Science gk for Kerala PSC Preliminary exam

Team kerala psc gk present science gk for kerala psc preliminary exam.these science gk for psc are best psc questions.very likely kerala psc science gk questions and answers for kerala psc preliminary exam.science gk for kerala psc . science gk questions in malayalam.kerala psc science gk questions and answers.kerala psc science questions and answers.important general science questions for kerala psc preliminary exam.important general science questions and answers for kerala psc preliminary exam

1.മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം ഏതാണ്
പല്ലിന്റെ ഇനാമൽ

2.ജന്തുകോശം കണ്ടുപിടിച്ചത് ആരായിരുന്നു
തിയോഡർ ഷ്വാൻ

3.സസ്യകോശം കണ്ടുപിടിച്ചത് ആരായിരുന്നു
എം ജെ ഷ്‌ലീഡൺ

4.ഡി എൻ എ ഫിംഗർ പ്രിന്റിങ് കണ്ടുപിടിച്ചത് ആരായിരുന്നു
അലക് ജെഫ്രി

5.മനുഷ്യ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്
206

6.മനുഷ്യന്റെ തലച്ചോറിലെ ഏത് ഭാഗമാണ് ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത്
സെറിബെല്ലം

[the_ad_placement id=”center-ads”]

7.ലോകത്തിൽ ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ ഹൃദയം ഏതായിരുന്നു
ജാർവിക് 7

8.മനുഷ്യന്റെ സാധാരണ രക്തസമ്മർദം എത്രയാണ്
120/80 Hg

9.ചൂടാകുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ സി

10.മനുഷ്യശരീരത്തിലെ സാധാരണ ഗ്ലുക്കോസ് അളവ് എത്രയാണ്
120 mg/ 100ml

11.സൂര്യപ്രകാശ വിറ്റാമിൻ എന്നറിയപ്പെടുന്നത് ഏതാണ്
വിറ്റാമിൻ ഡി

12.രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ കെ

[the_ad_placement id=”center-ads”]

13.രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
സ്‌പിഗ്മോമാനോമീറ്റർ

14.ഗ്രിഡ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്
എയ്‌ഡ്‌സ്‌

15.എയ്‌ഡ്‌സ്‌ രോഗം തിരിച്ചറിയാനുള്ള പ്രാഥമിക ടെസ്റ്റ് ഏതാണ്
എലിസ ടെസ്റ്റ്

16.മനുഷ്യന്റെ തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയുടെ പേരെന്ത്
സെറിബ്രൽ ത്രോംബോസിസ്

17.ക്രിസ്‌മസ്‌ രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്
ഹീമോഫീലിയ

18.മനുഷ്യശരീരത്തിലെ ഏത് ഭാഗത്തെയാണ് അണലി പാമ്പിന്റെ വിഷം ബാധിക്കുന്നത്
വൃക്കകൾ

[the_ad_placement id=”center-ads”]

19.ഏത് രോഗം സ്ഥിരീകരിക്കാനാണ് വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് ഉപയോഗിക്കുന്നത്
എയ്‌ഡ്‌സ്‌

20.പോളിയോ വാക്‌സിൻ കണ്ടുപിടിച്ചത് ആരായിരുന്നു
ജോനാസ് ഇ സൽക്

Leave a Reply

Your email address will not be published. Required fields are marked *