Current Affairs for Kerala PSC 19 September 2020

kerala psc current affairs.current affairs for gk 19 september 2020.gk with current affairs kerala psc.gk current affairs.gk on current affairs .current affairs malayalam kerala psc.current gk affairs.gk in current affairs.current affairs in gk kerala psc.gk for current affairs kerala psc.gk of current affairs.current affairs of gk.current affair of gk 2020.questions current affairs.questions for current affairs kerala psc.questions of current affairs kerala psc.questions of current affairs.what today in india.

1. Paytm First Games- ന്റെ പുതിയ Brand Ambassador- Sachin Tendulkar

2. Amazon- ന്റെ Voice Assistant സംവിധാനമായ Alexa- യുടെ ഇന്ത്യയിലെ ആദ്യ Celebrity Voice ആയി തിരഞ്ഞെടുത്തത്- Amitabh Bachchan

3. Advertising Standards Council of India (ASCI) പുതിയ ചെയർമാൻ- Subhash Kamath

4. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി വീണ്ടും നിയമിതനായത്- Harivansh Narayan Singh

5. ജൈവ പരുത്തി കർഷകർക്കായി SBI ആരംഭിച്ച വായ്പാ പദ്ധതി- SAFAL (Safe and Fast Agriculture Loan)

6. 2020 സെപ്റ്റംബറിൽ Smart Ration Card Scheme ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്

7. 2020 സെപ്റ്റംബറിൽ സ്ത്രീകൾക്ക് പലിശരഹിത വായ്പകൾ ലഭ്യമാക്കുന്നതിന് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി- Mukhyamantri Mahila Kalyan Yojana

8. കേന്ദ്രസർക്കാരിന്റെ Department for Promotion of Industry and Internal Trade (DPIIT) യുടെ States on support to startup ecosystem 2019- ൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- ഗുജറാത്ത്

9. 2020 സെപ്റ്റംബറിൽ World Suicide Prevention ദിനത്തോടനുബന്ധിച്ച് Twitter India or cofle Search Prompt- There Is Help

10. 2020 സെപ്റ്റംബറിൽ Zolfaghar 99 എന്ന സൈനികാ അഭ്യാസം നടത്തിയ രാജ്യം- Iran

11. 13-ാമത് Aero India 2021- ന്റെ വേദി- Bengaluru

12. 2020 ലെ G20 Labour & Employment Ministers Meet- ന് ഇന്ത്യയെ പ്രതിനിധീകരിച്ചത്- Santhosh Kumar Gangwar (Labour & Employment Minister)

13. NASSCOM (National Association of Software and Services Companies)- ന്റെ ഭാഗമായ Future Skills Microsoft മായി ചേർന്ന് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച Al Skilling Initiative- AI Classroom Service

14. ഐക്യരാഷ്ട്ര സഭ പ്രഥമ International Day to Protect Education from Attack ആയി ആചരിച്ചത്- 2020 സെപ്റ്റംബർ 9

15. 2020- ലെ Venice International Film Festival- ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ മറാത്തി ചിത്രം- The Disciple (സംവിധായകൻ- Chaitanya Tamhane)

16. Supreme Court Legal Services Committee (SCLSC)- യുടെ പുതിയ Chairperson- Justice R F Nariman

17. 2020 സെപ്റ്റംബറിൽ New York ആസ്ഥാനമായുള്ള ധനകാര്യ പ്രസിദ്ധീകരണമായ Global Finance- ന്റെ World’s Best Global Bank പുരസ്കാരം നേടിയ ബാങ്ക്- DBS Bank Ltd (ആസ്ഥാനം- സിങ്കപ്പൂർ)

