Current Affairs 18 July 2020

1. ലണ്ടനിലെ World Humanitarian Drive (WHD) നൽകുന്ന 2020- ലെ Global Humanitarian Award- ന് അർഹനായ ഇന്ത്യൻ- സച്ചിൻ അവസ്തി (Top Publicist Award)

2. 2020- ലെ International Press Freedom Award ജേതാക്കൾ-
Shahidul Alam (ബംഗ്ലാദേശ്)
Mohammad Mosaed (ഇറാൻ)
Dapo Olorunyomi (നൈജീരിയ)
Svetlana Prokopyeva (റഷ്യ)

3. 2020 ജൂലൈയിൽ രാജിവെച്ച ടുണീഷ്യയുടെ പ്രധാനമന്ത്രി- Elyes Fakhfakh

4. ലോകത്തിൽ ആദ്യമായി fully automatic electric feries നിർമ്മിക്കുന്ന ഷിപ്പ് യാർഡ്- കൊച്ചിൻ ഷിപ്പ് യാർഡ്
(നോർവെയിലെ ASKO Maritime- ന് വേണ്ടി)

5. 2020 ജൂലൈയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ അതിക്രമം തടയുന്നതിന്റെ ഭാഗമായി തെലങ്കാന പോലീസ് ആരംഭിച്ച virtual awareness campaign- CybHER

6. 2020 ജൂലൈയിൽ ഇന്ത്യയുമായി cyber security partnership- ൽ ഏർപ്പെട്ട രാജ്യം- ഇസ്രായേൽ

7. 2020 ജൂലൈയിൽ ഇന്ത്യയുമായി പുതിയ Trade Route ആരംഭിച്ച രാജ്യം- ഭൂട്ടാൻ

8. 2020 ജൂലൈയിൽ Digital Indo-Italian Business Mission on Food Processing- ന്റെ ഉദ്ഘാടനം നിർവഹിച്ചത്- Harsimrat Kaur Badal

9. Pradhan Mantri Street Vendors Atma Nirbhar Nidhi (PM Swa Nidhi) നടപ്പിലാക്കിയതിൽ മുന്നിലെത്തിയ സംസ്ഥാനം- മധ്യപ്രദേശ്

10. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്- 291 രൂപ

[the_ad_placement id=”center-ads”]

11. Asian Development Bank (ADB)- യുടെ പുതിയ വൈസ് പ്രസിഡന്റായി നിയമിതനായ വ്യക്തി- അശോക് ലവാസ

12. പോബ് റിസർവ്വ് വനത്തെ വന്യ ജീവി സങ്കേതമാക്കി ഉയർത്താൻ അടുത്തിടെ പദ്ധതിയിട്ട സംസ്ഥാനം- അസം

13. Sports Adda- യുടെ ബ്രാൻഡ് അംബാസഡറായി അടുത്തിടെ നിയമിതനായ വ്യക്തി- Brett Lee

14. USIBC Global, Leadership, Award 2020- ന് അടുത്തിടെ അർഹനായ വ്യക്തികൾ- N.Chandrasekaran, Jim Taiclet

15. രാജ്യത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി PRAGYATA എന്ന പേരിൽ Guideliness പുറത്തിറക്കിയ കേന്ദ്ര മന്ത്രാലയം- കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം

16. ഇന്ത്യയിലെ ആദ്യ Cable – Stayed rail Bridge- Anjikhad Bridge
(ജമ്മുകാശ്മീരിൽ സ്ഥിതി ചെയ്യുന്നു)

17. ലോക ഇമോജി😊ദിനമെന്ന്- ജൂലൈ 17

ഇമോജി പീഡിയ സ്ഥാപകൻ- ജർമി ബർഗ്.

3304 ഇമോജികൾ ഉപയോഗത്തിലുണ്ട്.

18. കേരളത്തിന്റെ മഹാ നടൻ തിലകന് സ്മാരകമുയരുന്നതെവിടെ- പെരുവന്താനം പഞ്ചായത്തിലെ മണിക്കലിൽ

19. ഊബർ ഇന്ത്യ, ദക്ഷിണേന്ത്യ പ്രസിഡന്റായി നിയമിതനായതാര്- പ്രഭ് ജീത് സിങ്

20. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ സർവ്വകലാശാലയുടെ ഓണററി ബിരുദം നേടിയ ഫുട്ബാൾ താരമാര്- റാഷ്ഫോഡ്

[the_ad_placement id=”center-ads”]

21. പ്രശസ്ത വ്യക്തികളുടെ ഏത് സോഷ്യൽ മീഡിയയിലെ പേജുകളാണ് ജൂലൈ 15- ന് ഹാക്ക് ചെയ്യപ്പെട്ടത്- ട്വിറ്റർ

22. COVID പോരാട്ടത്തിനായി ഇന്ത്യയ്ക്ക് 5714 കോടി രൂപയുടെ വായ്പ അനുവദിച്ച ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഏത്- ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB)

23. സാനിറ്റെസറുകൾക്ക് ധനകാര്യ മന്ത്രാലയം പ്രാബല്യത്തിൽ വരുത്തിയ GST എത ശതമാനം ആണ്- 18 ശതമാനം

24. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച 5 ജി സാങ്കേതിക വിദ്യയുടെ നിർമാണം നടത്തിയ കമ്പനി- റിലയൻസ് കമ്പനി (ജിയോ)

25. റിലയൻസ് കമ്പനിയുടെ ജിയോ പ്ലാറ്റ്ഫോമിൽ ഗൂഗിൾ എത്ര കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്- 33757 കോടി രൂപയുടെ നിക്ഷേപം

26. മനുഷ്യ കമ്പ്യൂട്ടർ ‘ശകുന്തള ദേവി’യുടെ ജീവിതത്ത ആസ്പദമാക്കി നിർമ്മിച്ച സിനിമയിൽ ശകുന്തള ദേവി ആയി അഭിനയിക്കുന്ന പ്രശസ്ത നദി ആര്- വിദ്യാബാലൻ

27. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ 75000 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന കമ്പനി ഏത്- ഗൂഗിൾ

28. സുപ്രീം കോടതി വിധി പ്രകാരം രാജ കുടുംബത്തിന് പദ്മനാഭ സ്വാമി ക്ഷേത്ര ഭരണം ലഭിച്ചത് എപ്പോൾ- 2020 ജൂലൈ 13

29. ഏതു പദവി അനുസരിച്ചാണ് പദ്മനാഭ ക്ഷേത്ര ഭരണം രാജഭരണം രാജകുടുംബത്തിന് ലഭിച്ചത്- ഷെബൈത്ത് പദവി

30. 2020 ജൂലൈ 3- ന് വിയറ്റ്നാമിൽ ഉദ്ഘാടനം നിർവഹിച്ച സ്വർണം പൂശിയ ഹോട്ടൽ ഏത്- ഡോൾസ് ഹനോയി ഗോൾഡൻ ലേക്ക്

Leave a Reply

Your email address will not be published. Required fields are marked *