Science GK for Kerala PSC Preliminary

general science gk for kerala psc.chemistry gk for kerala psc.physics gk for kerala psc.biology gk for kerala psc.general science gk kerala psc.kerala psc general science gk.keralapsc general science questions and answers.

1.ബെൻസീൻ കണ്ടുപിടിച്ചത് ആരായിരുന്നു
മൈക്കൽ ഫാരഡെ

2.ലോകത്തിലെ ആദ്യത്തെ കൃത്രിമ മൂലകം ഏതാണ്
ടെക്‌നീഷ്യം

3.പി എച് സ്കെയിൽ കണ്ടുപിടിച്ചത് ആരായിരുന്നു
സോറൻസൺ

4.ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്
സ്വർണം

5.മരങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് പറയുന്ന പേരെന്താണ്
ഡെൻഡ്രോളജി

[the_ad_placement id=”center-ads”]

6.സോഡിയം ,പൊട്ടാസിയം എന്നീ മൂലകങ്ങൾ സൂക്ഷിക്കുന്നത് ഏത് ദ്രാവകത്തിലാണ്
മണ്ണെണ്ണ

7.മനുഷ്യന്റെ സാധാരണ ശരീര താപനില എത്രയാണ്
36.8 ഡിഗ്രി സെൽഷ്യസ്

8.ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്
മാലിക് ആസിഡ്

9.കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്
സൾഫ്യുറിക് ആസിഡ്

10.ലോക ജലദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
മാർച്ച് 22

[the_ad_placement id=”center-ads”]

11.നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആരായിരുന്നു
ഡാനിയൽ റുഥർഫോഡ്

12.വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്താനുപയോഗിക്കുന്ന യുണിറ്റ് ഏതാണ്
മാക് നമ്പർ

13.ഏറ്റവും വേഗത കൂടിയ റേഡിയോ ആക്റ്റിവ് കിരണങ്ങൾ ഏതാണ്
ഗാമ കിരണങ്ങൾ

14.ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ്
ടിൻ

15.യുറേനിയം കണ്ടുപിടിച്ചത് ആരായിരുന്നു
മാർട്ടിൻ ക്ളപ്രോത്

[the_ad_placement id=”center-ads”]

16.റേഡിയം പൊളോണിയം എന്നീ മൂലകങ്ങളെ ആദ്യമായി വേർതിരിച്ചെടുത്തത് ആരായിരുന്നു
മേഡം ക്യൂറി

17.ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
എഡ്വേഡ് ടെല്ലർ

18.രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് എത്രയാണ്
1729

19.ഓസ്‌കാർ പുരസ്‌കാരം നിർമിക്കുന്നത് ഏത് ലോഹം ഉപയോഗിച്ചാണ്
ബ്രിട്ടാനിയം

20.ഇന്ത്യയിലെ ആദ്യ കാർബൺ മുക്ത സംസ്ഥാനം ഏതാണ്
ഹിമാചൽ പ്രദേശ്

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *