Current Affairs for Kerala PSC 21 September 2020

current affairs for gk for kerala psc.gk with current affairs 21 september 2020.gk current affairs kerala psc.gk on current affairs herala psc.current gk affairs kerala psc.gk current affair kerala psc.gk in current affairs kerala psc.current affairs in gk kerala psc.gk current affairs malayalam.gk for current affairs malayalam kerala psc.gk india kerala psc.gk of current affairs 2020 september.current affair gk kerala psc.gk current affairs.current affairs of gk kerala psc.current affair of gk kerala psc.questions for current affairs kerala psc.questions current affairs kerala psc.questions of current affairs kerala psc.question for current affairs kerala psc.question of current affairs kerala psc.question current affairs kerala psc.current affair questions kerala psc

1. 2020 സെപ്റ്റംബറിൽ നടന്ന G20 Environment Ministers Meeting- ന് ഇന്ത്യയെ പ്രതിനിധീകരിച്ചത്- പ്രകാശ് ജാവദേക്കർ (കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി)

2. 10-ാമത് BRICS National Security Advisors Meeting- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- അജിത് ദോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)

3. 2020 സെപ്റ്റംബറിൽ രാജിവച്ച കേന്ദ്ര മന്ത്രി- ഹർസിമ്രത് കൗർ ബാദൽ (കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി)

4. വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി- ആശ്വാസ്

5. 2020- ലെ World Water Monitoring Day (സെപ്റ്റംബർ 18)- ന്റെ പ്രമേയം- Solve Water

6. 2020- ലെ World Bamboo Day (സെപ്റ്റംബർ 18)- ന്റെ പ്രമേയം- Bamboo Now

7. 2020- ലെ Smart City Index 2020- ൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ- ഹൈദരാബാദ് (85), ന്യൂഡൽഹി (86), മുംബൈ (93), ബംഗളുരു (95) (പട്ടികയിൽ ഒന്നാമതെത്തിയ നഗരം- സിംഗപ്പൂർ)

8. പ്രഥമ India Happiness Report 2020- ൽ ഒന്നാമതെത്തിയ സംസ്ഥാനം- മിസോറാം (Overall വിഭാഗത്തിൽ) (തയ്യാറാക്കിയത്- Professor Rajesh K Pilania)

9. 2020 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ആയുർവേദ ഭിഷഗ്വരൻ- പി. ആർ. കൃഷ്ണകുമാർ

10. ദേശസുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് കാണിച്ച് അടുത്തിടെ അമേരിക്ക നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകൾ- വി ചാറ്റ്, ടിക് ടോക്

11. 2020 സെപ്റ്റംബറിൽ Special Security Force ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

12. നിലവിലുള്ള വകുപ്പുകൾക്ക് പുറമേ ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ ചുമതല കിട്ടിയ കേന്ദ്ര മന്ത്രി- നരേന്ദ്ര സിംഗ് തോമർ

13. ഇരുപത്തിയാറ് വർഷത്തെ പോൾ വൾട്ട് ലോക റെക്കോഡ് അടുത്തിടെ തിരുത്തിയ വ്യക്തി- അർമാന്റ് മോണ്ടോ ഡുപ്ലന്റീസ് (സ്വീഡൻ) (1994- ൽ ഉക്രയ്ൻ ഇതിഹാസം സെർജി ബുബ്ക കുറിച്ച 6.14 മീറ്ററിന്റെ റെക്കോർഡാണ് ഡുപ്ലന്റിസ് തിരുത്തിയത്)

14. കേരളത്തിലാദ്യമായി ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപ്രതി- Amritha Institute of Medical Sciences

15. തന്ത്രപ്രധാന ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കാലാപനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തി പരിഷ്കരിച്ച ഭൂപടം സ്കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ച രാജ്യം- നേപ്പാൾ

16. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയോജനങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ 2 കോടി രൂപ അനുവദിച്ചത് ഏത് പദ്ധതിയിലൂടെയാണ്- വയോമിത്രം

17. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പിൻവലിച്ച ഓൺലൈൻ മണി ട്രാൻസാക്ഷൻ ആപ്പ് ഏത്- പേടിഎം

18. UN- ന്റെ 2020 ക്ലാസ് ഓഫ് യങ് ലീഡേഴ്സ് പട്ടികയിലിടം പിടച്ച ഇന്ത്യക്കാരനാര്- ഉദിത് സിംഹൽ (ഗ്ലാസ് മാലിന്യ സംസ്കരണത്തിനായി ഗ്ലാസ് 2 സാന്റ് പദ്ധതി ആവിഷ്കരിച്ചു)

19. ലോക മുളദിനമെന്ന്- സെപ്റ്റംബർ 18 (തീം- BAMBOO NOW)

20. 2020 ഏഷ്യ ഗെയിം ചെയർ അവാർഡിനർഹനായത് ആര്- വികാസ് ഖന്ന (ഫീഡ് ഇന്ത്യ- കോവിഡ് -19 സാഹചര്യത്തിൽ ഇന്ത്യയിലുടനീളം ആഹാര വിതരണം നടത്തിയ പദ്ധതി ആവിഷ്കരിച്ചു)

21. കുട്ടികളുടെയും വിദ്യാർത്ഥികളുടേയും അവകാശ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾക്ക് പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡൻ (PGC) അവാർഡിന് അർഹനായ മലയാളി- കെ. കെ. രാഗേഷ് (രാജ്യസഭാ എം. പി)

22. 2020 സെപ്റ്റംബറിൽ Central Vista Project- ന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ലഭിച്ച സ്ഥാപനം- Tata Projects Ltd

23. Golden Pen of Freedom Award 2020- ന് അർഹയായത്- Jineth Bedoya Lima

24. SBI- യുടെ സഹകരണത്തോടെ Titan Watches ആരംഭിച്ച ആദ്യ Contactless Payment Watch- Titan Pay

25. കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് 2019- ന് അർഹരായവർ- കെ. പി. എ. സി ബിയാട്രിസ് (നാടകം), തിരുവനന്തപുരം, വി. സുരേന്ദ്രൻ (സംഗീതം- മൃദംഗം), സദനം വാസുദേവൻ (വാദ്യകല)

26. 2020 സെപ്റ്റംബറിൽ Kosi Rail Maha Setu Bridge നിലവിൽ വന്ന സംസ്ഥാനം- ബിഹാർ

27. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള പ്രഥമ International Equal Pay Day ആചരിച്ചത്- 2020 September 18

28. Skytrax- ന്റെ COVID- 19 Five Star Rating ലഭിച്ച ലോകത്തിലെ ആദ്യ എയർപോർട്ട്- Fiumicino International Airport (Rome, Italy)

29. ഗ്രാമ- നഗര പ്രദേശങ്ങളിലെ പോഷകാഹാരകുറവ് പരിഹരിക്കുന്നതിനായി Poshan Sarkar Programme ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

30. 2020 സെപ്റ്റംബറിൽ കർണാടകയിൽ ആരംഭിച്ച വായ്പാ വിതരണ പദ്ധതി- Arthika Spandan

31. Asia Society- യുടെ Asia Game Changer Award 2020- ന് അർഹനായ ഇന്ത്യാക്കാരൻ- Vikas Khanna

32. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ Citigroup- ന്റെ പ്രഥമ വനിത CEO ആയി നിയമിതയാകുന്നത്- Jane Fraser

33. Audit Bureau of Circulations (ABC)- യുടേ പുതിയ ചെയർമാൻ- Devendra Darda (2020-21)

34. 200 Billion Dollar Market Capitalisation നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്

35. മെഡിക്കൽ ആവശ്യങ്ങൾക്ക് ഒരു വർഷത്തോളം ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങൾക്ക് Ambulance Status (പദവി) നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര