Current Affairs for Kerala PSC – 27 September 2020

malayalam current affairs for kerala psc.latest malayalam current affairs for kerala psc,current affairs for kerala psc september 2020.current affairs notes for kerala psc.kerala psc latest current affairs.current affairs for kerala psc preliminary exam.latest current affairs for kerala psc prelims.latest current affairs gk for kerala psc.latest malayalam current affairs for kerala psc.malayalam current affairs september 2020.

1. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ താരം- K.L Rahul (132) (Kings XI Punjab)

2. 2020- ലെ UEFA Super Cup ഫുട്ബോൾ ജേതാക്കൾ- Bayern Munich FC

3. IIT Madras തദ്ദേശിയമായി processor cum System on Chip (SoC)- MOUSHIK

4. CEAT Tyres- ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്- Aamir Khan (ബോളിവുഡ് താരം)

5. കേരളത്തിൽ ആദ്യമായി ഇ-പ്ലാറ്റ്ഫോം വഴി വനിതാ കർഷകർക്ക് കറവപശുക്കളെ വിതരണം ചെയ്ത ബ്ലോക്ക് പഞ്ചായത്ത്- അട്ടപ്പാടി

[the_ad_placement id=”post-ads”]

6. 2020- ലെ Franz Kafka Literary Prize ജേതാവ്- Milan Kundera

7. ലോകാരോഗ്യ സംഘടനയുടെ UN Interagency Task Force (UNIATF)- ന്റെ Prevention and Control of Non Communicable Diseases Award 2020 ലഭിച്ച സംസ്ഥാനം- കേരളം

8. ഡിജിറ്റൽ മാമോഗ്രഫി യുണിറ്റ് നിലവിൽ വന്ന കേരളത്തിലെ ആദ്യ സർക്കാർ ജനറൽ ആശുപത്രി- കോട്ടയം ജനറൽ ആശുപത്രി

9. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി തമിഴ്നാട്ടിലെ Trichy Police Range- ന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- Project Shield

10. 2020 സെപ്റ്റംബറിൽ Asian Football Confederation (AFC) Taskforce- ന്റെ മെമ്പർ ആയി നിയമിതനായ ഇന്ത്യൻ- Colonel Dr. Girija Mungali

[the_ad_placement id=”post-ads”]

11. Acer India- യുടെ പുതിയ Brand Ambassador- Sonu Sood

12. 2020 സെപ്റ്റംബറിൽ അന്തരിച്ച മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം- Dean Jones

13. 2020 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ- S.P Balasubramaniam
15 ഭാഷകളിൽ 40000 ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി)
6 തവണ ദേശീയ അവാർഡ് നേടിയ വ്യക്തി പത്മശ്രീ- 2001, പത്മഭൂഷൻ- 2011

14. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ രാഷ്ട്രത്തല വൻമാർ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവാക്കളും വിദ്യാർത്ഥികളും നടത്തുന്ന പ്രക്ഷോഭ പരിപാടി ഏത്- ഫ്രൈഡേ ഫോർ ഫ്യൂച്ചർ
സ്വീഡനിൽ ഗേറ്റ് തുൻബെർഗ് നേതൃത്വം നൽകി

15. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടതാരൊക്കെ- ഗുർപ്രീത് (ദേശീയ ടീം ഗോൾകീപ്പർ)
വനിത- സഞ്ജു യാദവ്

[the_ad_placement id=”post-ads”]

16. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗഷൻ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്- കെ.മാധവൻ (ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി)

17. ലോക ഫാർമസിസ്റ്റ് ദിനമായാചരിക്കുന്നതെന്ന്- സെപ്റ്റംബർ 25 (തീം- Transforming global health)

18. സൊമാലിയുടെ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Mohamed Hussein Roble

19. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യൻ ഫുട്ബോളർക്കുള്ള പുരസ്കാരം നേടിയ വ്യക്തി- ഗുർപ്രീത് സിംഗ് സന്ധു (അവാർഡ് നേടുന്ന രണ്ടാമത്തെ ഗോൾകീപ്പർ ആണ് സന്ധു. 1ST സുബ്രതോ പോൾ)

20. 2019-20- ലെ മികച്ച വനിത ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- സഞ്ജു (വനിത സ്ക്വാഡിന്റെ മിഡ് ഫീൽഡർ)

[the_ad_placement id=”post-ads”]

21. അടുത്തിടെ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ- ശേഖർ ബസു
ഇന്ത്യയുടെ ആദ്യ ആണവോർജ്ജ മുങ്ങി കപ്പലായ ഐ.എൻ.എസ് അരിഹന്തിന്റെ ആണവ റിയാക്ടർ വികസിപ്പിച്ചതിൽ നേതൃത്വം നൽകി

22. ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി നിലവിൽ വരുന്ന നഗരം- മംഗളൂരു

23. അടുത്തിടെ ഒഡീഷ തീരത്തുനിന്ന് ഇന്ത്യ വിജയകരമായി Night trail നടത്തിയ തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ- പൃഥ്വി – 2

24. 2020- ലെ UEFA സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- Bayern Munich FC

25. ഗ്ലോബൽ ക്ലൈമറ്റ് സമ്മിറ്റിന് യു. എൻ- ന് ഒപ്പം ആതിഥേയത്വം വഹിക്കുന്ന രാജ്യമേത്- ബ്രിട്ടൻ

[the_ad_placement id=”post-ads”]

26. ലോക മാരിടൈം ദിനമായാചരിക്കുന്നതെന്ന്- സെപ്തംബർ 24
തീം- Sustainable shipping for a sustainable Planet

27. ടൈം മാഗസിൻ 2020- ൽ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളുടെ ലിസ്റ്റിൽ ഇടംപിടിച്ചതാര്- നരേന്ദ്ര മോദി (നാലാം തവണയാണ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്)

28. ജീവിത ശൈലി രോഗനിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ച സംസ്ഥാനമേത്- കേരളം

29. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടംനേടിയ ഏറ്റവും പ്രായംകുറഞ്ഞയാൾ- ആയുഷ്മാൻ ഖുറാന (36)

30. ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ (Global Economic Freedom Index 2020) ഇന്ത്യയുടെ സ്ഥാനം- 105
ഹോങ് കോങ്, സിങ്കപ്പൂർ എന്നിവയാണ് ഒന്ന്, രണ്ട് സ്ഥാനത്തുള്ളത്
2019- ൽ 79-ാം സ്ഥാനത്തായിരുന്നു ഇന്ത്യ

[the_ad_placement id=”post-ads”]

Leave a Reply

Your email address will not be published. Required fields are marked *