Science GK for kerala psc preliminary exam

Here we the Team kerala psc gk present some very important and likely kerala psc science gk questions to ask in kerala psc preliminary test.If you study these questions you will definitely be able to get better results in kerala psc exam.we assure top rank in kerala psc examnations.

1.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതായിരുന്നു
ചെമ്പ്

2.മനുഷ്യശരീരത്തിൽ ക്രമാതീതമായി ചെമ്പ് ലോഹം അടിഞ്ഞു കൂടിയാൽ ഉണ്ടാകുന്ന രോഗം ഏതാണ്
വിൽസൻസ് രോഗം

3.രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
മഗ്നീഷ്യം

4.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
പ്ലാറ്റിനം

5.ക്വിക്ക് സിൽവർ എന്ന പേരിലറിയപ്പെടുന്ന ലോഹം ഏതാണ്
മെർക്കുറി

6.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന മൂലകം ഏതാണ്
ടൈറ്റാനിയം

[the_ad_placement id=”center-ads”]

7.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ്
കാൽസ്യം

8.മഴവിൽ ലോഹം എന്നറിയപ്പെടുന്ന മൂലകം ഏതാണ്
ഇറിഡിയം

9.മനുഷ്യരക്തത്തിലെ ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
ഇരുമ്പ്

10.വിറ്റാമിൻ ബി 12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
കൊബാൾട്ട്

11.ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ലാവോസിയർ

12.ഇ സി ജി കണ്ടുപിടിച്ചത് ആരായിരുന്നു
വില്യം എന്തോവൻ

[the_ad_placement id=”post-ads”]

13.പ്രകാശവേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരായിരുന്നു
ലിയോൺ ഫുക്കോൾട്ട്

14.ലോകത്തിൽ ആദ്യമായി കണ്ടെത്തിയ ആസിഡ് ഏതായിരുന്നു
അസറ്റിക് ആസിഡ്

15.ബ്ലീച്ചിങ് പൗഡർ കണ്ടുപിടിച്ചത് ആരായിരുന്നു
ചാൾസ് ടെനൻറ്

16.രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം നേടിയ വ്യക്തി ആരായിരുന്നു
ലീനസ് പോളിങ്

17.ഡി ഡി റ്റി കണ്ടുപിടിച്ചത് ആരായിരുന്നു
പോൾ ഹെർമൻ മുള്ളർ

18.വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
മൈക്കൽ ഫാരഡെ

[the_ad_placement id=”center-ads”]

19.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ്
കരൾ

20.ദ്രാവകത്തിന്റെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
ഹൈഡ്രോമീറ്റർ