Current Affairs for Kerala PSC – 13 October 2020

latest malayalam current affairs kerala psc.malayalam current affairs for kerala psc october 2020.malayalam current affairs for kerala psc exam.

1. 2020- ലെ സാമ്പത്തിക നോബേലിന് അർഹരായവർ- പോൾ ആർ മിൽഗ്രാം (അമേരിക്ക), റോബർട്ട് വിൽസൺ (അമേരിക്ക)
(വാണിജ്യ ലേല സിദ്ധാന്തങ്ങളിലെ പരിഷ്കാരങ്ങൾക്കും, പുതിയ ലേലഘടനയുടെ കണ്ടുപിടിത്തത്തിനും)

2. സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ താമസസൗകര്യം സജ്ജമാക്കുന്ന പദ്ധതി നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ- മൂന്നാർ

3. അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ- കാൾട്ടൻ ചാപ് മാൻ

4. എല്ലാ ഗ്രാമങ്ങളിലും പൈപ്പ് ജല കണക്ഷൻ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- ഗോവ

5. ബലാത്സംഗ കേസുകൾക്ക് വധശിക്ഷ വിധിക്കാൻ അടുത്തിടെ അംഗീകാരം നൽകിയ ഇന്ത്യയുടെ അയൽ രാജ്യം- ബംഗ്ലാദേശ്

6. അടുത്തിടെ പ്രകാശനം ചെയ്ത ‘ഖബർ’ എന്ന നോവലിന്റെ കർത്താവ്- കെ.ആർ.മീര

7. കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല നിലവിൽ വന്ന പ്രദേശം- പട്ടാമ്പി (പാലക്കാട്)

8. അന്താരാഷ്ട്ര ബാലിക ദിന (ഒക്ടോബർ 11)- ത്തിന്റെ പ്രമേയം -My Voice, Our Equal Future

9. 2020 ഒക്ടോബറിൽ അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് ലിംഗസമത്വത്തിന്റെ അവബോധം നൽകുന്നതിന്റെ ഭാഗമായി ഒരു ദിവസം Finland ന്റെ പ്രധാനമന്ത്രി പദം വഹിച്ച് 16 വയസ്സുകാരി – Aava Murto

10. 2020 ഒക്ടോബറിൽ The Guardian Next Generation 2020 പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ഫുട്ബോൾ താരം- Bikash Yumnen

11. 42 -ാമത് മോസ്കോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഭാഗമായി നടന്ന BRICS Competition വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി- കനി കുസ്യതി (ചിത്രം- ബിരിയാണി)

12. 2020- ൽ നിലവിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ Steel Bridge- Barsi Bridge (ഹിമാചൽപ്രദേശ്)

13. 2020 ഒക്ടോബറിൽ വ്യക്ഷങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി- Tree Transplantation Policy

14. 2020 ഒക്ടോബറിൽ കാസർകോട് നിന്നും കണ്ടെത്തിയ Perennial Woody Herb- Lepidagathis Ananthapuramensis

15. 2020 ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആദ്യ ഓംബുഡ്സ്മാൻ ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന വ്യക്തി- ജസ്റ്റിസ് പി. എ. മുഹമ്മദ്

16. 2020- ലെ ജൂനിയർ സ്പീഡ് ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി- നിഹാൽ സരിൻ

17. 2020 ഒക്ടോബറിൽ കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകതയെപ്പറ്റി ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ക്യാമ്പയിൻ- Jan Andolan

18. 2020 ഒക്ടോബറിൽ പാകിസ്ഥാൻ സേനയുടെ മേധാവിയായി നിയമിതനായത്- Admiral Amjad Khan Niazi

19. 2020 ഒക്ടോബറിൽ Department of Biotechnology (DBI)- യും Biotechnology Industry Research Assistance Council (BIRAC)- ന്റെയും സഹകരണത്തോടെ Clean Tech Demo Park നിലവിൽ വന്നത്- Barapullah, New Delhi

20. 2020 ഒക്ടോബറിൽ Jewar Airport- ന്റെ വികസനത്തിനായി സ്വിറ്റ്സർലന്റിലെ Zurich Airport- മായി ധാരണയിലേർപ്പെട്ട സംസ്ഥാനം- ഉത്തർപ്രദേശ്

21. 2020 ഒക്ടോബറിൽ കർഷകരുടെ ഉന്നമനത്തിനായി Centre of Excellence (COE) on high value vegetables സ്ഥാപിക്കുന്നതിന് ഇസ്രായേലുമായി ധാരണയിലേർപ്പെട്ട സംസ്ഥാനം- മേഘാലയ

22. ഇന്ത്യയിലെ ആദ്യ Advanced Manufacturing Hub നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട്

23. ഇന്ത്യയിലെ ആദ്യ ബാഡ്മിന്റൺ ബാന്റായ Transform- ന്റെ ബാന്റ് അംബാസിഡറായി നിയമിതനായത്- Chetan Anand (ബാഡ്മിന്റൺ താരം)

24. 2020 ഒക്ടോബറിൽ പ്രൊഫ. തുറവുർ വിശ്വംഭരൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- പ്രൊഫ. സി. ജി. രാജഗോപാൽ

25. Confederation of Indian Industries (CII)- ന്റെ Greenco Silver Rating ലഭിച്ച ആദ്യ ഇന്ത്യൻ ഷിപ്പിംഗ് കമ്പനി- കൊച്ചിൻ ഷിപ്പ്യാർഡ്

26. 2020 ഒക്ടോബറിൽ 10000 മീറ്റർ ഓട്ടമത്സരത്തിൽ റെക്കോർഡ് നേടിയ പുരുഷതാരം- Joshua Cheptegi (ഉഗാണ്ട)

27. 2020 ഒക്ടോബറിൽ 5000 മീറ്റർ ഓട്ട മത്സരത്തിൽ റെക്കോർഡ് നേടിയ വനിതാ താരം- Letesenbet Gidey (എത്യോപ്യ)

28. ജോർദാന്റെ പുതിയ പ്രധാനമന്ത്രി- Bishv AL- Khasawneh

29. 2020 ഒക്ടോബറിൽ കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളും Tap Water Connection എത്തിച്ച് ആദ്യ Har Ghar Jal State പദവി നേടിയ സംസ്ഥാനം- ഗോവ

30. മാസ്കുകൾക്ക് വില നിയന്ത്രണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര

31. ഫെയ്സ്ബുക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ പദവിയിൽ എത്തിയ മലയാളി- സുനിൽ ഏബ്രഹാം

32. ഷിപ്പിംഗ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ ഹരിത കമ്പനി പദവി ലഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഏത്- കൊച്ചിൻ ഷിപ്പ് യാർഡ്

33. സമ്പൂർണ്ണമായും ദ്രവീകൃത പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഏത്- സിഎംഎസ് ബിജിഎം ജാക്വിസ് സാഡേ

സംസ്ഥാന ചലച്ചിത്ര അവാർഡ് 2019
മികച്ച നടൻ- സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)

മികച്ച നടി- കനി കുസ്യതി (ബിരിയാണി)

മികച്ച സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)

മികച്ച ചിത്രം- വാസന്തി (റഹ്മാൻ ബ്രദേഴ്സ്)

മികച്ച രണ്ടാമത്തെ ചിത്രം- കെഞ്ചിര (മനോജ് കാന)

മികച്ച കുട്ടികളുടെ ചിത്രം- നാനി കലാമൂല്യമുള്ള ചിത്രം
മികച്ച ജനപ്രിയ ചിത്രം- കുമ്പളങ്ങി നൈറ്റ്സ് (മധു.സി.നാരായണൻ)

മികച്ച സംഗീത സംവിധായകൻ- സുശീൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)

മികച്ച ഗായകൻ- നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)

മികച്ച ഗായിക- മധുശ്രീ നാരായണൻ (കോളാമ്പി)

മികച്ച കഥാകൃത്ത്- ഷാഹുൽ അലിയാർ

Leave a Reply

Your email address will not be published. Required fields are marked *