18. ശുചീകരണ മേഖലയിലെ തൊഴിലാളികൾക്കായി GARIMA Scheme ആരംഭിച്ച സംസ്ഥാനം- ഒഡീഷ

19. Arun Jaitley Memorial Sports Complex നിലവിൽ വരുന്നത്- Hiranagar (J&K) deo

20. എഞ്ചിനീയേഴ്സ് ദിനമെന്ന്- സെപ്റ്റംബർ 15

21. സിറ്റി ഗ്രൂപ്പ് അന്താരാഷ്ട്ര ബാങ്കിന്റെ ആദ്യ വനിതാ സി. ഇ. ഒ ആയി നിയമിതയായതാര്- ജെയിൻ ഫ്രേസർ

22. ഡെയൺ ലിറ്റററി പീസ് പ്രൈസ് ലഭിച്ച എഴുത്തുകാരി ആര്- മാർഗരറ്റ് ആറ്റ് വുഡ് (മുൻ അമേരിക്കൻ നയതന്ത്രജ്ഞന്റെ പേരിലുള്ള പുരസ്കാരമാണ്)

23. കേരളത്തിലെ 13-ാമത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് അടുത്തിടെ നിലവിൽ വന്നത്- കോന്നി, പത്തനംതിട്ട

24. ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡറയകനായി അടുത്തിടെ നിയമിതനായ വ്യക്തി- രാജേഷ് ഖുല്ലാർ

25- 27മത് ആസിയാൻ റീജിയണൽ ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി- വി. മുരളീധരൻ

26. Audit Bureau of Circulations (ABC)- ന്റെ പുതിയ ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- Devendra V Darda

27. അടുത്തിടെ പുറത്തിറക്കിയ അരുന്ധതി റോയിയുടെ പുസ്തകം- ‘AZADI: Freedom. Fascism.Fiction’

28. ദേശീയ ഹിന്ദി ദിവസ് ആയി ആചരിക്കുന്നത്- സെപ്റ്റംബർ 14

29. കേരള ഗ്രന്ഥശാല ദിനം- സെപ്റ്റംബർ 14

30. Advertising standards council of India (ASCI)- യുടെ പുതിയ ചെയർമാൻ ആയി നിയമിതനായത്- സുബോഷ് കമ്മത്ത്

31. 2020- ലെ F1 Tuscan ഗ്രാൻഡ് പ്രികസ് ജേതാവ്- ലൂയിസ് ഹാമിൽട്ടൺ

32. 2020 സപ്തംബറിൽ യെമനിലെ ഹുദൈദയിലേക്കുള്ള യു.എൻ. മിഷൻ മേധാവിയായി നിയമിതനായത്- അഭിജിത് ഗുഹ

33. ഫോർമുല വൺ ട്രാക്കിൽ ആദ്യമായി 1000 റേസുകൾ പൂർത്തിയാക്കുന്ന ടീം- ഫെരാരി

34. അടുത്തിടെ പെഷ്യൽ ഇക്കണോമിക് സോൺ ആയി പ്രഖ്യാപിച്ച സബ്റും ഏത് സംസ്ഥാനത്താണ്- ത്രിപുര

35. ഇന്ത്യയിലെ ഏറ്റവും വലിയ Piggery Project നിലവിൽ വരുന്ന സംസ്ഥാനം- മേഘാലയ

36. ആരുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് യുനെസ്കോ അദ്ദേഹത്തിന്റെ സാഹിത്യമാലകൾ ലോകത്തിലെ വിവിധ ഭാഷകളിൽ പുറത്തിറക്കുന്നത്- ഗുരുനാനാക്ക്

37. അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി- രഘുവംശ് പ്രസാദ് സിംഗ്

38. നിലവിലെ അർജുന അവാർഡിന്റെ പുരസ്ക്കാര തുക- 15 ലക്ഷം

39. നിലവിലെ ദോണാചാര്യ പുരസ്കാരത്തിന്റെ ക്യാഷ് അവാർഡ്- 10 ലക്ഷം

40. ദ്രോണാചാര്യ പുരസ്കാരത്തിന്റെ ലൈഫ് ടൈം ക്യാഷ് അവാർഡ് 5 ലക്ഷം രൂപയിൽ നിന്ന് എത്രയായാണ് ഉയർത്തിയത്- 15 ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *