്കോർഡിനൊപ്പം എത്തി
23. 2020 വയലാർ അവാർഡ് നേടിയ കൃതി- ഒരു വേർജീനിയൻ വെയിൽക്കാലം

24. മോസ്കോയിൽ നടന്ന ബ്രിക്സ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിയായി തിരെഞ്ഞെടുക്കപ്പെട്ടത്- കനി കുസൃതി

25. ഗ്രാമങ്ങളിൽ ഭൂമിയുടെ ഉടമസ്താവകാശത്തിനുള്ള വസ്തു കാർഡുകൾ നൽകുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതി- സ്വാമിത്വ പദ്ധതി

26. ഫോർമുല വൺ കാറോട്ട മത്സരത്തിൽ തൊണ്ണൂറ്റി ഒന്നാമത് ഗ്രാൻഡ്പ്രീ വിജയം നേടിയതാര്- ബ്രിട്ടീഷ് ഡ്രൈവർ ലൂയി ഹാമിൽടൺ (മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പം എത്തി)

27. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി ചർക്കയുടെ രൂപത്തിൽ പാലം പണിയുന്നത് എവിടെ- മുംബൈ – നാഗ്പൂർ സമൃദ്ധി ഇടനാഴിയിൽ (മഹാരാഷ്ട്ര സർക്കാർ ആണ് പാലം പണിയുന്നത്)

28. മുഴുവൻ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂം ഉള്ള രാജ്യത്തെ ആദ്യ സംസ്ഥാനം ഏത്- കേരളം

29. ജനിതകമാറ്റം വരുത്തിയ ഗോതമ്പ് കൃഷി ചെയ്യാൻ അനുമതി നൽകിയ ആദ്യ രാജ്യം- അർജന്റീന

Leave a Reply

Your email address will not be published. Required fields are marked *