Current Affairs 19 July 2020

1.വ്യാപാരവും കണക്ടിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി പുതിയ വ്യാപാര ബന്ധത്തിലേർപ്പെട്ട രാജ്യം- ഭൂട്ടാൻ

2. അടുത്തിടെ ടുണിഷ്യൻ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ച വ്യക്തി- Elyes Fakhfakh

3. തെക്കേ അമേരിക്കൻ രാജ്യമായ ‘സുരിനാമിന്റെ’ പ്രസിഡന്റായി അടുത്തിടെ നിയമിതനായ വ്യക്തി- Chandrikapersad “Chan” Satokhi (An indian origin former police chief)

4. 2019-2020 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയായ രാജ്യം- USA
രണ്ടാമത്- ചൈന

5. 2020 ജൂലൈയിൽ കേരള ഐ.ടി വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- മുഹമ്മദ് വൈ. സഫിറുള്ള

6. 2020- ലെ ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്സ് കിരീട ജേതാവ്- Valtteri Bottas

7. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം- Golden Birdwing (ഉത്തരാഖണ്ഡ്)

8. കേരളത്തിലെ ഏറ്റവും വലിയ കോവിഡ് കെയർ സെന്റർ നിലവിൽ വരുന്നത്- നാട്ടിക, തൃശ്ശൂർ

9. ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ വിദഗ്ധന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നൽകുന്ന 10-ാമത് എം.വി. പൈലി പുരസ്കാരത്തിന് അർഹനായത്- പ്രൊഫ. പി. ബി. സുനിൽകുമാർ

10. ‘Mahaveer : The Soldier Who Never Died’ എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- A.K.Srikumar & Rupa Srikumar

[the_ad_placement id=”center-ads”]

11. ‘Too Much and Never Enought : How My Family Created the World’s Most Dangerous Man’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Mary L. Trump

12. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻ ആന്റ് ടെക്നോളജിയുടെ പ്രഥമ വൈസ് ചാൻസിലറായി നിയമിതനായ വ്യക്തി- ഡോ. സജി ഗോപിനാഥ്

13. ഒമാൻ ക്രിക്കറ്റ് ബോർഡിന്റെ മികച്ച ബാറ്റ്സ്മാനുള്ള വാർഷിക പുരസ്കാരം നേടിയ മലയാളി- സനൂത് മുഹമ്മദ് ഇബ്രാഹിം

14. International Financial Service Centre Authority (IFSCA)- യുടെ പ്രഥമ ചെയർമാൻ ആയി നിയമിതനായത്- Injeti Srinivas

15. എല്ലാ വീടുകളിലും എ ൽ പി.ജി കണക്ഷൻ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഹിമാചൽ പ്രദേശ്

16. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി മധ്യപ്രദേശ് ടൂറിസം ബോർഡ് ആരംഭിച്ച Social Media Campaign- INTZAAR AAP KA

17. International Boxing Association- ന്റെ World Rankings 2020- ൽ 52 Kg വിഭാഗത്തിൽ ഒന്നാമതെത്തിയ ഇന്ത്യൻ ബോക്സിങ് താരം- Amit Pangal

18. ICMR – NIV- യുമായി സഹകരിച്ചു കൊണ്ട് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ കോവിഡ്- 19 വാക്സിൻ- COVAXIN

19. കോവിഡ് കാലത്തെ മനുഷ്യാവകാശ പ്രശ്നങ്ങളും സർക്കാർ നടപടികളെക്കുറിച്ചും പരിശോധിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ- ഡോ. കെ. ശ്രീനാഥ് റെഡ്ഡി

20. ഇസ്രായേൽ വിക്ഷേപിച്ച പുതിയ ചാര ഉപഗ്രഹം- ഓഫൈക്- 16

[the_ad_placement id=”center-ads”]

21. ‘Getting Competitive : A Practitioner’s Guide for India’ എന്ന പുസ്തകത്തിന്റെ രചയിതാവ്- R. C. Bhargava

22. ഇന്ത്യയുടെ 66 -ാമത് ഗ്രാന്റ് മാസ്റ്റർ- G. Akash (Tamil Nadu)

23. 2020 ജൂലൈയിൽ ബാഡ്മിന്റണിൽ നിന്നും വിരമിച്ച ചൈനീസ് താരം- ലിൻഡാൻ

24. 2020- ലെ Sustainable Development Index- ൽ ഇന്ത്യയുടെ സ്ഥാനം- 117
ഒന്നാംസ്ഥാനം- സ്വീഡൻ

25. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച Social Media Super App- Elyments

26. കേരള സംസ്ഥാന ആദായ നികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി നിയമിതയായ ആദ്യ വനിത- ശശികല നായർ

27. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അതിവേഗ റെയിൽ പദ്ധതി- സിൽവർ ലൈൻ

28. 2020 ജൂലൈയിൽ എ.ടി.കെ – മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബിന്റെ ഡയറക്ടർ ആയി നിയമിതനായത്- സൗരവ് ഗാംഗുലി

29. ഐക്യരാഷ്ട്രസഭയുടെ Global E-waste Monitor Report പ്രകാരം 2019- ൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക് വേസ്റ്റ് പുറന്തള്ളിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 3
ഒന്നാംസ്ഥാനം- ചൈന
രണ്ടാംസ്ഥാനം- യു. എസ്. എ

30. 2019- ലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം രാജ്യത്ത് സമുദ്ര മത്സ്യ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്- തമിഴ്നാട് കേരളം- മൂന്നാംസ്ഥാനം

[the_ad_placement id=”center-ads”]

31. വിദ്യാർത്ഥികൾക്കായി ‘LEAD’ e-portal ആരംഭിച്ച കേന്ദ്രഭരണ പ്രദേശം- ന്യൂഡെൽഹി

32. പാകിസ്ഥാനിലെ ആദ്യ വനിത Lieutenant General- Nigar Johar

33. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരാൻ പോകുന്നത്- ജയ്പൂർ, രാജസ്ഥാൻ

34. ഭൂരഹിതരായ കർഷകർക്ക് കാർഷിക വായ്പ ലഭ്യമാക്കുന്നതിനായി ‘Balaram Scheme’ ആരംഭിച്ച സംസ്ഥാനം- ഒഡീഷ

35. ഇന്ത്യയിലെ കർഷകർക്കായി e-Kisan Dhan Mobile Application ആരംഭിച്ച ബാങ്ക്- HDFC

Leave a Reply

Your email address will not be published. Required fields are marked *