Current Affairs for Kerala PSC – 25 September 2020

malayalam current affairs for kerala psc.latest malayalam current affairs for kerala psc,current affairs for kerala psc september 2020.current affairs notes for kerala psc.kerala psc latest current affairs.current affairs for kerala psc preliminary exam.latest current affairs for kerala psc prelims.latest current affairs gk for kerala psc.latest malayalam current affairs for kerala psc.malayalam current affairs september 2020.

1. 2020- ലെ IG Nobel Prize- ന് അർഹനായ ഇന്ത്യാക്കാരൻ- നരേന്ദ്ര മോദി (Medical Education Prize)

2. Judiciary, Judges and the Administration of Judges എന്ന പുസ്തകത്തിന്റെ രചയിതാവ്- Justice R Bhanumati

3. 2020 സെപ്റ്റംബറിൽ Border Security Force (BSF)- ന്റെ പുതിയ Inspector General (IG) ആയി നിയമിതനായത്- Susant Kumar Nath

4. Indian Premier League- ൽ 8 ഫ്രാൻഞ്ചസികളേയും പ്രതിനിധീകരിച്ച ആദ്യ ക്രിക്കറ്റ് താരം- Aaron Finch (ഓസ്ട്രേലിയ)

5. ലോകത്തിൽ ആദ്യമായി Bionic Eye വികസിപ്പിച്ചത്- Monash University (Melbourne, Australia)

[the_ad_placement id=”post-ads”]

6. 2020- ലെ Global Peace Index- ൽ ഇന്ത്യയുടെ സ്ഥാനം- 139 (ഒന്നാമത്- Iceland)

7. ഇന്ത്യയിൽ Mask ATM നിലവിൽ വന്നത്- Saharanpur (Uttar Pradesh)

8. COVID 19- ന്റെ പശ്ചാത്തലത്തിൽ മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്ക്കരണം നടത്തുന്നതിനും കോവിഡ് നിയന്ത്രണ നിയമലംഘനം തടയുന്നതിനും കാസർഗോഡ് ജില്ലയിൽ അധ്യാപകരുടെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- മാഷ്

9. ഗംഗാനദിയിൽ അസ്ഥി നിമഞ്ജനം ചെയ്യുന്നതിന് സൗജന്യ വാഹന സൗകര്യം ഒരുക്കുന്നതിന് രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി- Moksha Kalash Yojana

10. ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് കേരള പോലീസും മോട്ടർ വാഹന വകുപ്പും ആരംഭിച്ച പുതിയ സംവിധാനം- ഇ-ചെലാൻ

[the_ad_placement id=”post-ads”]

11. ഇന്ത്യയിലെ ആദ്യ Tram Library നിലവിൽ വരുന്നത്- Kolkata

12. United Nations Environment Programme (UNEP)- Tunza Eco- Generation (TEG)- യുടെ Regional Ambassador ആയി നിയമിതയായ ഇന്ത്യാക്കാരി- Khushi Chindaliya

13. 2020 സെപ്റ്റംബറിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടേയും രംഗത്ത് ഡിജിറ്റൽ വിദ്യാഭ്യാസ അന്തർഘടന തയ്യാറാക്കുന്ന വർക്കിംഗ് ഗ്രൂപ്പ് അംഗമായി കേന്ദ്ര സർക്കാർ നിയമിച്ച മലയാളി- കെ. അൻവർ സാദത്ത് (CEO- KITE)

14. സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി നിയമിതനായ വ്യക്തി- എസ്. ഹരികിഷോർ IAS

15. ഇസ്രായേലുമായി അറബ് രാഷ്ട്രങ്ങൾ ബന്ധത്തിൽ ഏർപ്പെടുന്നതിൽ പ്രതിഷേധിച്ച് അറബ് രാജ്യ കൂട്ടായ്മയായ അറബ് ലീഗിന്റെ അധ്യക്ഷ പദം നിരാകരിച്ച രാജ്യം- പാലസ്തീൻ

[the_ad_placement id=”post-ads”]

16. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള 2020- ലെ ഇഗ് നോബേൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- നരേന്ദ്രമോദി

17. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (KSIDC) നേത്യത്വത്തിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് നിലവിൽ വരുന്നതെവിടെ- തോന്നയ്ക്കൽ (തിരുവനന്തപുരം)

18. കോവിഡ് ബാധിച്ച് അടുത്തിടെ അന്തരിച്ച കേന്ദ്രമന്ത്രി- സുരേഷ് അംഗഡി (കേന്ദ്ര റെയിൽവേ സഹമന്ത്രി)

19. അടുത്തിടെ ടൈം മാഗസിൻ പുറത്തിയ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ വ്യക്തികൾ- നരേന്ദ്രമോദി, ആയുഷ്മാൻ ഖുറാന, ബിൽകീസ്, സുന്ദർ പിച്ചെ, രവീന്ദ്ര ഗുപ്ത, കമല ഹാരിസ്

20. ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡ് അടിസ്ഥാനമാക്കി അടുത്തിടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ റിപ്പോർട്ടിൽ കേരളത്തിൽ നിന്നും എത്ര നദികളാണ് ഉൾപ്പെട്ടിരിക്കുന്നത്- 21

[the_ad_placement id=”post-ads”]

21. ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പുരുഷ വിഭാഗം ചാമ്പ്യനായത്- നൊവാക് ജോക്കോവിച്ച്
വനിതാ വിഭാഗം സിംഗിൾസ് ചാമ്പ്യൻ- സിമോണ ഹാലെപ്പ്

22. ന്യൂജെഴ്സി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടിയ മലയാള ചിത്രം- ഇടം (സംവിധായകൻ- ജയജോസ് രാജ്)

23. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF)- ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായ ഇന്ത്യാക്കാരൻ- Simanchala Dash

24. 72-ാമത് പ്രൈം ടൈം എമ്മി അവാർഡ്സിൽ (2020) Outstanding Drama Series ആയി തിരഞ്ഞെടുക്കപ്പെട്ടത്- Succession
മികച്ച നടൻ- ജെറമി ടോങ് (ഡ്രാമ വിഭാഗം)
മികച്ച നടി- റെജിന കിങ്, സെൻസേയ (ഡ്രാമ വിഭാഗം)
25. അടുത്തിടെ ഏഷ്യൻ ഫുട്ബോൾ കോൺ ഫെഡറേഷൻ (എ.എഫ്.സി) ടാസ്ക് ഫോഴ്സസിൽ അംഗമായി നിയമിതനായ വ്യക്തി- ഗിരിജ ശങ്കർ മുങ്കലി

[the_ad_placement id=”post-ads”]

26. മാലിയുടെ താത്കാലിക പ്രസിഡന്റായി അടുത്തിടെ നിയമിതനായ വ്യക്തി- Bah Ndaw

27. ‘വോയിസ് ഓഫ് ഡിസെന്റ് എന്ന പുസ്തകം രചിച്ച വ്യക്തി- റോമില ഥാപ്പർ

28. ഇന്ത്യയ്ക്കും ഏത് രാജ്യത്തിനുമിടയിലാണ് അടുത്തിടെ ‘എം.സി.പി. ലിൻസ്’ എന്ന പേരിൽ ആദ്യമായി നേരിട്ടുള്ള ചരക്ക് കടത്തുവളളം ആരംഭിച്ചത്- മാലിദ്വീപ്

29. പോർച്ചുഗലിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായ വ്യക്തി- Manish Chauhan

30. ലോക റൈനോ ദിനമെന്ന്- സെപ്റ്റംബർ 22

[the_ad_placement id=”post-ads”]

31. ലേ-മണാലി ഹൈവേയിലെ റോഹ്തങ് ടണലിന്റെ പുതിയ പേര് എന്ത്- അടൽ ടണൽ (മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമ്മക്കായ്)

32. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർമാൻ ആര്- എച്ച്. കെ ജോഷി

33. ടൈം മാഗസിന്റെ ഈ വർഷത്തെ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക വനിത- ബിൽക്കിസ് (ഷഹീൻ ബാഗ് ‘ദീദി എന്നറിയപ്പെടുന്നു)

34. ഇന്ത്യയിലെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്ക് കേരളത്തിൽ നിലവിൽ വരുന്ന സ്ഥലം- തോന്നയ്ക്കൽ (തിരുവനന്തപുരം)

35. ഈ വർഷം ആദ്യമായി പുറത്തുവിട്ട ഇന്ത്യ ഹാപ്പിനെസ് റിപ്പോർട്ട് 2020- ൽ ഏറ്റവുമധികം സന്തോഷം നിറഞ്ഞ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- മിസോറാം

[the_ad_placement id=”post-ads”]

Leave a Reply

Your email address will not be published. Required fields are marked *