Current Affairs for Kerala PSC – 29 September 2020

malayalam current affairs for kerala psc.latest malayalam current affairs for kerala psc,current affairs for kerala psc september 2020.current affairs notes for kerala psc.kerala psc latest current affairs.current affairs for kerala psc preliminary exam.latest current affairs for kerala psc prelims.latest current affairs gk for kerala psc.latest malayalam current affairs for kerala psc.malayalam current affairs september 2020.

1. ലോക ടൂറിസം ദിനമെന്ന്- സെപ്തംബർ 27 (തീം- Tourism and Rural development)

2. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ വിക്കറ്റിന് പിന്നിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ പുതിയ ലോക റെക്കോർഡ് നേടിയതാര്- അലീസ ഹീലി (ആസ്ട്രേലിയൻ വനിതാ താരം. ധോണിയുടെ റെക്കോഡാണ് മറികടന്നത്)

3. ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം ആരുടെ പുസ്തകമാണ്- ജസ്വന്ത് സിങ് (മുൻ കേന്ദ്ര മന്ത്രി. 2020 സെപ്റ്റംബർ 27- ന് അന്തരിച്ചു)

4. CEAT ബ്രാൻഡ് അംബാസഡറായ ബോളിവുഡ് താരമാര്- അമീർ ഖാൻ

5. കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വന്ന സംസ്ഥാനമേത്- മഹാരാഷ്ട്ര (മുഖ്യമന്ത്രി- ഉദ്ധവ് താക്കറെ)

[the_ad_placement id=”post-ads”]

6.2020 സെപ്റ്റമ്പറിൽ രാഷ്ട്രപതി ഒപ്പുവച്ച നിയമ ഭേദഗതി ബില്ലുകൾ-
അവശ്യവസ്തു നിയമ ഭേദഗതി ബിൽ 2020
കർഷക ഉൽപന്ന വ്യാപാര വാണിജ്യ ബിൽ
കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ

7. 2020 യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ, Union of European Football Associations (UEFA)- ബയൺ മ്യൂണിക്ക്

8. സിഗരറ്റിന്റെയും ബീഡിയുടെയും ചില്ലറവിൽപന നിരോധിച്ച ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര

9. ലോക വിനോദ സഞ്ചാര ദിനം- സെപ്റ്റംബർ 27 (2o20- ലെ ലോക വിനോദ സഞ്ചാര ദിനത്തിന്റെ സന്ദേശം- ‘Tourism And Rural Development’)

10. ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ ഫേഷ്യൽ ചെരിഫിക്കേഷൻ ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമത്- സിംഗപ്പുർ

[the_ad_placement id=”post-ads”]

11. JIMEX 2020 സൈനിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്- ഇന്ത്യ, ജപ്പാൻ

12. ഇന്ത്യൻ ബാഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ (IBF) (പ്രസിഡന്റായി തിരഞ്ഞെടുത്തത്- കെ. മാധവൻ (ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി)

13. രാജ്യത്തെ ആധുനിക ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസത്തയും നിയന്ത്രിക്കാനായി നിലവിൽ വന്ന പുതിയ കമ്മീഷൻ- ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) (നിലവിലെ ചെയർമാൻ- ഡോ. സുരേഷ് ചന്ദ്ര ശർമ്മ)

14. സാമാലിയയുടെ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Mohamed Hussein Roble

15. 2020 സെപ്റ്റംബറിൽ ഡി.ആർ.ഡി.ഒ. വൻതോതിൽ ഉൽപ്പാദനമാരംഭിച്ച മിസൈലുകൾ- പിനാക

[the_ad_placement id=”post-ads”]

16. 2020 സപ്റ്റംബറിൽ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിച്ച മലയാളികൾ- ആനന്ദവർദ്ധനൻ, ഡോ. സുബി ജോർജ്

17. 2019-2020 ലെ മികച്ച വനിത ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- സഞ്ജു യാദവ് (വനിത സ്ക്വാഡിന്റെ മിഡ് ഫീൽഡർ),
പുരുഷ ഫുട്ബോൾ താരം- ഗുർപ്രീത് സിംഗ് സന്ധു

18. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ രാഷ്ട്രത്തല വൻമാർ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവാക്കളും വിദ്യാർത്ഥികളും നടത്തുന്ന പ്രക്ഷോഭ പരിപാടി ഏത്- ഫ്രൈഡേ ഫോർ ഫ്യൂച്ചർ (സ്വീഡനിൽ ഗേറ്റ് തുൻബെർഗ് നേതൃത്വം നൽകി)

20. ലോക ഫാർമസിസ്റ്റ് ദിനമായാചരിക്കുന്നതെന്ന്- സെപ്റ്റംബർ- 25 (തീം- Transforming global health)

[the_ad_placement id=”post-ads”]

21. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി

22. പാലാരിവട്ടം പാലം പുനർ നിർമ്മാണ മേൽനോട്ടം ഏറ്റെടുത്ത വെക്തി- ഇ .ശ്രീധരൻ

23. തീവ്രവാദ സംഘങ്ങളിൽ ആകൃഷ്ടരാകുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന പോലീസ് ആരംഭിച്ച പ്രവർത്തനം- ഓപ്പറേഷൻ പീജിയൻ

24. ഈയിടെ പി.ടി.എ. (Press Trust of India)- യുമായുളള ബന്ധം അവസാനിപ്പിച്ച ഏജൻസി- പ്രസാർ ഭാരതി

25. ഇന്ത്യക്ക് MH-60 റോമിയോ ഹെലികോപ്റ്ററുകൾ നൽകുന്ന ലോക്ക് ഹീഡ് മാർട്ടിൻ ഏത് രാജ്യത്തിലെ ആയുധ വ്യവസായ കമ്പനിയാണ്- USA

[the_ad_placement id=”post-ads”]

26. രാജ്യാന്തര തീര ശുചീകരണ ദിനം- സപ്റ്റംബർ 21

27. ലോക സമാധാന ദിനം- സപ്റ്റംബർ 21

28. 2020- ലെ ലോക സമാധാന ദിനത്തിന്റെ ആപ്തവാക്യം- Shaping Peace Together

29. ലോക അൽഷിമേഴ്സ് ദിനം- സെപ്റ്റംബർ 21

30. 2020-ലെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ ആപ്തവാക്യം- Let’s Talk About Dementia

[the_ad_placement id=”post-ads”]

31. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദർഘ്യമേറിയ തുരങ്കപാതയായ ‘അടൽ തുരങ്കപാത’ ഏത് സംസ്ഥാനത്താണ്- ഹിമാചൽ പ്രദേശ്

32. India Happiness Report 2020 പ്രകാരം ‘The Happiest State in India’ ആയി തിരഞ്ഞെടുക്കപ്പെട്ടത്- മിസോറാം

33. കേരളത്തിലാദ്യമായി ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി- Amrita Institute of Medical Sciences

34. ശ്രീനാരായണ ഗുരുവിന്റെ എത്രാമത്തെ സമാധിയാണ് 2020- ൽ ആചരിച്ചത്- 92 (1928 സെപ്റ്റംബർ 20)

35. അടുത്തിടെ അന്തരിച്ച അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ സുപ്രീംകോടതി ജഡ്ജി- റുത്ത് ബാദർ

[the_ad_placement id=”post-ads”]

Leave a Reply

Your email address will not be published. Required fields are marked *