Gandhiji Quiz – Questions – Answers – Part 2

keralapsc gk gandhi questions.gandhi quiz gk.gandhi quiz questions.gandhi quiz questions and answers.gandhi quiz for school.gandhi quiz for school students.gandhi quiz for high school.high school quiz on gandhiji

1.ബാല്യകാലത്തു ഗാന്ധിജിയെ സ്വാധീനിച്ചിരുന്ന ഇതിഹാസ കഥാപാത്രം ഏതായിരുന്നു
രാജ ഹരിശ്ചന്ദ്ര

2.മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ്
ഐ കെ കുമാരൻ മാസ്റ്റർ

3.ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ് ആരായിരുന്നു
റൊമെയ്ൻ റോളണ്ട്

4.മരണദിവസം ഗാന്ധിജിയെ ഏറ്റവും ഒടുവിൽ സന്ദർശിച്ച പ്രമുഖ നേതാവ് ആരായിരുന്നു
സർദാർ വല്ലഭായ് പട്ടേൽ

5.ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആസ്ഥാനം എവിടെ
ന്യൂഡൽഹി

6.മഹാത്മാവിന്റെ മാർഗം എന്ന പുസ്തകം എഴുതിയത് ആര്
സുകുമാർ അഴീക്കോട്

7.ഒന്നാം മഹായുദ്ധ സന്നാഹങ്ങളോട് സഹകരിച്ചതിന്റെ ഭാഗമായി ഗാന്ധിജിക്കു ബ്രിട്ടീഷുകാർ നൽകിയ ബഹുമതി ഏതാണ്
കൈസർ ഇ ഹിന്ദ്

8.എത്രാമത്തെ വയസ്സിലായിരുന്നു ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത്
61

9.ഗാന്ധിജിയുടെ വിമര്ശകനായി വന്നു ഒടുവിൽ ഗാന്ധിജിയുടെ അനുയായി ആയിമാറിയ ഇന്ത്യൻ സോഷ്യലിസ്റ്റ് ആരായിരുന്നു
ജയപ്രകാശ് നാരായൺ

10.ഗാന്ധി വധക്കേസിൽ വിധിപറഞ്ഞ ജഡ്ജി ആരായിരുന്നു
ജസ്റ്റിസ് ആത്മചരൻ അഗർവാൾ

11.ടൈം മാഗസിൻ മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരതീയൻ ആരായിരുന്നു
ഗാന്ധിജി (1930)

12.ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന കാലഘട്ടം ഏത്
1869 – 1921

13.ഗാന്ധി സമാധാനപുരസ്കാരം സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1995

14.കെ പി കേശവമേനോൻ ഗാന്ധിജിയെക്കുറിച്ചു എഴുതിയ ഗ്രന്ഥം ഏത്
രാഷ്ട്രപിതാവ്

15.ഗാന്ധിജി ഇടപെട്ട കേരളത്തിലെ 2 സമരങ്ങൾ ഏതൊക്കെ
വൈക്കം സത്യാഗ്രഹം ,ഗുരുവായൂർ സത്യാഗ്രഹം

16.ഗാന്ധിജിയുടെ കൂടെ ദണ്ഡി യാത്രയിൽ പങ്കെടുത്ത മലയാളി ആര്
സി കൃഷ്ണൻ നായർ

17.മൈ ഡേയ്‌സ് വിത്ത് ഗാന്ധി എന്ന കൃതി എഴുതിയത് ആര്
എൻ കെ ബോസ്

18.ഗാന്ധിജിയുടെ ആത്മകഥയെ അവലംബമാക്കി മലയാളത്തിൽ പുറത്തിറക്കിയ മഹാകാവ്യം ഏത്
ഗാന്ധിഭാരതം(പാലാ നാരായണൻനായർ)

19.നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം എന്തായിരുന്നു
ചൗരി ചൗരാ സംഭവം

20.ഗാന്ധി സ്‌മൃതി സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കിയ വിദേശരാജ്യം ഏതായിരുന്നു
അമേരിക്ക(അമേരിക്ക)

21.1920 ൽ ആദ്യ സന്ദർശനത്തിന് കേരളത്തിൽ എത്തിയപ്പോൾ ഗാന്ധിജി പ്രസംഗിച്ചത് എവിടെ
കോഴിക്കോട്

22.ക്വിറ്റ് ഇന്ത്യ സമരത്തിൽ ഗാന്ധിജി അറസ്റ്റിലായപ്പോൾ തടവിലായത് എവിടെയായിരുന്നു
ആഗാഖാൻ കൊട്ടാരം

23.ഗാന്ധിജിയുടെ ജന്മസ്ഥലമായ പോര്ബന്തറിന്റെ പഴയ പേരെന്തായിരുന്നു
സുദാമപുരി

24.ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് ഏത് നദിതീരത്താണ്
യമുന നദി

25.ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് ഏത് വർഷമായിരുന്നു
1916

26.ഏത് വർഷമായിരുന്നു ഗാന്ധിജി ആദ്യമായി സമാധാനനൊബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടത്
1937

27.ബാല്യകാലത്തെ ഗാന്ധിജിയുടെ ഓമനപ്പേരെന്തായിരുന്നു
മോനിയ

28.ഏത് ജയിലിൽ വെച്ചായിരുന്നു ഗാന്ധിജി ആത്മകഥ എഴുതിത്തുടങ്ങിയത്
യെർവാദ ജയിൽ

29.എത്രാമത്തെ വയസ്സിലായിരുന്നു ഗാന്ധിജി കൊല്ലപ്പെട്ടത്
79

ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചു
5 തവണ

Leave a Reply

Your email address will not be published. Required fields are marked *