Current Affairs 04 July 2020

Team kerala psc provide latest malayalam current affairs helpful to score top ranks in kerala psc examinations,malayalam current afffairs 2020 july,essential malayalam current affairs notes,important malayalam current affairs.

1. ഇന്ത്യയുടെ Most Valuable Player (MVP) of the 21st Century ആയി Wisden മാസിക തിരഞ്ഞെടുക്കപ്പെട്ട താരം-
രവീന്ദ്ര ജഡേജ

2. 2020 ജൂണിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം- മരിയോ ഗോമസ്

3. ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത്- കെ. കെ. വേണുഗോപാൽ

4. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായത്- തുഷാർ മേത്ത

5. Central Board of Films Certification (CBFC)- യുടെ പുതിയ CEO- Ravinder Bhaker

6. ലോകത്തിലെ ആദ്യ Online B.Sc Degree in Programming and Data Science ആരംഭിച്ച ഇന്ത്യൻ സ്ഥാപനം- IIT Madras
ഉദ്ഘാടനം- Ramesh Pokhriyal

7. തെങ്ങുകളുടെ തടമെടുത്ത്, ജൈവവളം ചേർത്ത് ജലസംരക്ഷണം ഉറപ്പാക്കുന്നതിനായി ‘ക്യാച്ച് ദ റെയിൻ’ ക്യാമ്പയിൻ ആരംഭിച്ച ജില്ല- കാസർഗോഡ്

8. COVID 19- ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിനായി KSFE, കുടുംബശ്രീയുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി- വിദ്യാശ്രീ

9. July 2- World UFO Day (ലോക പറക്കും തളിക ദിനം)

10. പ്രവാസികളുടെ പുനരധിവാസത്തിനായി കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതി- ഡ്രീം കേരള

[the_ad_placement id=”center-ads”]

11. പാകിസ്ഥാൻ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറലായി സ്ഥാന കയറ്റം ലഭിച്ച ആദ്യ വനിത- നിഗർ ജോഹർ

12. 2020- ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര ജേതാവായ ഇന്ത്യൻ എഴുത്തുകാരി- കൃത്രിക പാണ്ഡെ
കൃതി- The Great Indian Tea and Snakes

13. 2020- ലെ Prof. P.V. Sukhatme ദേശീയ അവാർഡ് ലഭിച്ച വ്യക്തികൾ- Aravind Pande, Akhilesh Chandra Kulshreshtha

14. സർക്കാരിന്റെ എല്ലാ ചികിത്സാ പദ്ധതികളും ഒരു കുടക്കീഴിലാക്കി സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതി- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)

15. ഐസ് ലൻഡ് പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Gudni Th.Johannesson

16. ആദ്യ പി.സി.മഹലനോബിസ് അവാർഡ് ജേതാവായ മുൻ RBI ഗവർണർ- സി.രംഗരാജൻ

17. 36 -ാമത് ASEAN സമ്മിറ്റ് വേദി- Vietnam

18. National Postal workers day- July 1

19. Ireland- ന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്ന വ്യക്തി- Micheal Martin

20. United National Arms Trade Treaty (UN-ATT)- ൽ അംഗമാകുന്ന രാജ്യം- ചൈന

[the_ad_placement id=”center-ads”]

21. വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി ‘Hamara GharHamara Vidhyalaya’ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- മധ്യപ്രദേശ്

22. ചൈനയിൽ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പകർച്ചവ്യാധിയുടെ വൈറസ് ഏത്- ജി 4

23. അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ലേക്ക് ചേരാൻ ക്ഷണം ലഭിച്ച ബോളിവുഡ് താരങ്ങളാരൊക്കെ- ഹൃത്വിക് റോഷൻ, ആലിയ ഭട്ട്
ക്ഷണം സ്വീകരിച്ചാൽ ഈ വർഷത്തെ ഓസ്കർ അവാർഡിൽ വോട്ട് ചെയ്യാൻ കഴിയും.

24. ഇന്ത്യൻ സ്റ്റാമ്പ് ആക്ട് ഭേദഗതി പ്രാബല്യത്തിൽ വന്നതെന്ന്
മുതൽ- ജൂലൈ- 1

25. 2020- ലെ ഗ്രേറ്റ് ഇമിഗ്രൻറ്സ് അവാർഡിന് അർഹരായവരാരൊക്കെ- സിദ്ധാർഥ മുഖർജി ,രാജ് ചെട്ടി

26. Iceland- ന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Gudni Johannesson

27. ജൽജീവൻ മിഷൻ വഴി 2023- ഓടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ആന്ധ്രപ്രദേശ്

28. കോവിഡ്- 19 വ്യാപനത്തെ ചെറുത്തു നിർത്തുന്നതിനായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ‘സന്ദേഷ്’ എന്ന ഔഷധം പുറത്തിറക്കുന്ന സംസ്ഥാനം- ബംഗാൾ

29. കോവിഡ്- 19 ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ തറാപ്പി ട്രയൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതി- Project Platina (മഹാരാഷ്ട്ര)

30. നിരോധിത പദാർത്ഥങ്ങളെക്കുറിച്ച് അത്ലറ്റുകൾക്ക് കൃത്യമായ ഒരു അവബോധം നൽകുന്നതിനായി National Anti Doping Agency ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷൻ പദ്ധതി- NADA INDIA

[the_ad_placement id=”center-ads”]

31. 2020- ലെ പ്രഥമ Prof. P.C. Mahalanobis National Award in Official statistics- ന് അർഹനായ വ്യക്തി- സി.രംഗരാജൻ

32.. June 30- International Asteroid Day

33. ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് ഖോലാഗ്ച്ചു ഹൈഡ്രോ പവർ പ്രോജക്ട് ഒപ്പുവച്ചത്- ഭൂട്ടാൻ

34. ഇന്ത്യൻ മഹാസമുദ്രത്തിൽ Permanent Military base വികസിപ്പിക്കുന്ന സേനാവിഭാഗം- ഇസ്ലാമിക് റെവല്യഷണറി ഗാർഡ് കോർപസ് (ഇറാൻ)

Leave a Reply

Your email address will not be published. Required fields are marked *