Vitamins and Related GK for Kerala PSC Preliminary Exam

Kerala psc gk team provides notes for prelims and also include current affairs, psc questions, govt. jobs updates and kerala psc question papers with answers which is beneficial for each psc exam

ജീവകങ്ങൾ (വിറ്റാമിനുകൾ)
ജീവകങ്ങൾ കണ്ടെത്തിയത് കാസിമർ ഫങ്
വിറ്റാമിനുകളെ കൊഴുപ്പിൽ ലയിക്കുന്നവ ജലത്തിൽ ലയിക്കുന്നവ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു
A,D,E,K എന്നിവയാണ് കൊഴുപ്പിൽ ലയിക്കുന്നവ
B,C ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ
കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം ആണ് വിറ്റാമിൻ A
കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം ആണ് വിറ്റാമിൻ എ
അരിയുടെ തവിടിൽ ധാരാളമായി കാണപ്പെടുന്ന ജീവകം ആണ് വിറ്റാമിൻ ബി വൺ അഥവാ തയാമിൻ
പാൽ കറന്നു ഉടൻ കാണുന്ന മഞ്ഞ നിറം RIBOFLAVIN എന്ന VITB2 സാന്നിധ്യമാണ്
പാലിന് മഞ്ഞ നിറം നൽകുന്ന വർണ്ണ കരോ ട്ടിൻ
ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്ന ജീവകം ബി9(ഫോളിക് ആസിഡ്)
കോബാൾട്ട് അടങ്ങിയ ജീവകം ആണ് B12
ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ആണ് ജീവകം സീ
പാലിൽ കാണപ്പെടാത്ത വിറ്റാമിനാണ് വിറ്റാമിൻ സി
മുറിവുകൾ വേഗം ഉണങ്ങാൻ സഹായിക്കുന്നതും ശരീരത്തിന് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആയ ജീവകം ആണ് ജീവകം സി
മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം ആണ് ജീവകം സി
കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ വിറ്റാമിനാണ് വിറ്റാമിൻ സി
സൂര്യപ്രകാശത്തിലെ സാന്നിധ്യത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിനാണ് വിറ്റാമിൻ D
വിറ്റാമിൻ ഡി എ സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നു
ശരീരത്തിൽ കാത്സ്യം ആ ഗണത്തിൽ സഹായിക്കുന്ന ജീവകം ആണ് ജീവകം ഡി
ഹോർമോൺ ആയി പ്രവർത്തിക്കുന്ന ജീവകമാണ് ജീവകം E
അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ ആണ് വിറ്റാമിൻ ഡി
പ്രത്യുല്പാദനം വുമായി ബന്ധപ്പെട്ട ജീവകം ആണ് ജീവകം E
വിറ്റാമിൻ ഇ ANTISTERILITY VITAMIN വിറ്റാമിൻ എന്നറിയപ്പെടുന്നു
ഹൃദയത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്നത് വിറ്റാമിൻ E ആണ്
രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ കെ
ബയോട്ടിൻ എന്നറിയപ്പെടുന്നത് വിറ്റാമിൻ ബി സെവൻ
വിറ്റാമിൻ എച്ച് എന്നും അറിയപ്പെടുന്നത് ബയോട്ടിൻ ആണ്
ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ചെറുകുടലിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ജീവകം ആണ് ബയോട്ടിൻ, ജീവകം കെ,വിറ്റാമിൻ ബി5 എന്നിവ

[the_ad_placement id=”center-ads”]

അപര്യാപ്തത രോഗങ്ങൾ
വിറ്റാമിൻ A – നിശാന്തത
വിറ്റാമിൻ ബി – ബെറിബെറി
വിറ്റാമിൻ സി – സ്കർവി
വിറ്റാമിൻ ഡി – കണ(RICKETS)
വിറ്റാമിൻ B3 – പെല്ലഗ്ര

[the_ad_placement id=”center-ads”]

രാസനാമങ്ങൾ
വിറ്റാമിൻ A – റെറ്റിനോൾ
വിറ്റാമിൻ ബി1 – തയാമിൻ
വിറ്റാമിൻ സി – അസ്കോർബിക് ആസിഡ്
വിറ്റാമിൻ ഡി – കാൽസിഫെറോൾ
വിറ്റാമിൻ ഇ ടോക്കോഫെറോൾ
വിറ്റാമിൻ കെ – ഫില്ലോക്വിനോൻ

Leave a Reply

Your email address will not be published. Required fields are marked *