latest malayalam current affairs.latest current affairs for kerala psc.latest malayalam current affairs for kerala psc.october 2020 current affairs for kerala psc.october 2020 malayalam current affairs for kerala psc.
1. 2020 ഒക്ടോബറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ടുഡേയുടെ ഹെൽത്ത് ഗിരി പുരസ്കാരം നേടിയ സംസ്ഥാനം- കേരളം
2. 2020- ൽ National Crime Records Bureau (NCRB) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി
3. 2020 ഒക്ടോബറിൽ റോഡുകൾ നവീകരിക്കുന്നതിന് Pathashree Abhijan പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ബംഗാൾ
4. 2020 നവംബറിൽ കെ. ജി സുബ്രഹ്മണ്യൻ അവാർഡിന് അർഹനാകുന്നത്- പിണറായി വിജയൻ
5. 2020 ഒക്ടോബറിൽ കേരള വ്യാവസായിക വകുപ്പിന് കീഴിൽ കിൻഫ്ര മെഗാ ഫുഡ് പാർക്ക് നിലവിൽ വന്നത്- കഞ്ചിക്കോട് (പാലക്കാട്)
[the_ad_placement id=”post-ads”]
6. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി കെ. എസ്. ആർ. ടി.സി ആരംഭിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ- എന്റെ KSRTC
7. കേരളത്തിലെ ഏറ്റവും വലിയ കോളേജ് ലൈബ്രറി നിലവിൽ വന്നത്- ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി
8. 2020 ഒക്ടോബറിൽ പെൻഷൻ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് അസമിൽ ആരംഭിച്ച സംവിധാനം- Kritagyata Portal
9. ലോക പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് (ഒക്ടോബർ- 9) ഒഡീഷ Postal Circle പുറത്തിറക്കിയ Post Card- Jau Khandhei
10. കോവിഡ്- 19 RT-PCR പരിശോധന ഫലം രണ്ട് മണിക്കൂർ കൊണ്ട് ലഭ്യമാക്കുന്നതിന് Reliance Life Sciences- ലെ ഗവേഷകർ വികസിപ്പിച്ച് RT-PCR Kit- R- Green Kit
[the_ad_placement id=”post-ads”]
11. ചൈനീസ് വിദേശ നിക്ഷേപ നിർദ്ദേശങ്ങൾ പരിശോധിക്കുവാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച പാനലിന്റെ തലവൻ- അജയ് കുമാർ ഭല്ല
12. ഇന്ത്യയിലാദ്യമായി Vulture Conservation & Breeding Centre നിലവിൽ വരുന്ന പ്രദേശം- ഗൊരഖ്പൂർ (ഉത്തർപ്രദേശ്)
13. UNDP bpsS SDG Special Humanitarian Action Award a craszoolos അർഹനായ ബോളിവുഡ് താരം- Sonu Sood
14. ഭൗമ സൂചിക പദവി ലഭിക്കുന്ന സിക്കിമിലെ റെഡ് ഹോട്ട് ചെറി (മുളക് ഇനം)- Dalle Khurusani
15. വനിത യാത്രക്കാരുടെ സുരക്ഷയെ ലക്ഷ്യമാക്കി അടുത്തിടെ South Eastern railway ആരംഭിച്ച പദ്ധതി- Operation My Saheli
[the_ad_placement id=”post-ads”]
16. യുറോപ്പിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 2020- ലെ UEFA Men’s Player of the year അവാർഡിന് അർഹനായ വ്യക്തി- Robert Lewandowski (Poland/Bayern Munich)
17. South Indian Bank- ന്റെ പുതിയ MD & CEO- മുരളി രാമകൃഷ്ണൻ
18. ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കുന്നതിന് പ്രത്യേകമായി നിർമ്മിച്ച Boeing 777 വിമാനത്തിന്റെ പേര് – Air India One
19. ലോകത്തിലാദ്യമായി ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് Hydrogen Electric Passenger Flight- ന്റെ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയ കമ്പനി- ZeroAvia
20. 2020 സെപ്റ്റംബറിൽ ജലസംരക്ഷണം ലക്ഷ്യമിട്ട് Danish Water Forum- മായി ധാരണയിലേർപ്പെട്ട സംസ്ഥാനം- ഗുജറാത്ത്
[the_ad_placement id=”post-ads”]
21. USD 800 Million Line of Credit- ന്റെ ഭാഗമായി ക്യാൻസർ ആശുപത്രിയും ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യ നിർമ്മിച്ച് നൽകുന്ന രാജ്യം- മാലിദ്വീപ്
22. 2020 ഒക്ടോബറിൽ മുംബൈ മെട്രോ, ഡൽഹി- ഗാസിയാബാദ് – മീററ്റ് Regional Rapid Transit System എന്നിവ നിർമ്മിക്കുന്നതിന് വായ്പ അനുവദിച്ച അന്തർദേശീയ ബാങ്ക്- New Development Bank
23. 2020 Indian ഒക്ടോബറിൽ കമ്മീഷൻ ചെയ്ത Coast Guard- ന്റെ Fast Patrol Vessel- Kanaklata Barua
24. 2020 ഒക്ടോബറിൽ കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ Handicraft and Organic Products Market Place- Tribes India E-Market Place
25. SC (Scheduled Caste) വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നൂതന ആശങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആരംഭിച്ച പദ്ധതി- Ambedkar Social Innovation & Incubation Mission
[the_ad_placement id=”post-ads”]
26. 2020 ഒക്ടോബറിൽ Wash (Water, Sanitation, Hygiene) മേഖലകളിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനായി Sanitation Literacy Campaign (SLC) ആരംഭിക്കുന്ന സ്ഥാപനം- NABARD
27. ഇന്ത്യൻ Aerospace Startup ആയ Agnikul Cosmos വികസിപ്പിച്ച Rocket- Agnibaan
28. പ്ലാസ്മാ തെറാപ്പിക്കായി കോവിഡ് മുക്തരായ 500 പേരുടെ രക്തപ്ലാസ്മ 100 ദിവസം കൊണ്ട് ശേഖരിക്കുന്നത് ലക്ഷ്യമിട്ട് കോട്ടയം ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- സുകൃതം 500
29. അന്താരാഷ്ട്രാ അഹിംസാ ദിനം- ഒക്ടോബർ- 2
30. ഒക്ടോബർ- 2 ഗാന്ധി ജയന്തി ദിനത്തിൽ 6-ാം വാർഷികം ആഘോഷിക്കുന്ന ക്യാംപെയിൻ- സ്വച്ഛ് ഭാരത് മിഷൻ (Launched on- 2014 October- 2)
[the_ad_placement id=”post-ads”]
31. ലോക കാപ്പി ദിനം, ദേശീയ രക്തദാന ദിനം- ഒക്ടോബർ 1
32. മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ ടൂറിസത്തിന്റെ വളർച്ചയ്ക്ക് കയാക്കിങ് സെന്റർ ആരംഭിക്കുന്നത് എവിടെ- കൊടുങ്ങല്ലൂർ
33. വയനാട്ടിൽ കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതി- ബ്രഹ്മഗിരി വയനാട് കോഫി
34. അടുത്ത പത്ത് വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയ്യാറാക്കുന്നതിനായി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന കേരള വികസന സമ്മിറ്റ്- പ്രതീക്ഷ 2030
35. ഉപയോഗശൂന്യമായ ബസുകൾ പുനരുപയോഗിച്ച് കെ. എസ്. ആർ.ടി.സി. യും മിൽമയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ഫുഡ് ട്രക്ക് സ്ഥാപിച്ചത്- തിരുവനന്തപുരം
[the_ad_placement id=”post-ads”]