- നേപ്പാളിലെ Mt. Pumori കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതകൾ- Baljeet Kaur (ഹിമാചൽ പ്രദേശ്), Gunbala Sharma (രാജസ്ഥാൻ)
- 2021 മേയിൽ അന്തരിച്ച ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന മലയാളി- എസ്. ബാലചന്ദ്രൻ നായർ
- 2021 മേയിൽ ദക്ഷിണേന്ത്യയിലെ മികച്ച ഐ. ടി. സംരംഭങ്ങൾക്ക് Digital Empowerment Foundation- ഉം World Summit Award- ഉം ചേർന്ന് ഏർപ്പെടുത്തിയ mBillionth പുരസ്കാരത്തിന് അർഹമായ കേരള സർക്കാർ സ്ഥാപനം- KITE (Kerala Infrastructure and Technology for Education)
- 2021 മേയിൽ ഡി സി ബുക്ക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവർണ്ണജൂബിലി നോവൽ പുരസ്കാരത്തിന് അർഹനായത്- കിംഗ് ജോൺസ് (നോവൽ- ചട്ടമ്പി ശാസ്ത്രം)
- കോവിഡ് കാരണം അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കാൻ തീരുമാനിച്ച സംസ്ഥാനം- ആന്ധാപ്രദേശ്
- ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകൾ വിതരണം ചെയ്യുന്നതിനായി തെലങ്കാന സംസ്ഥാനം ആരംഭിക്കുന്ന പദ്ധതി- Medicine from the sky
- കോവിഡ് പരിശോധന ഫലം 30 മിനിറ്റിനകം ലഭ്യമാക്കുന്നതിന് അമേരിക്കയിലെ Carle Illinois College of Medicine- ലെ ഗവേഷകർ വികസിപ്പിച്ച ഉപകരണം- SPOT (Scalable and Portable Testing)
- വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളെ നിരീക്ഷിക്കുന്നതിന് ബീഹാർ സംസ്ഥാനം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- HIT Covid (Home Isolation Tracking)
- 2021 മേയിൽ NABARD- ന്റെ ഇന്ത്യയിലെ ആദ്യ Agriculture Export Facilitation Centre നിലവിൽ വന്നത് എവിടെ – പൂനെ
- 2021 മേയിൽ Indian Council of Agricultural Research (ICAR) and National Research Centre for Orchids വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- ORCHIDS FARMING
- പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനമായ Amazon ആരംഭിക്കുന്ന സൗജന്യ Video Streaming Service- miniTV
- 2021- ലെ International Museum Day- യുടെ (മെയ്- 18) പ്രമേയം- The Future of Museums Recover and Re imagine
- 2021 മേയിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ Batting coach ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Shiv Sundar Das
- 2021 മേയിൽ പശ്ചിമ ബംഗാളിന്റെ പുതിയ കായിക മന്ത്രിയായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- മനോജ് തിവാരി
- 2020 Millennium Technology Prize- ന് അർഹനായ ഇന്ത്യൻ വംശജൻ- Shankar Balasubramanian
- 2021 മേയിൽ അമേരിക്കയിലെ National Academy of Science- ന്റെ അംഗമായി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ- Sankar Ghosh
- 2021 മേയിൽ ആലപ്പുഴ തുറമുഖ മ്യൂസിയത്തിന് കൈമാറിയ ഇന്ത്യൻ നാവിക സേനയുടെ ഡിക്കമ്മിഷൻ ചെയ്ത യുദ്ധക്കപ്പൽ- INFAC T-81
- Iran വികസിപ്പിച്ച പുതിയ Super Computer- Simorgh
- 2021 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്- യാസ് ചുഴലിക്കാറ്റ് (പേര് നൽകിയ രാജ്യം- ഒമാൻ)
- 2021- ലെ World Metrology Day (മെയ് 20)- യുടെ പ്രമേയം- Measurement for Health
- 2021 മേയിൽ ചൈന വിജയകരമായി വിക്ഷേപിച്ച സമുദ്ര നിരീക്ഷണ ഉപഗ്രഹം- Haiyang- 2D
- 2021 മേയിൽ Ernst & Young പ്രസിദ്ധികരിച്ച Renewable Energy Country Attractiveness Index (RECAI)- ൽ ഇന്ത്യയുടെ സ്ഥാനം- 3 (പട്ടികയിൽ മുമ്പിലുളള രാജ്യങ്ങൾ- USA, China)
- 2021 മേയിൽ Mucormycosis രോഗത്തെ സാംക്രമിക രോഗമായി പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ
- കോവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരൻമാർക്ക് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിൽ ആരംഭിച്ച Helpline സംവിധാനം- ELDERLINE
- 2021 മേയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ത്രിപുര സംസ്ഥാനം ആരംഭിച്ച് Educational TV channel- Vande Tripura
- 2020-21 കാലയളവിൽ കേന്ദ്രസർക്കാരിന്റെ Ayshman Bharat പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ Health and Wellness സെന്ററുകൾ ആരംഭിച്ച് സംസ്ഥാനം- കർണാടക
- 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ ഒഡീഷാ ക്രിക്കറ്റ് താരവും BCCI Match referee- യുമായ വ്യക്തി- Prasanth Mohapatra
- 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച മുതിർന്ന രാഷ്ട്രീയ നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വ്യക്തി- Jaganath Pahadia
- 2021 മെയിൽ കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ മുൻ രാജ്യസഭാംഗം- കെ. കെ. രാഗേഷ്
- കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പുതുച്ചേരി കേന്ദ്രഭരണ പ്രദേശം ആരംഭിക്കുന്ന പദ്ധതി- Uyir Kaatru
- നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ച കൗണ്ടിംങ് മാനേജ്മെന്റ് സിസ്റ്റമാണ് എൻകോർ.
- ക്ഷീരപഥത്തിൽ അടുത്തിടെ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗർത്തമാണ് യൂണീകോൺ.
- ന്യൂസിലാന്റ് 2022- ൽ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദിയാകും.
- ഹിമാചൽപ്രദേശിലെ ലാഹോറിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരും.
- 2021- ലെ ലോക പുസ്തക തലസ്ഥാനമായി ജോർജിയയിലെ തിബിലിസി തെരഞെഞ്ഞെടുക്കപ്പെട്ടു.
- 52-ാമത് ജ്ഞാനപീഠ ജേതാവായ ശംഖാഘോഷ് കോവിഡ് ബാധിച്ച് അന്തരിച്ചു.
- തിരുവനന്തപുരം കോർപ്പറേഷന് സ്വച്ഛ് ഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ്. പ്ലസ് സർട്ടിഫിക്കേഷൻ ലഭിച്ചു.
- സിഡ്ബി ചെയർമാനായി ശിവസുബ്രഹ്മണ്യൻ രാമൻ ചുമതലയേറ്റു.
39.പ്രിയങ്ക മോഹിതേ മൗണ്ട് അന്നപൂർണ്ണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയായി.
- മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിലെ പ്രസിഡന്റ് ഇദ്രിസ് ഡെബി കൊല്ലപ്പെട്ടു.
പത്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരം 2020
വിതരണം ചെയ്യുന്നത്- പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്
മികച്ച സംവിധാനം- ജിയോ ബേബി (ചിത്രം: ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച തിരക്കഥ- ജയരാജ് (ചിത്രം- ഹാസ്യം)
മികച്ച നോവൽ- മനോജ് കുറൂർ (നോവൽ- മുറിനാവ്)
മികച്ച ചെറുകഥ- കെ. രേഖ (ചെറുകഥ- “അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും”)