Current Affairs for Kerala PSC – 09 October 2020

latest malayalam current affairs 09 october 2020.2020 october current affairs.latest malayalam current affairs for kerala psc preliminary

1. ‘The India Way : Strategies for an Uncertain World’ എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ്. ജയശങ്കർ (കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി)

2. ‘Quest for Restoring Financial Stability in India’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Viral V. Acharya (RBI മുൻ ഡെപ്യൂട്ടി ഗവർണർ)

3. ഡോ. എ. പി. ജെ, അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി നൽകുന്ന രണ്ടാമത് എ. പി. ജെ. അവാർഡ് നേടിയത്- ഡോ. എസ്. സോമനാഥ്

4. തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി- കണക്ട് ടു വർക്ക്

5. ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹാവശ്യത്തിന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള കേരള ഗവൺമെന്റ് പദ്ധതി- പരിണയം

6. കേരള പോലീസ് ആസ്ഥാനത്ത് ഉപയോഗശൂന്യമായി തോക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം- ശൗര്യ

7. 2020- ലെ Legend of Animation Award നേടിയ വ്യക്തി- Arnab Chaudhari

8. 4-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021- ന് വേദിയാകുന്നത്- ഹരിയാന

9. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളസർക്കാരിന്റെ മാതൃകാ റിവേഴ്സ് ക്വാറന്റൻ സെന്റർ പ്രവർത്തനം ആരംഭിച്ച സ്ഥലം- വള്ളക്കടവ് (തിരുവനന്തപുരം)

10. Double stack container train- ന്റെ യാത്രയ്ക്കായി Electrified Rail Tunnel ആരംഭിച്ച ലോക ത്തിലെ ആദ്യ രാജ്യം- ഇന്ത്യ

11. SBI Cards & Payment Services- ന്റെ പുതിയ എം.ഡി & സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- അശ്വിനികുമാർ തിവാരി

12. വൈദ്യുതലൈനുകളും ട്രാൻസ്മിഷൻ ടവറുകളും നിരീക്ഷിക്കുന്നതിനായി ഡ്രോണുകളെ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര

13. ബംഗ്ലാദേശിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- വിക്രം ദൊരൈസ്വാമി

14. Suraj Kade Marda Nahi (Sun Never Dies) എന്ന പുസ്തകത്തിന്റെ രചയിതാവ്- Baldev Singh Sadaknama

15. കോവിഡ്- 19 രോഗികൾക്കായി കേരളത്തിലെ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് നിലവിൽ വന്ന സ്ഥലം- വയനാട് ഗവ. ജില്ലാ ആശുപത്രി (മാനന്തവാടി)
(ആദ്യത്തേത്- മഞ്ചേരി മെഡിക്കൽ കോളേജ്)
16. ചബഹാർ റെയിൽ പ്രോജക്ടിന്റെ നിർമാണത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ രാജ്യം- ഇറാൻ

17. Karur Vysya Bank- ന്റെ MD & CEO ആയി നിയമിതനായ വ്യക്തി- Ramesh Babu Boddu

18. ദക്ഷിണകൊറിയയുടെ പ്രഥമ സൈനിക ഉപഗ്രഹം- ANASIS- II

19. ഇന്ത്യയിലെ ആദ്യ Public Electric Vehicle Charging Plaza നിലവിൽ വന്ന നഗരം- Newdelhi

20. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശങ്ങളുടെ നിരീക്ഷണത്തിനായി ഇന്ത്യൻ കരസേനയ്ക്ക് വേണ്ടി DRDO വികസിപ്പിച്ച ഡ്രോൺ- Bharat

21. ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകൃതമാകുന്ന സ്ഥാപനം- Central Consumer Protection Authority

22. നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്- Sumit Deb

23. ഇന്ത്യയിലെ ആദ്യ നാട്ടുമാവ് പൈത്യക പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം- കണ്ണപുരം (കണ്ണൂർ)

24. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഹോമിയോ, ആയുർവേദ ഡോക്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പദ്ധതി- മുന്നോട്ട്

25. പൊതുജനങ്ങൾക്ക് കളക്ട്രേറ്റിൽ നേരിട്ട് വരാതെ വീട്ടിലിരുന്ന് പരാതികൾ സമർപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച പദ്ധതി- മീറ്റ് യുവർ കളക്ടർ ഓൺ കോൾ

26. ‘The Pandemic Century: A History of Global Contagion from the Spanish Flu to Covid- 19’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Mark Honigsbaum

27. ലിസ്ബൺ ആസ്ഥാനമായ Calouste Gulbenkian Foundation- ന്റെ പ്രഥമ Gulbenkian Prize for Humanity- യ്ക്ക് അർഹയായത്- Greta Thunberg (Sweden)

28. UN International Year for the Elimination of Child Labour- 2021

29. കോവിഡ്- 19 പശ്ചാത്തലത്തിൽ റേഷൻകാർഡ് ഉടമകൾക്ക് റേഷൻ വീടുകളിൽ എത്തിക്കുന്നതിനായി Mukhya Mantri Ghar Ghar Ration Yojana ആരംഭിച്ചത്- ന്യൂഡെൽഹി –

30. ‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’ എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. ബി. ഇക്ബാൽ

31. UN International Year of Creative Economy for Sustainable Development- 2021

32. 2019- ലെ National Award of excellence for outstanding research in forestry നേടിയ വ്യക്തി- Kannan C.S. Warrier

33. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് പ്രവർത്തനം ആരംഭിച്ച സ്ഥലം- ഏഴിമല നാവിക അക്കാദമി (കണ്ണൂർ)

34. കോവിഡ് – 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് 1 ലക്ഷം രൂപ പിഴയും 2 വർഷം കഠിന തടവും ശിക്ഷ നടപ്പിലാക്കിയ സംസ്ഥാനം- ജാർഖണ്ഡ്

35. ഡൽഹി ആസ്ഥാനമായ പടിഞ്ഞാറൻ വ്യോമ കമാന്റിന്റെ പുതിയ മേധാവിയായി നിയമിതനായത്- എയർ മാർഷൽ വി. ആർ. ചൗധരി

Leave a Reply

Your email address will not be published. Required fields are marked *