Science GK for Kerala PSC Preliminary Exam

science gk for kerala psc.general science gk for kerala psc.science gk questions for kerala psc.science gk questions and answers for kerala psc.general science gk for kerala psc.general science gk questions for kerala psc.general science gk questions and answers for kerala psc.general science note for kerala psc.kerala psc general science gk.kerala psc general science gk questions .kerala psc general science questions and answers.kerala psc general science important questions for kerala psc

1.ലോക അരി ഗവേഷണ സ്ഥാപനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
മനില

2.കേരളത്തിൽ പക്ഷിഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
നൂറനാട്

3.ചലനനിയമം ആവിഷ്കരിച്ചത് ആരായിരുന്നു
ഐസക് ന്യൂട്ടൻ

4.സൂര്യപ്രകാശം 7 നിറങ്ങൾ ചേർന്നതാണെന്നു കണ്ടെത്തിയത് ആരായിരുന്നു
ഐസക് ന്യൂട്ടൻ

5.ന്യുക്ലിയർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
റുഥർഫോഡ്

[the_ad_placement id=”center-ads”]

6.ഡൈനാമോ കണ്ടുപിടിച്ചത് ആരായിരുന്നു
മൈക്കൽ ഫാരഡെ

7.റയിൽവേ എൻജിൻ കണ്ടുപിടിച്ചത് ആരായിരുന്നു
സ്റ്റീവൻസൺ

8.പരിശുദ്ധ സ്വർണം എന്നത് എത്ര കാരറ്റ് ആണ്
24 കാരറ്റ്

9.ഫിലമെന്റ് ലാംപ് കണ്ടുപിടിച്ചത് ആരായിരുന്നു
തോമസ് ആൽവാ എഡിസൺ

10.ഗുരുത്വ നിയമം ആവിഷ്കരിച്ചത് ആരായിരുന്നു
ഐസക് ന്യൂട്ടൻ

[the_ad_placement id=”center-ads”]

11.ശബ്‌ദത്തിന്റെ യുണിറ്റ് രേഖപ്പെടിത്തുന്ന ഏകകം ഏതാണ്
ഡെസിബെൽ

12.ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹം ഏതാണ്
ലിഥിയം

13.കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്
സിൽവർ അയോഡൈഡ്

14.ശുദ്ധ ജലത്തിന്റെ പി എച് മൂല്യം എത്രയാണ്
7

15.ലോകത്തിലാദ്യമായി ക്ലോൺ ചെയ്യപ്പെട്ട പൂച്ചയുടെ പേരെന്താണ്
കോപ്പി ക്യാറ്റ്

[the_ad_placement id=”center-ads”]

16.ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്
ഡോൾഫിൻ

17.ലോകത്തിൽ ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ റബ്ബർ ഏതാണ്
നിയോപ്രീൻ

18.ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ലാവോസിയർ

19.പാമ്പിൻ വിഷ ഗവേഷണം നടത്തുന്ന ഇന്ത്യയിലെ സ്ഥാപനം ഏതാണ്
ഹോഫ്‌കിൻ ഇൻസ്റിറ്റ്യൂട്ട് (മുംബൈ)

20.കേരളത്തിന്റെ ഔദ്യോഗിക മൽസ്യം ഏതാണ്
കരിമീൻ

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *