Current Affairs for Kerala PSC 20 September 2020

current affairs for gk for kerala psc.gk with current affairs 20 september 2020.gk current affairs kerala psc.gk on current affairs herala psc.current gk affairs kerala psc.gk current affair kerala psc.gk in current affairs kerala psc.current affairs in gk kerala psc.gk current affairs malayalam.gk for current affairs malayalam kerala psc.gk india kerala psc.gk of current affairs 2020 september.current affair gk kerala psc.gk current affairs.current affairs of gk kerala psc.current affair of gk kerala psc.questions for current affairs kerala psc.questions current affairs kerala psc.questions of current affairs kerala psc.question for current affairs kerala psc.question of current affairs kerala psc.question current affairs kerala psc.current affair questions kerala psc

1. ഫിഫ പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാമത് എത്തിയ രാജ്യം- ബൽജിയം

2. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ബ്രയാൻ ബ്രദേഴ്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കന്നു- ടെന്നീസ്

3. ലോകബാങ്ക് അടുത്തിടെ പുറത്തിറക്കിയ മാനവ വിഭവശേഷി സൂചികയിൽ (Human Capital Index) ഇന്ത്യയുടെ സ്ഥാനം- 116 (2019- ൽ 115)

4. അടുത്തിടെ അന്തരിച്ച മുൻ RBI ഗവർണർ- Amitabha Ghosh

5. ഇന്ത്യയിൽ ടിക്- ടോക് നിരോധനം സൃഷ്ടിച്ച ശൂന്യത പരിഹരിക്കുന്നതിനായി യൂട്യൂബ് അടുത്തിടെ ആരംഭിച്ച Short Video Platform- Shorts

6. ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ഗ്രാമം- അയ്മനം (ആദ്യത്തേത്- കുമരകം)

7. World Association of Newspapers & News Publishers (WAN-IFRA)- ന്റെ Golden Pen of Freedom Award- ന് അടുത്തിടെ അർഹനായത്- Jineth Bedoya Lima (കൊളംബിയൻ പത്ര പ്രവർത്തക)

8. ഇന്ത്യയുടെ പുതിയ All India Institute of Medical Science (AIIMS) നിലവിൽ വരുന്ന സ്ഥലം- ദർഭംഗ (ബീഹാർ) (പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയുടെ ഭാഗമായി)

9. ചികിത്സയ്ക്ക് പണം ഈടാക്കാത്ത രാജ്യത്തെ ആദ്യ പാലിയേറ്റീവ് ആശുപത്രി എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- ശാന്തിഭവൻ ആശുപത്രി (തൃശ്ശൂർ)

10. ‘ടൈറ്റൻ പേ’ എന്ന പേരിൽ ഇന്ത്യയുടെ ആദ്യ കോൺടാക്ട്ലെൻസ് പേയ്മെന്റ് വാച്ച് പുറത്തിറക്കുന്നതിനായി അടുത്തിടെ ടൈറ്റനുമായി ധാരണയിലേർപ്പെട്ട ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

11. 9 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായുള്ള സമുദാധിഷ്ഠിത ബഹിരാകാശ ദൗത്യം അടുത്തിടെ നടത്തിയ രാജ്യം- ചൈന (ചൈനയുടെ രണ്ടാമത്തെ സമുദാധിഷ്ഠിത ദൗത്യമാണ്)

12. ഇന്ത്യയുടെ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി കേന്ദ്രസർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ തലവൻ- K.N Dikshit

13. 2020 സെപ്റ്റംബറിൽ ഫെയ്സ്ബുക്ക് ഇന്ത്യയുടെ Global Business Group Director ആയി നിയമിതനായ വ്യക്തി- Arun Srinivas

14. NEET പരീക്ഷ പാസായ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് 7.5% സംവരണം അനുവദിക്കുന്ന ബിൽ നിയമസഭയിൽ പാസാക്കിയ സംസ്ഥാനം- തമിഴ്നാട്

15. 2020- ലെ ലോക ഓസോൺ ദിനത്തിന്റെ (സെപ്റ്റംബർ 16) പ്രമേയം- Ozone for Life (Tagline- 35 years of Ozone Layer Protection)

16. കേരളത്തിലെ ആദ്യ എൻ സി സി നേവൽ ട്രെയിനിംങ്ങ് സെന്റർ നിലവിൽ വരുന്ന സ്ഥലം- ആക്കുളം (തിരുവനന്തപുരം)

17. International maritime organisation (IMO) ആവിഷ്ക്കരിച്ച regional maritime security co-operation agreement- ൽ അടുത്തിടെ അംഗമായ രാജ്യം- ഇന്ത്യ (Djibouti code of conduct)

18. അടുത്തിടെ ‘Great Learning’ എന്ന എഡ്യൂക്കേഷൻ ബേസ്ഡ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്- വിരാട് കൊഹ് ലി

19. ഇന്ത്യയുടെ പുതിയ country director ആയി അടുത്തിടെ ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് നിയമിച്ചത്- Takeo Konishi

20. പുതുതായി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നിലവിൽ വരുന്നത്- ദർബംഗ (ബീഹാർ)

21. ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് പദ്ധതി- ചാർ ധം പ്രോജക്റ്റ്

22. ഓൺലൈൻ പോക്കർ പ്ലാറ്റ്ഫോം ആയ ‘9 stacks’- ന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായത്- സുരേഷ് റെയിന

23. അടുത്തിടെ അന്തരിച്ച മുൻ എം.പി.യും പത്മ വിഭൂഷൺ ജേതാവുമായ വനിത- Kapila Vatsyayan

24. International day of democracy- September 15

25. ‘End of an Era, India exits Tibet’ എന്ന പുസ്തകം രചിച്ചത്- Claude Arpi

26. ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി) എക്സിക്യൂട്ടീവ് ഡയറക്ടറായി അടുത്തിടെ നിയമിതനായ ഇന്ത്യാക്കാരൻ- സമീർ കുമാർ ഖാരെ

27. താജ്മഹലിന് അടുത്തായി നിർമ്മാണത്തിലിരിക്കുന്ന മുഗൾ മ്യുസിയത്തിന് നൽകിയ പുതിയ പേര്- ചത്രപതി ശിവജി മ്യസിയം

28. അടുത്തിടെ വേൾഡ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഇന്ത്യാക്കാരൻ- രാജേഷ് ഖുല്ലാർ

29. ഗ്ലോബൽ സ്മാർട്ട് സിറ്റി ഇൻഡക്സ് 2020- ൽ ഒന്നാമതെത്തിയ നഗരമേത്- സിംഗപ്പുർ

30. ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ച കമ്പനി ഏത്- ടാറ്റാ ഗ്രൂപ്പ്

31. ‘Pitching it straight’ എന്നത് ആരെക്കുറിച്ചുള്ള പുസ്തകമാണ്- ഗുർചരൺ സിംഗ് (ഇന്ത്യൻ ക്രിക്കറ്റ് കോച്ച്)

32. ലോക പേഷ്യന്റ് സേഫ്റ്റി ദിനമായി ആചരിക്കുന്നതെന്ന്- സെപ്റ്റംബർ- 17 (തീം- ഹെൽത്ത് വർക്കർ സേഫ്റ്റി എ പ്രയോറിറ്റി ഫോർ പേഷ്യന്റ് സേഫ്റ്റി. സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാനായി ആചരിക്കുന്നു)

33. വായു മലിനീകരണ തോത് കുറക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ഏത്- നാഷണൽ ക്ലീൻ എയർ പ്രോഗ്രാം

34. 2021- ലെ ബ്രിക്സ് ഗെയിംസിന്റെ വേദി- ഇന്ത്യ

35. രണ്ടാം ലോക മഹായുദ്ധ കാലത്ത് ചാരയായി പ്രവർത്തിച്ച ഏത് ഇന്ത്യൻ വംശജയയാണ് അടുത്തിടെ ലണ്ടനിൽ Memorial blue plague (സ്മാരക നീല ഫലകം) നൽകി ആദരിച്ചത്- Noor Inayat Khan

Leave a Reply

Your email address will not be published. Required fields are marked *