Current Affairs for Kerala PSC 13 September 2020

Team kerala psc gk present latest malayalam current affairs,important current affairs for kerala psc,current affairs notes for september month,current affairs for the day 13 september  2020,latest current afairs 13 september 2020 , latest current affairs in malayalam,latest malayalam current affairs notes malayalam,daily current affairs notes,latest malayalam current affairs gk,latest current affairs tips, latest current updates

1. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പുതിയ ചെയർമാൻ- Paresh Rawal

2. 2020 സെപ്റ്റംബറിൽ നീതി ആയോഗ് രൂപീകരിച്ച Multidimensional Poverty Index Coordination Committee (MPICC)- യുടെ അധ്യക്ഷ- Sanyukta Samaddar

3. 2020 സെപ്റ്റംബറിൽ Jawaharlal Nehru Tropical Botanic Garden and Research, Palode- ലെ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ climber species- Pothos boyceanus

4. കാനഡയുടെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി Cannabis-Medicine Project നിലവിൽ വരുന്നത്- Indian Institute of Integrative Medicine (IIIM, Jammu)

5. 2020 സെപ്റ്റംബറിൽ, കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി United Nations World Food Programme (WEP) ആയി സഹകരിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്

6. ഇന്ത്യയിലെ കന്റോൺമെന്റുകളിലെ ജീവനക്കാർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതി- Chhavni COVID: Yodha Sanrakshan Yojana (LIC വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്)

[the_ad_placement id=”post-ads”]

7. ഇന്ത്യയിലെ കർഷകർക്ക് UAE- ലെ ഭക്ഷ്യശ്യംഖലയുമായി നേരിട്ട് ബന്ധപ്പെടുന്നതിനായി Dubai Multi Commodities Centre (DMCC) ആരംഭിച്ച E market place- Agriota

8. വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങൾക്കായി ബംഗ്ലാദേശുമായി സഹകരിക്കുന്ന കമ്പനി- ഗൂഗിൾ

9. ഇന്ത്യയിലെ Digitization വിലയിരുത്തുന്നതിനായി RBI തയ്യാറാക്കുന്ന സൂചിക- Digital Payments Index (DPI)

10. മുംബൈ വിമാനത്താവളത്തിന്റെ 74% ഓഹരി സ്വന്തമാക്കി കമ്പനി- അദാനി ഗ്രൂപ്പ്

11. 2020- ലെ മ്യാൻമർ ഇലക്ഷനുമായി സഹകരിക്കുന്ന കമ്പനി- ഫേസ്ബുക്ക്

12. 10 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് മധ്യപ്രദേശിൽ പുനരാരംഭിച്ച പദ്ധതി- Deendayal Antyodaya Rasoi Yojana

[the_ad_placement id=”post-ads”]

13. നിള ഹെറിറ്റേജ് മ്യൂസിയം നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം- പൊന്നാനി (മലപ്പുറം)
ഭാരതപ്പുഴയുടെ സാഹിത്യ-സാംസ്കാരിക പൈതൃകം ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം

14. ഇന്ത്യയിലെ ആദ്യ Regional Voters Awareness Centre നിലവിൽ വരുന്ന സ്ഥലം- ജയ്പൂർ (രാജസ്ഥാൻ)

15. ബാങ്ക് വായ്പക്കാരുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ തലവൻ- Rajiv Mehrishi

16. കേന്ദ്ര സർക്കാർ പുറത്തുവിട്ട 2019- ലെ കണക്കുപ്രകാരം രാജ്യത്തെ മികച്ച സ്റ്റാർട്ട് അപ്പ് സൗഹൃദ സംസ്ഥാനങ്ങളിൽ മുന്നിലെത്തിയ സംസ്ഥാനങ്ങൾ- കേരളം, കർണാടക (ബെസ്റ്റ് പെർഫോമർ സ്റ്റേറ്റ് ആയി തിരഞ്ഞെടുത്തത്- ഗുജറാത്ത്)

17. World Economic Freedom Index (ആഗോള സാമ്പത്തിക സ്വതന്ത്ര സൂചിക) 2020- ൽ ഇന്ത്യയുടെ സ്ഥാനം- 105

18. ട്രാൻസ്ജെൻഡേഴ്സ് വിഭാഗക്കാർക്ക് ഡിഗ്രി, ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നതിനായുള്ള സാമ്പത്തിക സഹായം നൽകുന്നതിനായി അടുത്തിടെ കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി- സഫലം

[the_ad_placement id=”post-ads”]

19. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ (എ.ഐ.ടി.എ) പ്രസിഡന്റായി നിയമിതനായ വ്യക്തി- അനിൽ ജെയിൻ

20. Siddharoodha Swamiji Railway station എന്ന പേരിൽ അടുത്തിടെ നാമകരണം ചെയ്യപ്പെട്ട കർണാടകയിലെ റെയിൽവേ സ്റ്റേഷൻ- Hubli Railway Station

21. ബില്യൺ ഡോളർ വിപണിമൂല്യം അടുത്തിടെ കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി- Reliance Industries

22. Bureau of Civil Aviation Security- യുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ- Usha Padhee (അധികചുമതല)

23. By My Own Rules : My Story in My Own Words എന്ന പുസ്തകത്തിന്റെ രചയിതാവ്- Ma Anand Sheela (Sheela Ambalal Patel)

24. Nothing to Lose: The Authorised Biography of Ma Anand Sheela എന്ന പുസ്തകത്തിന്റെ രചയിതാവ്- Manbeena Sandhu

[the_ad_placement id=”post-ads”]

25. 2020 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- ഇയാൻ ബെൽ

26. അമേരിക്കൻ Aerospace കമ്പനിയായ Northrop Grumman NG- 14 Cygnus Spacecraft- ന്റെ പുതിയ പേര്- S.S Kalpana Chawla

27. 2020- ലെ Virtual G20 Education Ministers Meet- ന്റെ വേദി- സൗദി അറേബ്യ

28. ഐക്യരാഷ്ട്ര സഭ പ്രഥമ International Day of Clean Air for blue skies ആയി ആചരിച്ചത്- 2020 സെപ്റ്റംബർ 7

29. 2020 സെപ്റ്റംബറിൽ Signature Visa Debit Card ആരംഭിച്ച ബാങ്ക്- ബാങ്ക് ഓഫ് ഇന്ത്യ
ഒരു വർഷത്തെ ആകെ ആസ്തിയുടെ നാലിലൊന്ന് ഭാഗം 10 ലക്ഷം രൂപയിൽ കൂടുതലുള്ള വ്യക്തികൾക്ക് വേണ്ടി ആരംഭിച്ചത്

30. സർവ്വകലാശാല ക്യാമ്പസുകൾ പരിസ്ഥിതി സൗഹാർദമാക്കുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച Quick guide- The Little Book of Green Nudges