Current Affairs 20 July 2020

1. 2020- ലെ Toronto International Film Festival (TIFF)- ൽ Tribute Actor Award- ന് അർഹയാകുന്നത്- Kate Winslet

2. 2020-21 കാലയളവിലെ CBSE high school പാഠ്യപദ്ധതിയിൽ Artificial Intelligence (AI) ഉൾപ്പെടുത്തുന്നതിനായി ധാരണയിലേർപ്പെട്ട കമ്പനി- IBM

3. Cushman & Wakefield and Global Manufacturing Risk Index (MRI)- ൽ ഇന്ത്യയുടെ സ്ഥാനം- 3
ഒന്നാമത്- ചൈന

4. Gabon- ന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത്- Rose Christiane Ossouka Raponda

5. ഫെഡറൽ ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനാകുന്നത്- Shyam Srinivasan

6. Covid- 19 വ്യാപനത്തെത്തുടർന്ന് 2022- ൽ സെനഗലിൽ നടത്താനിരുന്ന യുത്ത് ഒളിമ്പിക്സ് 2026- ലേക്ക് മാറ്റിവെച്ചു

7. 2020- ലെ Harela festival നോടനുബന്ധിച്ച് Smriti Van ഉദ്ഘാടനം ചെയ്ത സംസ്ഥാനം- ഉത്തരാഖണ്ഡ്

8. Indian Institute of Technology Madras (IIT-M)- ന്റെ സ്റ്റാർട്ടപ്പ് കമ്പനിയായ Modulus Housing, COVID- 19 രോഗികളെ പരിചരിക്കുന്നതിനായി ആരംഭിച്ച പോർട്ടബിൾ ഹോസ്പിറ്റൽ യുണിറ്റ്- MediCAB

9. COVID- 19 ചികിത്സക്കായി കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്ന ആശുപത്രി- മഞ്ചേരി മെഡിക്കൽ കോളേജ് (മലപ്പുറം)

10. ഹരിതകേരളം മിഷന്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനഃചംക്രമണത്തിനായി നൽകുന്ന പദ്ധതി- പെൻ ബൂത്ത്

[the_ad_placement id=”center-ads”]

11. റോഡപകടങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കേരള പൊലിസ് നിർമിച്ച ഹ്രസ്വചിത്രം- കാഴ്ചയ്ക്കപ്പുറം
സംവിധാനം- അൻഷാദ് കരുവഞ്ചാൽ

12. കണ്ണൂർ ജില്ലയിലെ കോട്ടയം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി- ജലശ്രീ

13. സൂര്യന്റെ ക്ലോസ് അപ് ചിത്രം പുറത്തുവിട്ടതാര്- യുറോപ്യൻ സ്പേസ് അസോസിയേഷനും നാസയും സംയുക്തമായി വിക്ഷേപിച്ച് ഓർബിറ്റർ

14. മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള ഭാരതീയ ഗവേഷണ കൗൺസിലിന്റെ സർദാർ പട്ടേൽ പുരസ്കാരം രണ്ടാം തവണയും ലഭിച്ച സ്ഥാപനമേത്- സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

15. ഫോക് ലോർ അക്കാദമി 2017, 2018 വർഷത്തെ കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രത്യേക അവാർഡ് ലഭിച്ചതാർക്ക്- മറത്തുകളി ആചാര്യൻ- പി.പി.മാധവൻ പണിക്കർ

16. ജൂലൈ 15- ന് ഇന്ത്യ പുതിയതായി വ്യാപാര മാർഗ്ഗമാരംഭിച്ച രാജ്യമേത്- ഭൂട്ടാൻ
ഭൂട്ടാനിലെ പസാഖയും വെസ്റ്റ് ബംഗാളിലെ ജയ് ഗാവും തമ്മിൽ.

17. വ്യവസായ ഗാർഹിക മേഖലകൾക്ക് ഊർജം പകരുന്ന കുറഞ്ഞ ചിലവിൽ ഇന്ധനം ലഭ്യമാക്കാനുള്ള കൊച്ചി മംഗളുരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പ്രവർത്തങ്ങൾ നടത്തുന്ന കമ്പനി ഏത്- GAIL (Gas Authority of India Ltd) GAIL (India) Limited

18. 2020 കോവിഡ് പ്രതിസന്ധിക്കു ശേഷം പുനരാരംഭിച്ച ‘Spanish La Liga’ ഫുട്ബോൾ മത്സരത്തിൽ കിരീടം നേടിയ ടീം ഏത്- റയൽ മാഡ്രിഡ്

19. രാജസ്ഥാന്റെ Chief Secretary ആയി നിയമിതനാകുന്നത്- Rajeeva Swarup

20. ഉത്തേജക മരുന്ന് ഉപയോഗം തടയുന്നതിനും, കായിക താരങ്ങളെ ഇതിനെതിരെ ബോധവാന്മാരാക്കുന്നതിനുമായി National Anti Doping Agency (NADA) ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- NADA INDIA

[the_ad_placement id=”center-ads”]

21. ‘Overdraft : Saving the Indian Saver’ എന്ന പുസ്തകം രചിച്ചത്- ഊർജിത് പട്ടേൽ

22. National Highways Authority of India (NHAI)- യുടെ ചെയർമാനായി വീണ്ടും നിയമിതനായത്- Sukhbir Singh Sandhu

23. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- ജീൻ കാസ് റ്റെക്സ്

24. 2018- ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതിനായി സംസ്ഥാന സഹകരണ വകുപ്പിന്റെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി- കെയർ ഹോം

25. ‘Mobile Masterjee’ എന്ന Virtual classroom System ആരംഭിച്ച IIT- IIT Kanpur

26. 2020 ജൂലൈ യിൽ അന്തരിച്ച ബോളിവുഡിലെ പ്രശസ് ത ന്യത്ത സംവിധായക- സരോജ്ഖാൻ

27. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകബാങ്കും സമഗ്ര ശിക്ഷാ അഭിയാനും ചേർന്ന് ആരംഭിച്ച പദ്ധതി- സ്ട്രെങ്തനിങ് ടീച്ചിംഗ്- ലേണിങ് ആന്റ് റിസൾട്സ് ഫോർ സ്റ്റേറ്റ്സ് (STARS)

28. STARS പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെ എണ്ണം- 6

29. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ പെർമിനന്റ് മിഷനിൽ കൗൺസിലറായി നിയമിതനായ മലയാളി- ആർ. മധുസൂദനൻ

30. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാൻ ആയി നിയമിതനായത്- Imran khwaja

[the_ad_placement id=”center-ads”]

31. ‘Future of Higher Education : Nine Mega Trends’ എന്ന പുസ്തകത്തിന്റെ രചയിതാവ്- വി. പട്ടാഭി രാം

32. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ രജിസ്ട്രേഷൻ പോർട്ടൽ- Udyam Registration

33. Central Board of Films Certification- ന്റെ സി.ഇ.ഒ ആയി നിയമിതനായത്- Ravinder Bhakar

34. Indian Oil Corporation- ന്റെ ചെയർമാനായി നിയമിതനായത്- Shrikant Madhav Vaidya

35. ഇന്ത്യയുടെ Most Valuable Player of the 21st Century ആയി wisden മാസിക തെരഞ്ഞെടുത്ത താരം- രവീന്ദ്ര ജഡേജ

Leave a Reply

Your email address will not be published. Required fields are marked *