Current Affairs 05 September 2020

Team KERALA PSC GK provide daily current affairs notes and tips for kerala psc examinations , latest current affairs updated events letast current affairs for kerala psc,daily current affairs for kerala psc latest malayala current affairs for kerala psc

1. ലണ്ടനിലെ Prospect Magazine അടുത്തിടെ പുറത്തിറക്കിയ ‘World’s Top 50 thinkers for the Covid- 19 Age’ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ മന്ത്രി- കെ.കെ. ശൈലജ

2. FA Community Shield 2020 ഫുട്ബോൾ കിരീട ജേതാക്കൾ- Arsenal FC

3. Bureau of Civil Aviation Security യുടെ ആദ്യ വനിത DG ആയി അടുത്തിടെ നിയമിതയായ വ്യക്തി- Usha Padhu

4. റെയിൽവേ ബോർഡിന്റെ സി.ഇ.ഒ. ആയി അടുത്തിടെ നിയമിതനായത്- വിനോദ് കുമാർ യാദവ്

5. ‘The Commonwealth of Cricket: A Lifelong Love Affair with the most subtle and Sophisticated Game known to Human kind’ എന്ന പുസ്തകത്തിന്റെ രചയിതാവ്- രാമചന്ദ്ര ഗുഹ

6. അടുത്തിടെ നടന്ന Western & Southern Open Tennis Tournament വിജയിച്ച വ്യക്തി- Novak Djokovic

[the_ad_placement id=”post-ads”]

7. Online FIDE, Chess Olympiad 2020- ന്റെ ജേതാക്കൾ- India, Russia (ഇന്ത്യയുടെ ആദ്യ സ്വർണമാണിത്)

8. ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള സംസ്ഥാന മുഖ്യമന്ത്രിയുടെ പുരസ്കാരം പങ്കിട്ടത്- മണ്ണുത്തി (തൃശ്ശൂർ), പത്തനംതിട്ട പോലിസ് സ്റ്റേഷനുകൾ
പൊതുജനങ്ങളോടുള്ള പെരുമാറ്റം, കുറ്റാന്വേഷണ മികവ്, മെച്ചപ്പെട്ട നിലവാരം എന്നിവ മാനദണ്ഡമാക്കിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

9. ഓൺലൈൻ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച മലയാളി- നിഹാൽ സരിൻ

10. 2020 സെപ്റ്റംബറിൽ ഇന്ത്യ പിൻവലിച്ച് ചൈനീസ് പേയ്മെന്റ്- ആലിബാബ

[the_ad_placement id=”center-ads”]

11. ആരോഗ്യ പ്രവർത്തകർക്ക് ആദരവ് പ്രകടിപ്പിച്ചു തിരുവോണ ദിനത്തിൽ കൂറ്റൻ പൂക്കളം ഒരുക്കിയത് എവിടെ- അബുദാബി

12. Tenzing Norgay Adventure Award നേടുന്ന ഇന്ത്യയിലെ ആദ്യ Divyang sports person (Para Athlete)- Satyendra Singh Lohia (Para swimmer)

13. 2020 ആഗസ്റ്റിൽ നടന്ന Online FIDE Chess Olympiad ലെ ജേതാക്കൾ- ഇന്ത്യ, റഷ്യ

14. Russia- യുടെ നേത്യത്വത്തിൽ 2020 സെപ്റ്റംബറിൽ നടക്കുന്ന സൈനിക അഭ്യാസം- Kavkaz 2020 (വേദി- Astrakhan Region, Russia)

15. 2020- ലെ Belgium Grand Prix ജേതാവ്- Lewis Hamilton

16. 2020 ആഗസ്റ്റിൽ പെൻഷൻകാർക്കായി CISF ആരംഭിച്ച Mobile Application- Pensioner’s Corner

17. 2020 ആഗസ്റ്റിൽ അന്തർദേശീയ കായികതാരങ്ങളുടെ വീടുകളിലേക്ക് Road connectivity ഉറപ്പുവരുത്തുന്നതിനായി Major Dhyan Chand Vijayapath Yojana ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

18. ഇന്ത്യയിൽ ആദ്യമായി International Women’s Trade Centre നിലവിൽ വരുന്ന സംസ്ഥാനം- കേരളം (അങ്കമാലി)

19. 2020 ആഗസ്റ്റിൽ Korea- ൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റുകൾ- Bavi, Maysak

20. 2020 ആഗസ്റ്റിൽ നിര്യാതനായ പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും 2020- ലെ ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ വ്യക്തി- Purushotham Rai

21. 2020 ആഗസ്റ്റിൽ 200 Billion Dollar ആസ്തി നേട്ടം കൈവരിച്ച ആദ്യ വ്യക്തി- Jeff Bezos (Amazon CEO)

[the_ad_placement id=”center-ads”]

22. ‘Pitching It Straight: Memoir of a Cricket Guru’ എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Gurucharan Singh (മുൻ ക്രിക്കറ്റ് പരിശീലകൻ), M.S. Unnikrishnan

23. 2020 ആഗസ്റ്റിൽ നിയമിതനായ Lebenan- ന്റെ പുതിയ പ്രധാനമന്ത്രി- Mustapha Adif

24. 2020 ആഗസ്റ്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉത്തർപ്രദേശിൽ ആരംഭിച്ച Portal- NRI Unified Portal

25. 2020 ആഗസ്റ്റിൽ ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെച്ച ജപ്പാന്റെ പ്രധാനമന്ത്രി- Shinzo Abe

26. 2020 ആഗസ്റ്റിൽ SBI Mutual Fund ന്റെ പുതുതായി നിയമിതനായ MD & CEO- Vinay Tonse

27. 2020 ആഗസ്റ്റിൽ വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെ സേവനം ലഭിക്കാത്ത അർഹരായവർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് Jammu & Kashmir- ൽ ആരംഭിക്കുന്ന ക്യാമ്പയിൻ- Iraada

28. 2020 ആഗസ്റ്റിൽ Digital Technology Sabha Excellence Award നേടിയത്- കേരളാ പോലീസ്

29. 2020 ആഗസ്റ്റിൽ ക്യാൻസർ ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത Hollywood നടൻ- Chadwick Boseman

30. 2020- ലെ Brandon Human Capital Management Excellence Award- ന് അർഹമായ State Bank of India- യുടെ പദ്ധതി- Nayi Disha

31. 2020 -ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനാംഗങ്ങൾക്കുള്ള ധീരതാ മെഡലുകളിൽ കീർത്തിചക്രം ലഭിച്ചത് (മരണാനന്തരം) ആർക്ക്- അബ്ദുൾ റാഷിദ് കലാസ് (ഹെഡ് കോൺസ്റ്റബിൾ, ജമ്മു കശ്മീർ പോലീസ്)
ഒരു കീർത്തിചക്രയും നാല് ശൗര്യചക്രയുമുൾപ്പെടെ 84 ബഹുമതികളാണ് പ്രഖ്യാപിച്ചത്.
മലയാളികളായ വിങ് കമാൻഡർ വിശാഖ് നായർ (ശൗര്യചക്ര), കമാൻഡർ ധനുഷ് മേനോൻ (നൗസേനാ മെഡൽ) എന്നിവർക്കും ബഹുമതികൾ ലഭിച്ചു.

32. മഹാത്മാഗാന്ധിയുടെ പ്രഥമ കേരള സന്ദർശനത്തിന് എന്നാണ് 100 വർഷം തികഞ്ഞത്- 2020 ഓഗസ്റ്റ് 18- ന്
1920 ഓഗസ്റ്റ് 18- ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് ഗാന്ധിജിയും ഖിലാഫത്ത് നേതാവായ മൗലാനാ ഷൗക്കത്തലിയും കോഴിക്കോട്ട് എത്തിയത്.
1920- ന് പുറമേ 1925, 1927, 1934, 1937 എന്നീ വർഷങ്ങളിലായി അഞ്ചു പ്രാവശ്യം മഹാത്മാഗാന്ധി കേരളം സന്ദർശിച്ചിട്ടുണ്ട്.

[the_ad_placement id=”center-ads”]

33. അന്തരിച്ച പണ്ഡിറ്റ് ജസ് രാജ് ഏത് മേഖലയിലാണ് പ്രശസ്തൻ- ഹിന്ദുസ്ഥാനി സംഗീതം
ജുഗൽബന്ദി (Jugalbandi)- യുടെ മറ്റൊരു രൂപമായ ജസ് രംഗി (Jasrangi) ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്.
വിശ്വ സംഗീതത്തിന് ജസ് രാജ് നൽകിയ സംഭാവനകളെ ആദരിച്ച് ഇന്റെർ നാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള കുഞ്ഞൻ ഗ്രഹത്തിന് Panditjasraj എന്ന് 2019- ൽ നാമകരണം ചെയ്തിരുന്നു.
പത്മവിഭൂഷൺ, കേരള സർക്കാരിന്റെ സ്വാതി സംഗീത പുരസ്കാരം (2008) തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.-

34. അടുത്തിടെ അന്തരിച്ച പുനലൂർ രാജൻ ഏത് രംഗത്താണ് പ്രശസ്തി നേടിയിരുന്നത്- ഫോട്ടോഗ്രാഫി
‘ബഷീർ: ഛായയും ഓർമയും’, ‘എം.ടി.യുടെ കാലം ‘ എന്നിവ കൃതികൾ.

35. ഗോവ ഗവർണറായിരുന്ന സത്യപാൽ മാലിക്കിനെ ഏത് സംസ്ഥാനത്തേക്കാണ് മാറ്റി നിയമിച്ചത്- മേഘാലയ
ജമ്മു – കാശ്മീർ സംസ്ഥാനത്തിന്റെ (ഇപ്പോൾ കേന്ദ്ര ഭരണ പ്രദേശം) ഒടുവിലത്ത ഗവർണർ കൂടിയായിരുന്നു സത്യ പാൽ മാലിക്.
മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്കാണ് ഗോവയുടെ അധികച്ചുമതല