MODEL EXAM FOR KERALA PSC PRELIMINARY – 1

താഴെ ചേർത്ത സംഘകൃതികളിൽ വ്യാകരണഗ്രന്ഥമായി പരിഗണിക്കുന്നത് ഏതാണ്

Correct! Wrong!

ആറ്റിങ്ങൽ കലാപം നടന്നത് ഏത് വർഷമായിരുന്നു

Correct! Wrong!

1916 ൽ പാലക്കാട് വെച്ച് നടന്ന മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത് ആരായിരുന്നു

Correct! Wrong!

കേരളത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായ അരയസമാജത്തിന്റെ സ്ഥാപകൻ ആരായിരുന്നു

Correct! Wrong!

തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേർന്ന് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത് എപ്പോളായിരുന്നു

Correct! Wrong!