Current Affairs for Kerala PSC 14 September 2020

1. US ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2020 വിജയികളാരൊക്കെ- പുരുഷ വിഭാഗം- ഡൊമിനിക് തീം- ഓസ്ട്രിയ
ജർമ്മനിയുടെ അലക്സാണ്ടർ സെവ്റേവിനെ തോൽപ്പിച്ചു
വനിതാ വിഭാഗം- നവോമി ഒസാക്ക, ജപ്പാൻ.
ബെലാറസിന്റെ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു

2. നോബൽ സമാധാന പുരസ്കാരം 2020- ന് നാമനിർദ്ദേശം ചെയ്യപ്പെട്ട് പ്രസിഡന്റ് ആര്- അമേരിക്കൻ പ്രസിഡന്റ്

3. ദേശീയ ഹിന്ദി ദിനമെന്ന്- സെപ്റ്റംബർ- 14

4. WWF പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഭൂമിയിൽ നട്ടെല്ലുള്ള ജീവികളുടെ വംശനാശ ഭീഷണി എത്ര ശതമാനമാണ്- ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് 2020 പ്രകാരം 68%

5. ഏത് രാജ്യത്താണ് ലോകത്തിലെ ആദ്യ Floating Apple Store പ്രവർത്തനം ആരംഭിച്ചത്- സിംഗപ്പുർ

6. ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത്- യു.എ.ഇ

[the_ad_placement id=”post-ads”]

7. അടുത്തിടെ ഇസ്രായേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ച രാജ്യം- ബഹ്റൈൻ
നയതന്ത്ര ബന്ധം ആരംഭിക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് ബഹ്റൈൻ

8. ഐക്യരാഷ്ട്ര സഭ അടുത്തിടെ അംഗീകാരം നൽകിയ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആപ്ലിക്കേഷൻ പ്രോഗ്രാമിന് നേത്യത്വം കൊടുക്കുന്നത്- കാലിക്കറ്റ് സർവകലാശാല (ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനമാണ് ലക്ഷ്യമിടുന്നത്)

9. 2021 ഫെബ്രുവരിയിൽ നടക്കുന്ന 13th Aero India 21- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ബംഗളുരു
ഏഷ്യയിലെ ഏറ്റവും വലിയ എയറോ ഷോയാണ് എയറോ ഇന്ത്യ- 21

10. Breaking The Cocoon@40 എന്ന പുസ്തകത്തിന്റെ രചയിതാവ്- Radha Nair

11. ഫോർമുല വൺ ട്രാക്കിൽ ആദ്യമായി 1000 റേസുകൾ പൂർത്തിയാക്കുന്ന ടീം- ഫെരാരി (ഇറ്റലി)

12. വെനീസ് ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യാക്കാരൻ- ചൈതന്യ തംഹാനെ (മറാത്തി)
ചിത്രം- The Disciple
2001- ൽ മീരനായരുടെ ‘മൺസൂൺ വെഡിങ്ങി’ന് ഗോൾഡൺ ലയൺ പുരസ്കാരം ലഭിച്ചശേഷം ഇതാദ്യമായാണ് യൂറോപ്പിലെ പ്രശസ്തമായ ചലച്ചിത്ര മേളയിലെ പ്രധാന വിഭാഗത്തിൽ മറ്റൊരു ഇന്ത്യൻ സംവിധായകന്റെ ചിത്രം മത്സരിച്ച് പുരസ്കാരം നേടുന്നത്

[the_ad_placement id=”post-ads”]

13. UNICEF- ന്റെ Childright Campaign ആയ ‘For Every Child’- ന്റെ Celebrity Advocate ആയി നിയമിതനായ ബോളിവുഡ് താരം- ആയുഷ്മാൻ ഖുരാന

14. 2020 സെപ്റ്റംബറിൽ ലോകാരോഗ്യ സംഘടനയുടെ Independent Panel for Pandemic Preparedness and Response- ലേക്ക് നിയമിതയായ ഇന്ത്യാക്കാരി- Preeti Sudan

15. COVID 19- ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച Moratorium കാലയളവിലെ വായ്പകളുടെ പലിശകൾ എഴുതിത്തള്ളുന്നതിനെപ്പറ്റി പഠിക്കുന്നതിന് കേന്ദ്രസർക്കാർ നിയോഗിച്ച പാനലിന്റെ തലവൻ- Rajiv Mehrishi

16. കർണാടകയിലെ Hubbali Railway Station- ന്റെ പുതിയ പേര്- Shree Siddharoodha Swamiji Railway Station

17. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ തടയുന്നതിനായി Asol Chini (Real Sugar) ക്യാമ്പയിൻ ആരംഭിച്ച രാജ്യം- ബംഗ്ലാദേശ്

18. COVID 19- ന്റെ പശ്ചാത്തലത്തിൽ വയോജനങ്ങൾക്ക് കുടുതൽ കരുതലും പരിഗണനയും നൽകുന്നതിന്റെ ഭാഗമായി വയോക്ഷേമ കോൾ സെന്റർ നിലവിൽ വന്ന ജില്ല- ത്യശൂർ

[the_ad_placement id=”post-ads”]

19. കേന്ദ്ര പോസ്റ്റൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികൾ ഗ്രാമപ്രദേശങ്ങളിൽ മുഴുവൻ ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി- Five Star Villages

20. Global Economic Freedom Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 105 (ഒന്നാമത്- Hong Kong)

21. 2020- ലെ The World Summit on the Information Society (WSIS) പുരസ്കാരം നേടിയ പശ്ചിമ ബംഗാളിലെ പദ്ധതി- Sabooj Sathi
9-12 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൈക്കിൾ ലഭ്യമാക്കുന്ന പദ്ധതി
22. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി ‘Self Check Kiosk’ വികസിപ്പിച്ച സ്ഥാപനം- IIT Guwahati

23. Indian Bank’s Association- ന്റെ Enhanced Access and Service Excellence 2.0 ൽ (EASE 2.0) ഒന്നാമത്തെത്തിയ ബാങ്ക്- ബാങ്ക് ഓഫ് ബറോഡ

24. ഗ്ലോബൽ ഇക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 105 (ആദ്യ സ്ഥാനം- സ്വിറ്റ്സർലാന്റ്)

[the_ad_placement id=”post-ads”]

25. WHO- യുടെ മാരക പകർച്ച വ്യാധികളെക്കുറിച്ചുള്ള പഠനത്തിനും പ്രതിരോധത്തിനുമായി നിയോഗിച്ച കമ്മറ്റിയിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതാര്- പ്രീതി സുടൻ

26. ബാലവേല, അടിമപ്പണി തുടങ്ങിയ അനീതിക്കെതിരെ പോരാടിയ സന്യാസി ആര്- സ്വാമി അഗ്നിവേശ്
ബദൽ നോബൽ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ് ലിഹുഡ് അവാർഡ് 2004- ൽ ലഭിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ 11- ന് അന്തരിച്ചു

27. അമേരിക്കൻ ഏറോസ്പേസ് കമ്പനിയായ നോർത്രോപ് ഗ്രമ്മൻ അവരുടെ സ്പേസ് ക്രാഫ്റ്റിന് ഏത് ഇന്ത്യൻ ബഹിരാകാശ യാത്രികയുടെ പേരാണ് നൽകിയത്- കൽപ്പന ചൗള

28. ഷിപ്പിംഗ് മന്ത്രാലയം അവതരിപ്പിച്ച പുതിയ റിഡ്രസ്സൽ പ്ലാറ്റ്ഫോം ഏത്- SAROD പോർട്ട്സ്

29. ഇന്ത്യ 2020- ൽ ഏതു സംഘടനയുമായി ചേർന്നാണ് പുതിയ പഞ്ചവത്സര കർമ്മപദ്ധതികൾ ആരംഭിക്കുന്നത്- ആസിയാൻ

30. സ്മാർട്ട് അപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ മികവിന് കേന്ദ്ര സർക്കാരിന്റെ ബഹുമതി നേടിയ സംസ്ഥാനങ്ങൾ- കേരളം, കർണാടകം

[the_ad_placement id=”post-ads”]

31. അടുത്തിടെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും കേരള മുഖ്യമന്ത്രിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച കൊച്ചി മെട്രോ ഫേസ് I- ന്റെ അവസാന ഭാഗം- തെക്കുടം-പേട്ട

32. അന്താരാഷ്ട്ര പ്ലെയർ ട്രാക്കർ സംവിധാനമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബ്- കേരള ബ്ലാസ്റ്റേഴ്സ്

33. ഓസ്ട്രേലിയയുടെ 20-20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ താരം- യുവരാജ് സിംഗ്

34. അടുത്തിടെ അന്തരിച്ച ഇന്ത്യൻ റേഡിയോ ജ്യോതിശാസ്ത്ര രംഗത്ത പ്രശസ്ത വ്യക്തി- ഗോവിന്ദ് സ്വരുപ്

35. രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ ആദ്യമായി 100 ഗോൾ നേടിയ താരം- അലിഡെ

36. ഇറാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പത്രികാ ഗേറ്റ് എവിടെയാണ്- ജയ്പുർ

[the_ad_placement id=”post-ads”]

37. ഹീമോഗ്ലോബിനോപ്പതി, ഹീമോഫീലിയ രോഗികൾക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- ആശാധാര പദ്ധതി

38. കേരളത്തിന്റെ പുതിയ വിജിലൻസ് ഡയറക്ടറായി നിയമിതനായത്- സുരേഷ് കുമാർ

39. കേരളത്തിന്റെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിതനായത്- അനിൽ കാന്ത്

40. International Day of Clean Air For Blue Skies- September 7

Leave a Reply

Your email address will not be published. Required fields are marked *