Current Affairs 11 September 2020

Latest malayalam current affairs,important current affairs for kerala psc,current affairs notes for september month,current affairs for the day 11 september 2020,latest current afairs 11 september 2020 , latest current affairs in malayalam,latest malayalam current affairs notes malayalam,daily current affairs notes,latest malayalam current affairs gk,latest current affairs tips, latest current updates

1. അടുത്തിടെ അന്തരിച്ച പ്രശസ്ത ചെക്റിപ്പബ്ലിക്കൻ ചലച്ചിത്ര സംവിധായകൻ- ജെറി മെൻസൽ (മെൻസലിന്റെ ‘ക്ലോസ് ലി വാച്ച്ഡ് ട്രെയിൻസ്’ 1966-ൽ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ പുരസ്കാരം നേടി)

2. അജ്ഞാതരോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ്- 19 വാക്സിൻ പരീക്ഷണം നിർത്തിവച്ച ബഹുരാഷ്ട്ര മരുന്നു നിർമ്മാണ കമ്പനി- ആസ്ത്രസെനിക്ക

3. അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോൾ അടുത്തിടെ തികച്ച ഫുട്ബോൾ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)
ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പുരുഷതാരമാണിദ്ദേഹം
ആദ്യ പുരുഷ താരം- അലിദേയ് (ഇറാൻ) സ്വീഡനെതിരായ മത്സരത്തിലാണ് നേട്ടം കൈവരിച്ചത്

4. ഒരു ഫുട്ബോൾ താരത്തിന്റെ പേരിൽ അടുത്തിടെ നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ സ്റ്റേഡിയം-
Bhaichung Bhutia Stadium (സിക്കിം)
സ്വന്തം പേരിൽ ഒരു സ്റ്റേഡിയമുള്ള ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ താരമാണ് Bhaichung Bhutia
100 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് Bhaichung Bhutia

5. സൗദി അറേബ്യ ആതിഥേയത്വം വഹിച്ച വിദ്യാഭ്യാസ മന്ത്രിമാരുടെ വെർച്വൽ ജി20 യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി- രമേശ് പൊഖ്രിയേൽ

6. അടുത്തിടെ അന്തരിച്ച ആത്മീയ നേതാവും മൗലികാവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലൂടെ ശ്രദ്ധേയനുമായ വ്യക്തി- കേശവാനന്ദ ഭാരതി (കാസർഗോഡ് എഡ്നീർ മഠാധിപതി)

7. All India Tennis Association- ന്റെ പ്രസിഡന്റായി അടുത്തിടെ നിയമിതനായ വ്യക്തി- Anil Jain

8. 2020- ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ പ്രമേയം- Literacy Teaching and Learning in the COVID- 19 Crisis and beyond

9. കേരള വിജിലൻസ് & ആന്റികറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറായി നിയമിതനായ വ്യക്തി- സുദേഷ് കുമാർ

10. അടുത്തിടെ അന്തരിച്ച ഇന്ത്യൻ റേഡിയോ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയ പ്പെട്ടിരുന്ന വ്യക്തി- ഗോവിന്ദ് സ്വരൂപ്

[the_ad_placement id=”center-ads”]

11. Hypersonic Technology Demonstrator Vehicle അടുത്തിടെ വിജയകരമായി പരീക്ഷിച്ച രാജ്യം- ഇന്ത്യ (ഇത്തരത്തിൽ തദ്ദേശീയമായി പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ)

12. പുതിയ പോലീസ് ബറ്റാലിയൻ നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം- നിലമ്പൂർ

13. ഇന്ത്യ ചൈന വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച നടക്കുന്നത് എവിടെ- മോസ്കോ

14. ഇന്ത്യൻ റയിൽവേയുടെ ആദ്യ CEO- വിനോദ് കുമാർ യാദവ്

15. സാക്ഷരത നിരക്കിൽ കേരളത്തിന്റെ സ്ഥാനം- 1

16. സാക്ഷരത നിരക്കിൽ രണ്ടാം സ്ഥാനം- ഡൽഹി

17. കേരളത്തിലെ സാക്ഷരതാ നിരക്ക്- 96.2 ശതമാനം

18. ഇന്ത്യയിലെ ആകെ സാക്ഷരതാനിരക്ക്- 77.7 %

19. ദേശീയ പുരുഷ സാക്ഷരത- 84.7 %

20. ദേശീയ സ്ത്രീസാക്ഷരത- 70.3%

21. കേരളത്തിലെ പുരുഷ സാക്ഷരത- 97.4%

22. കേരളത്തിലെ സ്ത്രീ സാക്ഷരത നിരക്ക്- 95.2 %

[the_ad_placement id=”center-ads”]

23. ഹൈപ്പർസോണിക് മിസൈൽ സാങ്കേതിക വിദ്യ ഉള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 4

24. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുള്ള 2019- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ആർക്ക്- ഡേവിഡ് ആറ്റൻബറോ

25. 5ജി സാങ്കേതികവിദ്യയിൽ സഹകരിക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, അമേരിക്ക, ഇസ്രായേൽ

26. ഹീമോഫീലിയ രോഗികൾക്ക് കേരള സർക്കാർ ആരംഭിച്ച പദ്ധതി- ആശാധാര പദ്ധതി

27. ബലാറസ് പ്രസിഡന്റ്- അലക്സാണ്ടർ ലുക്ക ഷെൻകോ

28. പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക ഗേറ്റ് സ്മാരകം വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്തത് എവിടെ- ജയ്പൂർ, രാജസ്ഥാൻ

29. ഇന്ത്യൻ റേഡിയോ ആസ്ട്രോണമിയുടെ പിതാവ്- ഗോവിന്ദ് സ്വരൂപ്

[the_ad_placement id=”center-ads”]

30. നാഷണൽ സെന്റർ ഫോർ ആസ്ട്രോഫിസിക്സ് എവിടെ സ്ഥിതി ചെയ്യുന്നു- പൂനെ