Current Affairs for Kerala PSC 16 September 2020

1. 2020- ലെ ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്- Pierre Gasly

2. 2020 സെപ്റ്റംബറിൽ ജപ്പാനിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ഹൈഷൺ

3.ലോകാരോഗ്യ സംഘടനയുടെ കോവിഡ് സമിതിയിൽ അംഗമായ ഇന്ത്യക്കാരി- പ്രീതി സുത്രൻ

4. N95 മാസകളെ ഡി കണ്ടാമിനേറ്റ് ചെയ്യുന്നതിനായി ഡൽഹി ഐ.ഐ.ടി- യിൽ വികസിപ്പിച്ച സംവിധാനം- Chakr Decov

5. അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സിനായി Sparrow (Smart Performance Appraisal Report Recording Online window) എന്ന ഓൺലൈൻ പോർട്ടൽ ഏർപ്പെടുത്തിയ സംസ്ഥാനം- ജമ്മു & കാശ്മീർ

6. ഇന്ത്യയിലെ ആദ്യത്തെ ടോയ് മാനുഫാക്ചറിങ്ങ് ക്ലസ്റ്റർ നിലവിൽ വരുന്നത്- Koppala (കർണാടക)

[the_ad_placement id=”post-ads”]

7. അടുത്തിടെ അന്തരിച്ച കാസർഗോഡിലെ എടനീർ മഠാധിപതി- കേശവാനന്ദ ഭാരതി

ഭരണഘടനയുടെ ബേസിക് സ്ട്രക്ച്ചർ ആയി സുപ്രീംകോടതി വിവരിച്ചത് 1973- ലെ കേശവാനന്ദ ഭാരതി v/s സ്റ്റേറ്റ് ഓഫ് കേരള കേസിലാണ്

8. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ഹെൽത്ത് അസിസ്റ്റന്റ് റോബോട്ട്- രക്ഷക്

9. 2020 സെപ്റ്റംബറിൽ ജിയോളജി ആന്റ് മിനറൽ റിസോഴ്സ് മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- ഫിൻലാൻഡ്

10. 2020- ലെ ടൈംസ് ഹയർ എജ്യക്കേഷൻ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മുന്നിലെത്തിയ ഇന്ത്യൻ സ്ഥാപനം- ഐ.ഐ.എസ്.സി. ബംഗളുരു (36-ാമത്)

11. രാജ്യത്ത് ഏറ്റവും സുഖമായി ബിസിനസ് ചെയ്യാൻ സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ (Ease of Doing Business-ൽ) ഒന്നാമതെത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്

12. ശ്രീവിദ്യാധിരാജ വിശ്വതിർത്ഥാടന കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെയാണ്- വളളിക്കുന്ന് (സ്ഥാപിക്കുന്നത് സമസ്ഥ നായർ സമാജം ഫൗണ്ടേഷൻ)

[the_ad_placement id=”post-ads”]

13. കേരളത്തിൽ നവംബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലോക്സഭാ മണ്ഡലങ്ങൾ- ചവറ, കുട്ടനാട്

14. ഫാഷൻ ഇ-കൊമേഴ്സ് കമ്പനിയായ Myntra- യുടെ പുതിയ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്- Kiara Advani

15. ഷേക് മുജീബ് റഹ്മാന്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2020-2021 വർഷത്തെ മുജീബ് ഇയറായി ആചരിക്കാൻ തീരുമാനിച്ച രാജ്യം- ബംഗ്ലാദേശ്

16. ആത്മനിർതർ ഭാരത് പദ്ധതിയുടെ ഭാഗമായി IIT ബോംബയിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച Document Scanner Application- AIR Scanner

17. അടുത്തിടെ നിയമിതനായ ലബനന്റെ പുതിയ പ്രധാനമന്ത്രി- മുസ്തഫ ആഡിഫ്

18. 2020 ആഗസ്റ്റിൽ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ആരംഭിച്ച മെന്റൽ സപ്പോർട്ട് ഹെൽപ്പ് ലൈൻ സംവിധാനം- കിരൺ ഹെൽപ്പ് ലൈൻ

[the_ad_placement id=”post-ads”]

19. NCC കേഡറ്റുകൾക്ക് ഓൺലൈൻ പരിശീലനം നൽകുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- DGNCC Training App

20. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ പരിസ്ഥിതി സൗഹാർദ്ദപരമായിട്ടുള്ള ജീവിതശൈലി വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ‘The Little Book of Green Nudges’ എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്- യുണറ്റഡ് നേഷൻസ് എൻവൈറോൺമെന്റ് പ്രാഗ്രാം (UNEP)

21. ‘Invertonomics: 8 ideas totransform India’ എന്ന പുസ്തകം രചിച്ചത്- Goonmeet Singh

22. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പെർമനന്റ് മിഷൻ കൗൺസിലറായി ചുമതല ഏറ്റത്- ആർ. മധസൂദനൻ

23. അടുത്തിടെ വിരമിച്ച ലോക ചാമ്പ്യനും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ ലിൻഡാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബാഡ്മിന്റൺ

24. ബോളിവുഡ് നടൻ Tenzing Norgay Adventure Award നേടുന്ന ഇന്ത്യയിലെ ആദ്യ പാരാ അത് ലറ്റ്- സത്യേന്ദ്ര സിംഗ് ലോഹിയ

[the_ad_placement id=”post-ads”]

25. അടുത്തിടെ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകർ പശ്ചിമ ഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം വണ്ടുകൾ- Dolichurus Sahyadriensis, Dolichurus Chareshi

26. ഒരു ദിവസം 9ooo- ത്തിന് മുകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ രാജ്യം- ഇന്ത്യ

27. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനായി സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഉപദേശക സമിതിയുടെ ചെയർമാൻ- ജസ്റ്റീസ് എൻ. കൃഷ്ണൻ നായർ

28. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത വെബ്സൈറ്റും മൊബൈൽ ആപ്പും ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്ത വ്യക്തി- ജോൺ വിക്ക്

29. അടുത്തിടെ AK- 203 റൈഫിൾസിന്റെ ഉൽപ്പാദനത്തിനായി ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- റഷ്യ

30. 2020-ൽ ഫോർച്ചുൺ മാസിക പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം വിവിധ മേഖലയിൽ സ്വാധീനം ചെലുത്തിയ 40 വയസ്സിന് താഴെയുള്ളവരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടംപിടിച്ചത്- ബൈജു രവീന്ദ്രൻ (ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ)

[the_ad_placement id=”post-ads”]

31. സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവ്വകലാശാല ഒക്ടോബർ രണ്ടിന് നിലവിൽ വരുന്നത്- കൊല്ലം (ശ്രീനാരായണഗുരുവിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു)

32. Republic of Croatia- യിലെ ഇന്ത്യൻ അംബാസിഡറായി അടുത്തിടെ നിയമിതനായത്- രാജ് ശ്രീവാസ്തവ

33. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡി.യും സി.ഒ- യുമായി അടുത്തിടെ നിയമിതനായത്- മുരളി രാമകൃഷ്ണൻ

34. Let us dream എന്ന പുസ്തകത്തിന്റെ രചയിതാവ്- പോപ്പ് ഫ്രാൻസിസ്

35. ISRO- യുടെ സഹകരണത്തോടെ ഇന്ത്യയിൽ Space Innovation Incubation centre നിലവിൽ വരുന്ന സ്ഥാപനം- വീർ സുരേന്ദ്രനോയ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി (ഒഡീഷ)

36. 2021- ൽ Cycling Federation of India നടത്തുന്ന ആദ്യ cycling summit- ന്റെ വേദി- ഡൽഹി, മുംബൈ, ബംഗളുരു

[the_ad_placement id=”post-ads”]

37. Rabo bank പ്രസിദ്ധീകരിക്കുന്ന ഗ്ലോബൽ ഡയറി മാപ്പ് 20 വാർഷിക റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്- അമുൽ

38. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണ- 5 (ഉറുദു, ഹിന്ദി, കാശ്മീരി, ദോഗ്രി, ഇംഗ്ലീഷ്)

39. The common wealth of Cricket: A life long love affair with the most subtle and sophisticated game known to human mankind- എന്ന പുസ്തകം രചിച്ചത്- Ramachandra Guha

40. The one and only sparkella എന്ന പുസ്തകം രചിച്ച ഹോളിവുഡ് നടൻ- Channing Tatum

Leave a Reply

Your email address will not be published. Required fields are marked *