Current Affairs for Kerala PSC – 23 September 2020

malayalam current affairs for kerala psc.latest malayalam current affairs for kerala psc,current affairs for kerala psc september 2020.current affairs notes for kerala psc.kerala psc latest current affairs.current affairs for kerala psc preliminary exam.latest current affairs for kerala psc prelims.latest current affairs gk for kerala psc.

1. National Technical Research Organisation (NTRO)- യുടെ പുതിയ മേധാവി- Anil Dhasmana

2. 2020 സെപ്റ്റംബറിൽ ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ലാ’ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക വകുപ്പിന്റെ നേത്യത്വത്തിൽ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം- തിരുവനന്തപുരം (ശില്പി- ഉണ്ണി കാനായി)

3. വനിതകൾക്ക് പലിശ രഹിത വായ്പ സ്വയം സഹായ സംഘങ്ങൾ വഴി ലഭ്യമാക്കുന്നതിന് Mukhyamantri Mahila Utkarsh Yojana ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്

4. ബ്ലൂ ഫ്ളാഗ് അംഗീകാരത്തിനായി ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 8 ബീച്ചുകളിൽ കേരളത്തിൽ നിന്ന് ഇടംനേടിയ ഏക ബീച്ച്- കാപ്പാട് (കോഴിക്കോട്)

5. 2020 സെപ്റ്റംബറിൽ കേരള കൃഷി വകുപ്പിന്റെ നേത്യത്വത്തിൽ കാലാവസ്ഥ അനുരൂപ ക്യഷി മാത്യക പദ്ധതി ആരംഭിച്ചത്- മൺറോതുരുത്ത് (കൊല്ലം)

[the_ad_placement id=”post-ads”]

6. 2020 സെപ്റ്റംബറിൽ ഇന്ത്യയുമായി കാർഗോ ഫെറി സർവ്വീസ് ആരംഭിച്ച രാജ്യം- മാലിദ്വീപ്

7. ഇന്ത്യയിൽ National Forensic Sciences University menil നിലവിൽ വരുന്ന നഗരം- ഗാന്ധിനഗർ (ഗുജറാത്ത്)

8. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള മത്സ്യം ന്യായവിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- ഹാർബർ ടു മാർക്കറ്റ്

9. ഇന്ത്യയിലെ ഏറ്റവും വലിയ Film City നിലവിൽ വരുന്ന സംസ്ഥാനം- ഉത്തർപ്രദേശ് (ഗൗതം ബുദ്ധ് നഗർ)

10. 2020 സെപ്റ്റംബറിൽ ‘Education for all’ എന്ന ‘Social Campaign’ തുടക്കം കുറിച്ച സ്ഥാപനം- BYJU’s

[the_ad_placement id=”post-ads”]

11. 2020 സെപ്റ്റംബറിൽ IIIT (International Institute of Information Technology), Bhubaneswar- ലെ വിദ്യാർഥികൾ വികസിപ്പിച്ച Helmet like ventilator device- Swasner

12. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതരാകുന്ന വനിതകൾ- സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ്

13. 2020- ൽ 75-ാം വാർഷികം ആഘോഷിക്കുന്ന അന്താരാഷ്ട്ര സംഘടന- ഐക്യരാഷ്ട്രസഭ

14. കേരളത്തിലെ ഏറ്റവും വലിയ പവർസ്റ്റേഷൻ നിലവിൽ വരുന്നത്- മാടക്കത്തറ (2000 മെഗാ വാട്ട്)

15. National Forensic Science University നിലവിൽ വരുന്ന ഇന്ത്യൻ നഗരം- ഗാന്ധിനഗർ (ഗുജറാത്ത്)

[the_ad_placement id=”post-ads”]

16. ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുന്നതിനായി സതേൺ റെയിൽവേയുടെ ചെന്നെ ഡിവിഷൻ അടുത്തിടെ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ഫ്രൈറ്റ് സേവ

17. അടുത്തിടെ ലോക്സഭ പാസാക്കിയ ഭേദഗതി ബിൽ- വിദേശ സംഭാവന (നിയന്ത്രണം) നിയമ ഭേദഗതി ബിൽ (വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു)

18. മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി നിയമിതനാകുന്ന മലയാളി- ജോൺ ജോർജ് ചിറപ്പുറത്ത്

19. World Bank Executive Director ആയി നിയമിതനായ ഇന്ത്യാക്കാരൻ- Rajesh Khullar

20. Asian Development Bank (ADB)- യുടെ Executive Director ആയി നിയമിതനായ ഇന്ത്യാക്കാരൻ- Sameer Kumar Khare

[the_ad_placement id=”post-ads”]

21. Euromoney Awards of Excellence 2020- ൽ Lifetime Achievement Award- ന് അർഹനായ വ്യക്തി – Aditya Puri

22. ഹിമാചൽപ്രദേശിൽ നിലവിൽ വരുന്ന 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത- Atal Tunnel (നീളം- 9.02 km)

23. 2020 സെപ്റ്റംബറിൽ നടന്ന Joan Gamper Trophy ഫുട്ബോൾ ജേതാക്കൾ- FC Barcelona (Runner up- Elche FC)

24. 2020 സെപറ്റംബറിൽ ICC പുറത്തിറക്കിയ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ താരങ്ങൾ- Virat Kohli (ബാറ്റിംഗ്), Trent Boult (ബൗളിംഗ്) (New Zealand)

25. 2020- ലെ Dayton Literary Peace prize Lifetime Achievement ജേതാവ്- Margaret Atwood (2020 Ambassador Richard, C .Holbrooke Distinguished Achievement Award)

[the_ad_placement id=”post-ads”]

26. Sputnik- V കോവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നതിനായി റഷ്യയുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- Dr. Reddy’s Laboratories Ltd (ഹൈദരാബാദ്)

27. IPL- 2020 ലെ ആദ്യ മത്സര ജേതാക്കൾ- ചെന്നൈ സൂപ്പർ കിംഗ്സ് (മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി) (വേദി- UAE)

28. 2020- ലെ Shanghai Cooperation Organization (SCO)- യുടെ Council of Heads of Government (CHG) meeting- ന്റെ വേദി- ന്യൂഡൽഹി

29. 2020 സെപ്റ്റംബറിൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുൻ ലോക്സഭാ അംഗവുമായ വനിത- Roza Deshpande

30. 72- മത് എമ്മി അവാർഡിൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ കോമഡിസീരീസ് ഏത്- ഷിറ്റ്സ് ക്രീക്ക്

[the_ad_placement id=”post-ads”]

31. ദേശസുരക്ഷയെ മുൻനിർത്തിയുള്ള 10 – മത് ബ്രിക്സ് മീറ്റിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- അജിത് ദോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)

32. ഫിഡെ ചെസ് ഒളിമ്പ്യാഡിൽ സംയുക്ത വിജയികളായ രാജ്യങ്ങളേവ- ഇന്ത്യ – റഷ്യ

33. പാരഡിനൊബേൽ എന്നറിയപ്പെടുന്ന ഇഗ് നൊബേൽ പുരസ്കാരം 2020- ൽ നേടിയ ഇന്ത്യക്കാരൻ- നരേന്ദ്രമോദി

Leave a Reply

Your email address will not be published. Required fields are marked *