Current Affairs for Kerala PSC – 26 September 2020

malayalam current affairs for kerala psc.latest malayalam current affairs for kerala psc,current affairs for kerala psc september 2020.current affairs notes for kerala psc.kerala psc latest current affairs.current affairs for kerala psc preliminary exam.latest current affairs for kerala psc prelims.latest current affairs gk for kerala psc.latest malayalam current affairs for kerala psc.malayalam current affairs september 2020.

1. 2020 സെപ്റ്റംബറിൽ Papua New Guinea- യുടെ സ്വയം ഭരണാധികാര പ്രദേശമായ Bougainvile- യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Ishmael Toroama

2. കാലാവസ്ഥ പ്രതിസന്ധി മുന്നിൽ കണ്ട് കമ്പനികൾക്ക് Climate Risk Reporting ആരംഭിച്ച ആദ്യ രാജ്യം- New Zealand

3. 2020- ലെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ (സെപ്റ്റംബർ- 21) പ്രമേയം- Lets Talk about Dementia

4. 2020- ലെ World Maritime Day (സെപ്റ്റംബർ 24)- ന്റെ പ്രമേയം- Sustainable Shipping for a Sustainable Planet

5. 2020 സെപ്റ്റംബറിൽ ആഫ്രിക്കൻ രാജ്യമായ മാലിയുടെ ഇടക്കാല പ്രസിഡന്റ് ആയി നിയമിതനായത്- Bah Ndaw

[the_ad_placement id=”post-ads”]

6. Securities and Exchange Board of India (SEBI) 2020 സെപ്റ്റംബറിൽ രൂപീകരിച്ച Social Stock Exchange Technical Group- ന്റെ ചെയർമാൻ- Harsh Kumar Bhanwala (മുൻ NABARD, ചെയർമാൻ)

7. Voices of Dessent എന്ന പുസ്തകത്തിന്റെ രചയിതാവ്- റോമില താപ്പർ

8. ഇന്ത്യയിൽ ആദ്യമായി ഐ.റ്റി, ഇ ഗവേണൻസ് മേഖലകളിലെ വികസനം ലക്ഷ്യമാക്കി ABC Policy (Artificial Intelligence, Blockchain, Cyber Security) നിലവിൽ വന്ന സംസ്ഥാനം- തമിഴ്നാട്

9. Kerala Information and Public Relation Department, Director or അയി നിയമിതനായത്- എസ്. ഹരികിഷോർ

10. Kerala State Industrial Development Corporation (KSIDC)- യുടെ പുതിയ മാനേജിംങ്ങ് ഡയറക്ടർ- MG രാജമാണിക്യം

[the_ad_placement id=”post-ads”]

11. Auto tech company ആയ Car Dekho- യുടെ പുതിയ Brand Ambassador- രാഹുൽ ദ്രാവിഡ്

12. സ്വയം സഹായ സംഘങ്ങൾ വഴി വനിതകളെ സ്വയം പര്യാപ്തരാക്കുന്നത് ലക്ഷ്യമിട്ട് SBI, Mahila Atma Nirbharshil Achani പദ്ധതി ആരംഭിച്ച- അസം

13. 2020 സെപ്റ്റംബറിൽ COVID- 19 ബാധിച്ച് അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി- Suresh Angadi

14. WAN – IFRA 2020- ന്റെ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം അവാർഡ് അടുത്തിടെ നേടിയ വ്യക്തി- ജിനത്ത് ബെഡോയ ലിമ (കൊളംബിയൻ ജേണലിസ്റ്റ്)

15. ഇന്ത്യൻ മഹാസമുദ്രത്തിൽ
ഏത് രാജ്യത്തോടൊപ്പമാണ് ഇന്ത്യ രണ്ട് ദിവസത്തെ Mega Exercise നടത്തുന്നത്- ഓസ്ട്രേലിയ

[the_ad_placement id=”post-ads”]

16. മുഖ്യമന്ത്രി കിസാൻ കല്യാൺ യോജന അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്

17. 2020- ലെ Global Peace Index- ൽ ഇന്ത്യയുടെ സ്ഥാനം- 139 (ഒന്നാമത്- Iceland)

18. IPL- ൽ 8- ഫ്രാഞ്ചസികളേയും പ്രതിനിധീകരിച്ച ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതി നേടിയത്- Aaron Finch (ഓസ്ട്രേലിയ)

19. DRDO അടുത്തിടെ വിജയകരമായി പരീക്ഷിച്ച High-speed Expendable Aerial Target (HEAT) Vehicle- DRDO Abhyas

20. ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം- കേരളം

[the_ad_placement id=”post-ads”]

21. ഈ വർഷത്തെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഗ്രാൻഡ് പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനം- കേരളം
കേരള ടൂറിസത്തിന്റെ ‘ഹ്യൂമൻ ബൈ നേച്ചർ’ എന്ന പ്രചരണ പരിപാടിയ്ക്കാണ് പുരസ്കാരം

22. ആര്യസഭ എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംകൊടുത്ത അന്തരിച്ച സാമൂഹിക പ്രവർത്തകൻ- സ്വാമി അഗ്നിവേശ്
വേപ ശ്യാം റാവു എന്ന അഗ്നിവേശ് 1939- ൽ ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്താണ് ജനിച്ചത്.
1977- ൽ ഹരിയാണയിൽ വിദ്യാഭ്യാസമന്ത്രിയായി

23. അടുത്തിടെ അന്തരിച്ച ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം- ഡീൺ ജോൺസ്

24. ‘റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ‘ആദ്യത്തെ ഇന്ത്യക്കാരി എന്ന ‘നേട്ടം സ്വന്തമാക്കാൻ പോകുന്ന വൈമാനിക- ഫൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിങ്

25. ബെച്ചുങ് ബൂട്ടിയയുടെ പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ്- സിക്കിം
Sikkimese sniper എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്

[the_ad_placement id=”post-ads”]

26. മുംബൈ ഇന്ത്യൻസിന് വേണ്ടി 150 മത്സരങ്ങൾ കളിച്ച ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസ് താരം- കീറോൺ പൊള്ളാർഡ്

27. ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നാവികാഭ്യാസം നടത്തുന്ന രാജ്യങ്ങൾ ഏവ- ഇന്ത്യ- ആസ്ട്രേലിയ

28. ആണവായുധ നിർമ്മാർജ്ജന ദിനമായാചരിക്കുന്നത് എന്ന്- സെപ്റ്റംബർ 26
ആണവായുധങ്ങളുടെ ദോഷങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണമാണ് ലക്ഷ്യം

29. ഐ. എം. എഫ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേശകനായി നിയമിതനായതാര്- Simanchala Dash (MD – IMF – ക്രിസ്റ്റലിന ജോർജീന)

30. ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ (Global Economic Freedom Index 2020) ഇന്ത്യയുടെ സ്ഥാനം- 105

[the_ad_placement id=”post-ads”]

31. UN സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2020- ൽ ആചരിക്കുന്നത്- 75-മത് വാർഷികം

32. ഓക്സിജൻ സിലിണ്ടറില്ലാതെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കയറിയതിന്റെ ഗിന്നസ് റെക്കോർഡ് ജേതാവ് ഈ മാസം അന്തരിച്ചു ആരാണ് അദ്ദേഹം- അങ് റിത ഷെർപ്പ

33. പ്രശസ്ത ചരിത്രകാരിയായ റോമില ഥാപ്പറുടെ പുതിയ കൃതി- വോയ്സ് ഓഫ് ഡിസെന്റ്

34. 18-ാം ഗ്രാൻഡ് സ്ലാം കിരീടത്തിനായി യു.എസ്. ഓപ്പണിൽ മത്സരിക്കാനെത്തി അയോഗ്യനാക്കപ്പെട്ട സെർബിയൻ ടെന്നീസ് താരം- നോവാക് ജോക്കോവിച്ച്
ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ സ്പാനിഷ് താരം പാബ്ലോ കരേനോബുസ്തയുമായുള്ള മത്സരത്തിനിടെ വനിതാ ലൈൻ അമ്പയറുടെ ദേഹത്ത് പന്തടിച്ചതിനാണ് അയോഗ്യത കല്പിക്കപ്പെട്ടത്.

35. ആരതി സുബ്രഹ്മണ്യൻ, ഇന്ദർ പ്രീത് സാവ്നി, റോഷ്നി നാടാർ, റിജുവശിഷ്ഠ്- ഈ വനിതകൾ അടുത്തിടെ സ്വന്തമാക്കിയ നേട്ടം- ആഗോള തലത്തിൽ ഐ.ടി സേവനരംഗത്തെ മികച്ച 25 വനിതാ മേധാവികളുടെ പട്ടികയിൽ ഇടംപിടിച്ചു
2020- ലെ ഐ.ടി സർവീസസ് റിപ്പോർട്ടിലാണ് ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള ഈ വനിതകൾ സ്ഥാനം നേടിയത്

[the_ad_placement id=”post-ads”]

Leave a Reply

Your email address will not be published. Required fields are marked *