DAILY KERALA PSC EXAM – 11/11/2020

വാസ്കാ ഡി ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേരെന്തായിരുന്നു

Correct! Wrong!

' കുന്നലകോനാതിരി ' എന്നറിയപ്പെട്ടിരുന്ന കേരളീയ രാജാവ് ആരായിരുന്നു

Correct! Wrong!

കേരളത്തിലെ സ‍ർക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

Correct! Wrong!

1809 ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആരായിരുന്നു

Correct! Wrong!