Science GK for Kerala Psc Preliminary

[the_ad_placement id=”center-ads”]

  1. കൃത്രിമ മൂലകങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്
    ട്രാൻസ് യുറാനിക് മൂലകങ്ങൾ
  2. ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്
    ഗ്ലൈസിൻ
  3. കാലാവസ്ഥ പഠനം നടത്തുന്നതിന് ബലൂണുകളിൽ നിറക്കുന്ന വാതകം ഏതാണ്
    ഹീലിയം
  4. ലെൻസിന്റെ പവർ അളക്കുന്ന യുണിറ്റ് ഏതാണ്
    ഡയോപ്റ്റർ
  5. പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് എത്രയാണ്
    120 ഡിഗ്രി സെൽഷ്യസ്
  6. ജഡത്വ നിയമം ആവിഷ്കരിച്ചത് ആരായിരുന്നു
    ഗലീലിയോ
  7. ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ഏത് പേരിലറിയപ്പെടുന്നു
    കൊഹിഷൻ ബലം
  8. ഉത്തോലക നിയമം ആവിഷ്കരിച്ചത് ആരായിരുന്നു
    ആർക്കിമിഡീസ്
  9. ഗാമ കിരണങ്ങൾ കണ്ടെത്തിയത് ആരായിരുന്നു
    പോൾ യു വില്യാർഡ്
  10. ന്യൂക്ലിയർ ഫ്യൂഷ്യൻ കണ്ടെത്തിയത് ഏത് വർഷമായിരുന്നു
    1939
  11. കൃത്രിമ ഹൃദയവാൽവ് നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏതാണ്
    ടെഫ്‌ലോൺ
  12. പോസിട്രോൺ കണ്ടുപിടിച്ചത് ആരായിരുന്നു
    കാൾ ആൻഡേഴ്‌സൺ
  13. സൾഫ്യുറിക് ആസിഡ് അടങ്ങിയ മേഘപടലം ഉള്ള ഗ്രഹം ഏതാണ്
    ശുക്രൻ
  14. കറുത്ത മഴ പെയ്യുന്ന ഗ്രഹം ഏതാണ്
    ശനി
  15. സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ഏതാണ്
    ശനി
  16. ധ്രുവ പ്രദേശങ്ങൾ സൂര്യന് അഭിമുഖമായി ഉള്ള ഗ്രഹം ഏതാണ്
    യുറാനസ്
  17. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്
    ഫോബോസ് (ചൊവ്വ)
  18. ഭൂമിക്കു പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം ഏതാണ്
    ടൈറ്റാൻ
  19. ദൈവഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്
    വ്യാഴം
  20. ക്ഷയ രോഗാണുവിനെ കണ്ടെത്തിയത് ആരായിരുന്നു
    റോബർട്ട് കൊച്

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *