Current Affairs for Kerala PSC – 24 September 2020

malayalam current affairs for kerala psc.latest malayalam current affairs for kerala psc,current affairs for kerala psc september 2020.current affairs notes for kerala psc.kerala psc latest current affairs.current affairs for kerala psc preliminary exam.latest current affairs for kerala psc prelims.latest current affairs gk for kerala psc.

1. 2020 സെപ്റ്റംബറിൽ DRDO വിജയകരമായി പരീക്ഷിച്ച് High Speed expendable Aerial Target- ABHYAS

2. 2020 സെപ്തംബറിൽ കർഷകർക്ക് പ്രതിവർഷം 4000 രൂപാ ധനസഹായം നൽകുന്നതിനായി മുഖ്യമന്ത്രി കിസാൻ കല്ല്യാൺ യോജന ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

3. 2020 സെപ്റ്റംബറിൽ Tehri തടാകത്തിൽ Adventure Tourism പ്രോത്സാഹിപ്പിക്കുന്നതിന് ITBP (Indo Tibetan Border Police)- മായി ധാരണയിലേർപ്പെട്ട സംസ്ഥാനം- ഉത്തരാഖണ്ഡ്

4. ഇന്ത്യയിലെ ആദ്യ മെഡിക്കൽ ഡിവൈസസ് (വൈദ്യശാസ്ത്ര ഉപകരണ) പാർക്ക് നിലവിൽ വരുന്നത് – Life Sciences Park (തോന്നയ്ക്കൽ, തിരുവനന്തപുരം)

5. 2020 സെപ്റ്റംബറിൽ International Monetary Fund (IMF) Executive Director- ഉടെ ഉപദേഷ്ടാവായി നിയമിതനായ ഇന്ത്യാക്കാരൻ- Simanchala Dash

[the_ad_placement id=”post-ads”]

6. യുവജനതയ്ക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനാപരമായ അറിവും പരിശീലനവും ലഭ്യമാക്കുന്നത് Youth Leadership Academy നിലവിൽ വരുന്ന സംസ്ഥാനം- കേരളം

7. സേവനം മെച്ചപ്പെടുത്തുന്നതിന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയവയെ പ്രാദേശിക ഭാഷകളായി ഉൾപ്പെടുത്തിയ e-commerce സ്ഥാപനം- Amazon

8. കെ. എസ്. ആർ. ടി- സിയുടെ സഹകരണത്തോടെ മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിക്കുന്ന പുതിയ സംരംഭം- ഫുഡ് ട്രക്ക്

9. എല്ലാ ഗ്രാമങ്ങളിലും Optical Fibre ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി Har Gaon Optical Fibre Cable പദ്ധതി ആരംഭിച്ച സംസ്ഥാനം- ബീഹാർ

10. ചെറുകിട ബിസിനസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഫേസ്ബുക്ക് ആരംഭിച്ച സംവിധാനം- Business suite

[the_ad_placement id=”post-ads”]

11. 2020 സെപ്റ്റംബറിൽ അന്തരിച്ച, ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ഏറ്റവും കൂടുതൽ തവണ (10) എവറസ്റ്റ് കീഴടക്കിയ പർവ്വതാരോഹകൻ- Ang Rita Sherpa

12. അന്താരാഷ്ട്ര കോസ്റ്റൽ ക്ലീനപ്പ് ദിനമെന്ന്- സെപ്റ്റംബറിലെ മൂന്നാം ശനിയാഴ്ച (തീം- അച്ചീവിങ് എ ട്രാഷ് ഫ്രീ കോസ്റ്റ് ലൈൻ)

13. ലോക അൽഷിമേഴ്സ് ദിനമെന്ന്- സെപ്റ്റംബർ 21 (തീം- Lets talk about dementia)

14. ഇന്ത്യയിലെ എത്ര ബീച്ചുകൾക്കാണ് ഇന്റർനാഷണൽ ഇക്കോ ലേബൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ചത്- 8 ബീച്ചുകൾ

15. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷന്റെ മേധാവിയായി നിയമിതനായതാര്- അനിൽ ദാസ്മാന

[the_ad_placement id=”post-ads”]

16. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം എഡിഷൻ നടക്കുന്ന വേദി- യു.എ. ഇ

17. മികച്ച ടെലിവിഷൻ പരിപാടിക്കു നൽകുന്ന ‘എമ്മി’ അവാർഡിൽ മികച്ച നടിയായി തിരെഞ്ഞെടുക്കപ്പെട്ടതാര്- റെജീന കിങ്

18. ശ്രീ നാരായണഗുരു സമാധി ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ- തിരുവനന്തപുരം

19. കാസറഗോഡ് ജില്ലയിലെ ആദ്യ ലൈഫ് ഭവന സമുച്ചയം പണിയുന്നത് എവിടെ- തെക്കിൽ ബണ്ടിച്ചാൽ

20. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥാപിതമാകുന്നത് എവിടെ- നോയിഡ (UP)

[the_ad_placement id=”post-ads”]

21. തീവ്രവാദ സംഘങ്ങളിൽ ആകൃഷ്ടരാവുന്നവരെ പിന്തിരിപ്പിക്കാൻ ‘കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ അറിയപ്പെടുന്ന പേര്- ഓപ്പറേഷൻ പീജിയൺ

22. അടുത്തിടെ അന്തരിച്ച തോമസ് ജെ. ഫൈൻ ഏതു മേഖലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ്- കേരള ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ

23. മികച്ച നടിക്കുള്ള എമ്മി പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി- സെൻഡ്യ (യൂഫോറിയ)

24. അടുത്തിടെ സമാധിയടഞ്ഞ എടനീർ മഠാധിപതി കേശവാനന്ദ ഭാരതി ഏതു നിയമയുദ്ധത്തിലൂടെയാണ് നിയമചരിത്രത്തിൽ സ്ഥാനംപിടിച്ചത്- മൗലികാവകാശത്തിനുള്ള നിയമ യുദ്ധത്തിലൂടെ
‘ദ കേശവാനന്ദ കേസ്’ എന്ന പേരിൽ ഇപ്പോഴും ഈ നിയമയുദ്ധം പരാമർശിക്കപ്പെടുന്നു.
ഭരണഘടനാപരമായ മൗലികാവകാശങ്ങൾ പാർലമെന്റിനു തിരുത്താനാവില്ലെന്ന ചരിത്ര വിധിയാണ് 1973 ഏപ്രിൽ 24- ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ജയറാം മഞ്ചത്തായയാണ് പുതിയ എടനീർ മഠാധിപതി

25. സംസ്ഥാനത്തെ ഖര മാലിന്യസംസ്കരണത്തിനായി ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിക്കുന്ന പുതിയ പദ്ധതി- കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ട്

[the_ad_placement id=”post-ads”]

26. നർക്കോട്ടിക് സ് കൺട്രോൾ ബ്യൂറോ (NBC)- യുടെ ഡയറക്ടർ ജനറൽ- രാകേഷ് അസ്താന
1986- ൽ സ്ഥാപിതമായ NBC- യുടെ ആസ്ഥാനം ന്യൂഡൽഹി.

27. 2020 ഡിസംബറിൽ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന ‘Let us Dream: The Path to A Better Future’ എന്ന പുസ്തകത്തിന്റെ രചയിതാവ്- ഫ്രാൻസിസ് മാർപാപ്പ

28. റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുന്ന ചടങ്ങിൽ പങ്കെടുത്ത ഫ്രാൻസിന്റെ വനിതാ പ്രതിരോധമന്ത്രി- ഫ്ലോറൻസ് പാർലി (Florence Parly)
രാജ്യത്തെ ഏറ്റവും പഴയ വ്യോമതാവളമായ അംബാല (ഹരിയാണ)- യിലാണ് സെപ് റ്റംബർ 10- ന് ചടങ്ങ് നടന്നത്

29. കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾ വിലയിരുത്തി നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ലോകാരോഗ്യസംഘടന (WHO) രൂപവത്കരിച്ച പതിനൊന്നംഗസമിതിയിലുൾപ്പെട്ട ഇന്ത്യൻ വനിത- പ്രീതി സുദൻ
ഇന്ത്യയുടെ മുൻ ആരോഗ്യ സെക്രട്ടറിയാണ്.

30. മിസൈലുകൾക്ക് ശബ്ദത്തെക്കാൾ ആറിരട്ടി വേഗം നൽകുന്ന ഹൈപ്പർസോണിക് ടെക്നോളജി
ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (HSTDV) ഇന്ത്യ ഒഡിഷയിൽ പരീക്ഷിച്ചു. ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- നാലാമത്
യു.എസ്., റഷ്യ, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങൾ.
DRDO- യാണ് ഇത് തദ്ദേശീയമായി വികസിപ്പിച്ചത്

[the_ad_placement id=”post-ads”]

Leave a Reply

Your email address will not be published. Required fields are marked *