Current Affairs for Kerala PSC – 10 October 2020

latest malayalam current affairs 10 october 2020.current affairs for kerala psc preliminary.latest malayalam current affairs.kerala psc malayalam current affairs.

1. 2020 ഒക്ടോബറിൽ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഗോവയിൽ ആരംഭിച്ച youtube channel- DISHTAVO

2. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി IIT Kharagpur വികസിപ്പിച്ച telemedicine സംവിധാനം- i Medix

3. 2020 ഒക്ടോബറിൽ കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയും ആശയങ്ങളും പ്രക്ഷേപണം ചെയ്യുന്നതിന് Indian Farmers Fertilizer Cooperative Limited- യുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- Prasar Bharati

4. 2020 ഒക്ടോബറിൽ MSME മേഖലകളിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് Indian Bank ആരംഭിച്ച സംരംഭം- MSME Prerana

5. 2020 ഒക്ടോബറിൽ India Post Payments Bank- ന്റെ MD & CEO ആയി നിയമിതനായത്- J Venkatrama

6. 2020 ഒക്ടോബറിൽ റഷ്യ വിജയകരമായി പരീക്ഷിച്ച Hyper Sonic Cruise Missile-TSIRKON

7. 2020 ഒക്ടോബറിൽ കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി Corona Intensive Community Survey Campaign ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഡ്

8. 2020 ഒക്ടോബറിൽ Indian Coast Guard (ICC) കമ്മീഷൻ ചെയ്ത Offshore Patrol Vessel- Vigraha

9. രാജാരവിവർമ്മ പുരസ്കാര ജേതാക്കൾ-
2019- ബി.ഡി. ദത്തൻ
2018- പാരിസ് വിശ്വനാഥൻ
10. വാഹന പരിശോധനയിൽ ഇലക്ട്രോണിക് രേഖകൾ ഹാജരാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ പുതിയ ആപ്ലിക്കേഷൻ- m Parivahan

11. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത്- ദിനേശ് കുമാർ ഖര

12. തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും ആക്രമണവും തടയുന്നതിനും ജാഗ്രത ശക്തമാക്കുന്നതിനുമായി ഒക്ടോബർ 7- ന് കേന്ദ്ര സംസ്ഥാന വകുപ്പുകളുടെയും ഏജൻസികളുടെയും നേതൃത്വത്തിൽ നടത്തുന്ന തീരദേശ സുരക്ഷാ അഭ്യാസം- സാഗർ കവച്

13. 2020 ഒക്ടോബറിൽ റഷ്യ വിജയകരമായി പരീക്ഷിച്ച ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ- TSIRKON (zircon)

14. ലോക പരുത്തി ദിനം- ഒക്ടോബർ 7

15. WT0 ഒക്ടോബർ- 7 ലോക പരുത്തി ദിനമായി ആചരിച്ചു തുടങ്ങിയ വർഷം- 2019

16. 2020 ലോക പരുത്തി ദിനത്തിൽ കേന്ദ്ര സർക്കാർ ആദ്യമായി പുറത്തിറക്കിയ പരുത്തി ബ്രാൻഡ്- കസ്തുരി കോട്ടൺ

17. ഡിജിറ്റൽ ഇന്ത്യ മിഷനുമായി ചേർന്ന് എല്ലാ ഗ്രാമങ്ങൾക്കും 100 MB ps ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് എത്തിക്കുന്നതിനായി ഡിജിറ്റൽ സേവാ സേതു പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്

18. ഒക്ടോബർ- 5 ഗംഗാ ഡോൾഫിൻ ദിനത്തിൽ നാഷണൽ മിഷൻ ആരംഭിച്ച ക്യാംപെയിൻ- My Ganga My Dolphin

19. 2020 ഒക്ടോബറിൽ ക്വാഡ് മന്ത്രിതല യോഗം നടക്കുന്നത് എവിടെ- ടോക്കിയോ

20. ക്വാഡിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ- അമേരിക്ക, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ

21. 2020- ലെ സാഹിത്യ നൊബേലിന് അർഹയായത്- ലൂയിസ് ഗ്ലിക്ക് (അമേരിക്കൻ കവയിത്രി)

22. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ് നിലവിൽ വരുന്ന പ്രദേശം- ആലപ്പുഴ

23. കേരളത്തിലെ കോറികളിലും ക്രഷറുകളിലും അടുത്തിടെ വിജിലൻസ് നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ സ്റ്റോൺ വാൾ

24. അടുത്തിടെ അന്തരിച്ച കേന്ദ്രമന്ത്രി- രാം വിലാസ് പാസ്വാൻ (വഹിച്ചിരുന്ന വകുപ്പുകൾ- ഭക്ഷ്യം, പൊതുവിതരണം)

25. റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി അടുത്തിടെ നിയമിതനായത്- എം.രാജേശ്വർ റാവു

26. അടുത്തിടെ International Crew Change and bunkering hub പദവി ലഭിച്ച കേരളത്തിലെ തുറമുഖം- വിഴിഞ്ഞം തുറമുഖം

27. 10,000 മീറ്റർ ഓട്ടത്തിൽ (പുരുഷ വിഭാഗത്തിൽ) അടുത്തിടെ ലോക റെക്കോർഡ് നേടിയത്- ജോഷുവ ചെപ്റ്റൊഗി (ഉഗാണ്ട്)

28. 5000 മീറ്റർ ഓട്ടത്തിൽ (വനിതാ വിഭാഗത്തിൽ) ലോക റെക്കോർഡ് നേടിയത്- ലെറ്റൻ സെൻബെറ്റ് ഗിഡി (എത്യോപ്യ)

29. പുതിയ ഹൈപ്പർസോണിക് സിർക്കോൺ മിസൈൽ അടുത്തിടെ വിജയകരമായി പരീക്ഷിച്ച രാജ്യം- റഷ്യ

30. ‘ഇന്ത്യയിലെ ആദ്യത്തെ ആനിമൽ ‘ബ്രിഡ്ജ് നിലവിൽ വരുന്നത്- ‘ഡൽഹി- മുംബൈ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേ

31. 2019 രാജാ രവിവർമ്മ പുരസ്കാര ജേതാവ്- ബി.ഡി ദത്തൻ

32. ‘ട്വന്റി ട്വന്റി ക്രിക്കറ്റിൽ 9000 ‘റൺസ് തികച്ച് ആദ്യ ‘ഇന്ത്യൻ താരം- ‘വിരാട് കോഹ് ലി

33. സിംഗപ്പൂരിലെ ആദ്യ പ്രതിപക്ഷനേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ- പ്രീതം സിങ്

34. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രവറ്റ് സെക്രട്ടറി- ഹർദിക് ഷാ

35. ഡിജിറ്റൽ ഗവേണൻസ്, സംരംഭകത്വം എന്നീ മേഖലകളുടെ വളർച്ചയ്ക്കായി ആമസോൺ വെബ് സർവ്വീസുമായി കരാറിൽ ഏർപ്പെട്ട സംസ്ഥാനം- ആന്ധ്രാപ്രദേശ്

Leave a Reply

Your email address will not be published. Required fields are marked *