Science GK for Kerala PSC Preliminary

general science gk for questions for kerala psc.general science gk for kerala psc preliminary.science questions kerala psc preliminary.kerala psc science questions and answers.kerala psc science gk.science gk kerala psc.science gk kerala psc.

1.ഏത് അന്തരീക്ഷപാളിയാണ് കാലാവസ്ഥാ മേഖല എന്നറിയപ്പെടുന്നത്
ട്രോപോസ്ഫിയർ

2.എത്ര വർഷത്തിൽ ഒരിക്കലാണ് ഹാലിയുടെ വാൽനക്ഷത്രം അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നത്
76 വർഷം

3.ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് ഏത് അന്തരീക്ഷമേഖലയിലാണ്
സ്ട്രാറ്റോസ്ഫിയർ

4.ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ വിനോദസഞ്ചാരി ആരായിരുന്നു
അനൗഷെ അൻസാരി

5.സൂര്യന് അതിന്റെ അച്ചുതണ്ടിൽ ഒരുപ്രാവശ്യം കറങ്ങാൻ എത്ര ദിവസം വേണം
25 ദിവസം

[the_ad_placement id=”center-ads”]

6.ഇന്ത്യയിലെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ശ്രീഹരിക്കോട്ട

7.ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്റ്റർ ഏതാണ്
അപ്‌സര

8.ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് രാജ്യത്തുനിന്നാണ്
റഷ്യ

9.ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോളിന്റെ ആസ്ഥാനം എവിടെയാണ്
ഹാസൻ(കർണാടകം)

10.സ്പേസ് ടെലസ്കോപ്പിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ലെഹ്‌മാൻ സ്പിറ്റ്സർ

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *